• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എകീകൃത ബലിയർപ്പണ രീതി നടപ്പാക്കണമെന്ന സിനഡ് നിർദേശം തള്ളി വൈദികർ : അതിരൂപത ആസ്ഥാനത്തിന് മുന്നിൽ അടി

by Web Desk 04 - News Kerala 24
April 8, 2022 : 5:55 pm
in Kerala, News
Reading Time: 1 min read
0
A A
0
എകീകൃത ബലിയർപ്പണ രീതി നടപ്പാക്കണമെന്ന സിനഡ് നിർദേശം തള്ളി വൈദികർ :  അതിരൂപത ആസ്ഥാനത്തിന് മുന്നിൽ അടി

കൊച്ചി: എറണാകുളം – അങ്കമാലി അതിരൂപതയില്‍ ഞായറാഴ്ച മുതല്‍ ഏകീകൃത ബലിയര്‍പ്പണ രീതി നടപ്പാക്കണമെന്ന സിനഡ് നിര്‍ദേശം തള്ളി വൈദികര്‍. അതിരൂപതയിലെ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടരാൻ വൈദികരുടെ യോഗത്തില്‍ തീരുമാനിച്ചു. ബിഷപ്പ് ആന്റണി കരിയിലിനെ സമ്മര്‍ദ്ദത്തിലാക്കിയാണ് സിനഡ് തീരുമാനത്തിൽ ഒപ്പുവെപ്പിച്ചതെന്നാണ് ആരോപണം. അതേസമയം ഏകീകൃത ബലിയര്‍പ്പണ രീതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിൽ അതിരൂപത ആസ്ഥാനത്തിന് മുന്നിൽ സംഘർഷമുണ്ടായി.

സിനഡ് തീരുമാനത്തിൽ പ്രതിഷേധിച്ച് ബിഷപ്പ് ഹൗസിൽ വൈദികർ ആർച്ച് ബിഷപ്പിനെ കാണുമ്പോൾ പുറത്ത് കുർബാന വിഷയത്തെ ചൊല്ലി സംഘർഷത്തിലായിരുന്നു വിശ്വാസികൾ. കര്‍ദ്ദിനാൾ അനുകൂലികളും വിമതരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. അതിരൂപത ആസ്ഥാനത്ത് കുര്‍ബാന ക്രമം ഏകീകരണത്തെ എതിര്‍ത്ത് യോഗം ചേര്‍ന്ന വൈദികരുടെ ദൃശ്യങ്ങൾ പകര്‍ത്താൻ എതിര്‍പക്ഷം ശ്രമിച്ചതാണ് സംഘര്‍ഷത്തിലെത്തിച്ചത്.

തൊട്ടു പിന്നാലെ വൈദികർ യോഗം അവസാനിപ്പിച്ച് പുറത്തിറങ്ങി. ഓശാന ഞായർ മുതൽ എറണാകുളം അങ്കമാലി അതിരൂപതയിലും ഏകീകൃത കുർബാന തുടങ്ങുമെന്ന സിനഡ് സർക്കുലർ തള്ളുകയാണെന്നും ജനാഭിമുഖ കുർബാന തുടരുമെന്നും വൈദികർ വ്യക്തമാക്കി. അതിരൂപത മെത്രാപ്പൊലീത്തന്‍ വികാരി ആര്‍ച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിലിനെ സമ്മര്‍ദം ചെലുത്തിയാണ് വ്യാഴാഴ്ചത്തെ സര്‍ക്കുലറിൽ ഒപ്പുവപ്പിച്ചത്. ഈ സര്‍ക്കുലറിന് കാനോൻ നിയമപ്രകാരം സാധുതയില്ലെന്നാണ് വൈദികരുടെ വാദം.

സര്‍ക്കുലറിൽ ഒപ്പ് വയ്ക്കാൻ തന്നെ സമ്മര്‍ദം ചെലുത്തിയതായി മാര്‍ ആന്‍റണി കരിയില്‍ അറിയിച്ചതായും വൈദികര്‍ അവകാശപ്പെടുന്നു. ഓശാന ഞായറാഴ്ച ഏകീകൃത കുബാന അനുവദിക്കില്ലെന്ന് വൈദികർ പ്രഖ്യാപിച്ചതടെ ബസലിക്ക പള്ളിയൽ കർദ്ദിനാൾ മാർ ജോർജ്ജ് ആല‌ഞ്ചേരിയ്ക്ക് കുർബാന അർപ്പിക്കാൻ എത്താൻ കഴിഞ്ഞേക്കില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആസാറാം ബാപ്പുവിന്റെ ആശ്രമപരിസരത്ത് നിർത്തിയിട്ട കാറിൽ 13കാരിയുടെ മൃതദേഹം ; അന്വേഷണവുമായി പൊലീസ്

Next Post

‘മദ്യപിച്ചെത്തിയ മുംബൈ താരം ബാൽക്കണിയിൽ തൂക്കിയിട്ടു’; ചഹലി​ന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മദ്യപിച്ചെത്തിയ മുംബൈ താരം ബാൽക്കണിയിൽ തൂക്കിയിട്ടു’; ചഹലി​ന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം

'മദ്യപിച്ചെത്തിയ മുംബൈ താരം ബാൽക്കണിയിൽ തൂക്കിയിട്ടു'; ചഹലി​ന്റെ വെളിപ്പെടുത്തലിൽ ഞെട്ടി ക്രിക്കറ്റ് ലോകം

‘കാവ്യയെ ചോദ്യം ചെയ്യണം’; നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് കൂടുതൽ സമയം തേടി പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച കേസ്: കാവ്യക്ക് ' ശബ്ദരേഖ കുരുക്ക് ' ; ചോദ്യം ചെയ്യാൻ നോട്ടീസ്, ആലുവ പോലീസ് ക്ലബിൽ ഹാജരാകണം

‘ സില്‍വര്‍ലൈന് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല ‘ ; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

' സില്‍വര്‍ലൈന് സാമ്പത്തിക അനുമതി നല്‍കിയിട്ടില്ല ' ; ഹൈക്കോടതിയില്‍ നിലപാട് അറിയിച്ച് കേന്ദ്രം

പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടി.എന്‍. പ്രതാപന്‍ എംപി

പാലിയേക്കര ടോള്‍ പ്ലാസ അടച്ചുപൂട്ടുന്നത് പരിഗണനയിലെന്ന് ടി.എന്‍. പ്രതാപന്‍ എംപി

സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു ; ഇത്തവണയും ബയോപിക്

സൂര്യയും സുധ കൊങ്കരയും വീണ്ടും ഒന്നിക്കുന്നു ; ഇത്തവണയും ബയോപിക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021