• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി, ഭര്‍ത്താവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

by Web Desk 04 - News Kerala 24
April 9, 2022 : 10:04 pm
in News, World
Reading Time: 1 min read
0
A A
0
വീട്ടുജോലിക്ക് പോകുന്നത് ഇഷ്ടമല്ല; ഭാര്യയെ കത്തി കൊണ്ട് കുത്തി, ഭര്‍ത്താവിന് അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ

ദുബൈ: ദുബൈയില്‍ വാക്കുതര്‍ക്കത്തിനിടെ ഭാര്യയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവിന് അഞ്ചു വര്‍ഷം തടവുശിക്ഷ. ദുബൈയിലെ ജുമൈറയിലെ ഒരു വില്ലയിലെ വീട്ടുജോലിക്കാരിയാണ് ഭാര്യ. തര്‍ക്കത്തിനിടെ ഭര്‍ത്താവ് ഇവരുടെ ശരീരത്തില്‍ വിവിധയിടങ്ങളില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

ഭാര്യ വീട്ടുജോലിക്ക് പോകുന്നത് ഭര്‍ത്താവിന് ഇഷ്ടമല്ലായിരുന്നു. എന്നാല്‍ ജോലി ഉപേക്ഷിക്കാന്‍ ഭാര്യ തയ്യാറായില്ലെന്ന് കോടതി രേഖകളില്‍ പറയുന്നു. ഭാര്യയെ കാണാനായി അവര്‍ ജോലി ചെയ്യുന്ന വില്ലയിലെത്തിയതായിരുന്നു ഭര്‍ത്താവ്. വീട്ടുജോലിക്കാരിയോട് വില്ലയ്ക്ക് പുറത്ത് നിന്ന് സംസാരിക്കാന്‍ വീട്ടുടമസ്ഥന്‍ പറഞ്ഞു. ഇതിന് മിനിറ്റുകള്‍ക്ക് ശേഷം വീട്ടുജോലിക്കാരി സഹായത്തിനായി നിലവിളിക്കുന്നതാണ് വീട്ടുടമസ്ഥന്‍ കേട്ടത്.

താന്‍ വീടിന് പുറത്തെത്തി നോക്കുമ്പോള്‍ വീട്ടുജോലിക്കാരി രക്തത്തില്‍ കുളിച്ചു നില്‍ക്കുന്നതാണ് കാണുന്നതെന്ന് ഉടമസ്ഥന്‍ പറഞ്ഞു. യുവതിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് വീട്ടുടമസ്ഥനാണ് പൊലീസിലും ആംബുലന്‍സിലും വിവരം അറിയിച്ചത്. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ഇവരുടെ ജീവന്‍ രക്ഷിച്ചു. പ്രതിയായ ഭര്‍ത്താവിനെ പിന്നീട് അറസ്റ്റ് ചെയ്തു. ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതായി ഇയാള്‍ സമ്മതിച്ചിട്ടുണ്ട്.

10 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ടെന്നും തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭര്‍ത്താവിന് സംശയം ഉണ്ടായിരുന്നതായും യുവതി പൊലീസിനോട് വെളിപ്പെടുത്തി. യുവതി തന്റെ കയ്യില്‍ നിന്നും കടം വാങ്ങിയ പണം തിരികെ വാങ്ങാനാണ് സംഭവ ദിവസം വില്ലയിലെത്തിയത്. എന്നാല്‍ വില്ലയ്ക്ക് സമീപം ഒരു കാര്‍ കണ്ടെന്നും ഇത് തന്റെ ഭാര്യയുടെ കാമുകന്റെയാണെന്നാണ് കരുതിയതെന്നും പ്രതി പറഞ്ഞു. ജയില്‍ശിക്ഷ പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്തും. വിധിയില്‍ 15 ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ അവസരമുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എം സി ജോസഫൈന് ഹൃദയാഘാതം ; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Next Post

യു​ക്രെ​യ്ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം : റ​ഷ്യ​ക്കെ​തി​രെ ലോ​കം പ്ര​തി​ക​രി​ക്ക​ണം -സെ​ല​ൻ​സ്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യു​ക്രെ​യ്ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം : റ​ഷ്യ​ക്കെ​തി​രെ ലോ​കം പ്ര​തി​ക​രി​ക്ക​ണം -സെ​ല​ൻ​സ്കി

യു​ക്രെ​യ്ൻ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ ആ​ക്ര​മ​ണം : റ​ഷ്യ​ക്കെ​തി​രെ ലോ​കം പ്ര​തി​ക​രി​ക്ക​ണം -സെ​ല​ൻ​സ്കി

‘ഇത് ചതി, തറവാടിത്തമില്ലായ്മ, ഞങ്ങള്‍ക്ക് വേണ്ട; തിരുത തോമയെന്ന് വിളിച്ചത് വിഎസ്’

‘ഇത് ചതി, തറവാടിത്തമില്ലായ്മ, ഞങ്ങള്‍ക്ക് വേണ്ട; തിരുത തോമയെന്ന് വിളിച്ചത് വിഎസ്’

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

ഇൻസ്റ്റ​ഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ ന​ഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

ബിഷപ്പ് ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു

ബിഷപ്പ് ഡോ സ്റ്റീഫൻ അത്തിപ്പൊഴിയിൽ അന്തരിച്ചു

കെഎസ്ഇബിക്ക്‌ സോളാർ പുരസ്‌കാരം

കെഎസ്ഇബിക്ക്‌ സോളാർ പുരസ്‌കാരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021