• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

റഷ്യന്‍ അധിനിവേശം ; ബ്രിട്ടന്റെ പിന്തുണയ്ക്ക് നന്ദി അറിയിച്ച് സെലന്‍സ്‌കി

by Web Desk 06 - News Kerala 24
April 10, 2022 : 9:15 am
in News, World
Reading Time: 1 min read
0
A A
0
ഇപ്പോഴും കീവില്‍ തന്നെയുണ്ട് ; താന്‍ രാജ്യം വിട്ടെന്ന റഷ്യന്‍ ആരോപണം തള്ളി സെലന്‍സ്‌കി

യുക്രൈന്‍ : റഷ്യക്കെതിരായ യുദ്ധത്തിന് സൈനിക പിന്തുണ നല്‍കിയതിന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് നന്ദി അറിയിച്ച് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കി. ‘യുക്രൈനെ പിന്തുണയ്ക്കണോ എന്ന് ഒരു നിമിഷം പോലും സംശയിക്കാത്തവരില്‍ ബോറിസ് ജോണ്‍സണും ഉള്‍പ്പെടുന്നു. നമ്മുടെ രാജ്യത്തിന് പ്രതിരോധിക്കാനുള്ള സഹായവും റഷ്യക്കെതിരായ ഉപരോധത്തില്‍ നേതൃത്വവും നല്‍കുന്ന ഗ്രേറ്റ് ബ്രിട്ടന്റെ നേതൃത്വം എക്കാലവും ചരിത്രത്തിലുണ്ടാകും’. സെലന്‍സ്‌കി പറഞ്ഞു. ബ്രിട്ടന്റെ സഹായത്തിന് ബോറിസ് ജോണ്‍സണോടും രാജ്യത്തോടും യുക്രൈന്‍ ജനത എപ്പോഴും നന്ദിയുള്ളവരായിരിക്കുമെന്നും സെലെന്‍സ്‌കി കൂട്ടിച്ചേര്‍ത്തു.

യുക്രൈന് സാമ്പത്തികവും സൈനികവുമായ കൂടുതല്‍ പിന്തുണ നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ശനിയാഴ്ച കീവിലെത്തിയിരുന്നു. അപ്രതീക്ഷിത സന്ദര്‍ശനത്തില്‍ ബോറിസ് ജോണ്‍സണ്‍ സെലെന്‍സ്‌കിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ‘റഷ്യക്കെതിരായ ഉപരോധം തുടരുകയും ആ നടപടി കൂടുതല്‍ തീവ്രമാക്കുകയും ചെയ്യുന്ന ബ്രിട്ടനോട് നന്ദിയുണ്ട്. യുക്രൈന്റെ പ്രതിരോധ ശേഷിക്ക് യുകെ കാര്യമായ പിന്തുണയും നല്‍കുന്നു. മറ്റ് ജനാധിപത്യ പാശ്ചാത്യ രാജ്യങ്ങള്‍ ബ്രിട്ടന്റെ മാതൃക പിന്തുടരണം.’ സെലന്‍സ്‌കി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോഡ്ജുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കച്ചവടം ; എംഡിഎംഎയുമായി ഒരാളെ എക്സൈസ് പിടികൂടി

Next Post

സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു ; ഒരാഴ്ചക്കിടെ പിടിയിലായത് 12,920 നിയമലംഘകര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു ; ഒരാഴ്ചക്കിടെ പിടിയിലായത് 12,920 നിയമലംഘകര്‍

സൗദിയില്‍ കര്‍ശന പരിശോധന തുടരുന്നു ; ഒരാഴ്ചക്കിടെ പിടിയിലായത് 12,920 നിയമലംഘകര്‍

18 വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് ; വാക്സിനേഷന് രജിസ്‌ട്രേഷൻ ആവശ്യമില്ല

18 വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് ; വാക്സിനേഷന് രജിസ്‌ട്രേഷൻ ആവശ്യമില്ല

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറങ്ങും ; യെച്ചൂരിക്ക് മൂന്നാം ഊഴം ലഭിച്ചേക്കും

സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടിയിറങ്ങും ; യെച്ചൂരിക്ക് മൂന്നാം ഊഴം ലഭിച്ചേക്കും

രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് മൂന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ;  അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

രണ്ട് ദിവസത്തിനിടെ ഹാക്ക് ചെയ്യപ്പെട്ടത് മൂന്ന് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

സിപിഐഎം സ്വീകരിച്ച കെ.വി.തോമസിന് അടിമത്തകുരിശ് ചുമക്കേണ്ടിവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്

സിപിഐഎം സ്വീകരിച്ച കെ.വി.തോമസിന് അടിമത്തകുരിശ് ചുമക്കേണ്ടിവരുമെന്ന് ചെറിയാന്‍ ഫിലിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021