• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എൽ.ഡി.എഫിന്‍റെ കാലത്ത്​ വികസനമൊന്നും നടക്കരുതെന്നാണ്​ ചിലരുടെ നിലപാട് – പിണറായി

by Web Desk 04 - News Kerala 24
April 10, 2022 : 10:41 pm
in Kerala, News
Reading Time: 1 min read
0
A A
0
എൽ.ഡി.എഫിന്‍റെ കാലത്ത്​ വികസനമൊന്നും നടക്കരുതെന്നാണ്​ ചിലരുടെ നിലപാട് – പിണറായി

കണ്ണൂർ: എൽ.ഡി.എഫിന്‍റെ കാലത്ത്​ വികസന പ്രവർത്തനങ്ങളൊന്നും നടക്കാൻ പാടില്ല എന്നതാണ്​ ചിലരുടെ നിലപാടെന്ന്​​ മുഖ്യമന്ത്രി പിണറായി വിജയൻ. അതിവേഗ റെയിൽപാത കോൺഗ്രസിനാകാം. എന്നാൽ, എൽ.ഡി.എഫിന്​ പാടില്ല​. നാടിന്‍റെ വികസന പ്രവർത്തനങ്ങളുമായി ശക്​തമായി മുന്നോട്ടുപോകുമെന്നും പാർട്ടി കോൺഗ്രസ് പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ച്​ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

വികസന പ്രവർത്തനങ്ങളുമായി ധൈര്യത്തിൽ മുന്നോട്ടുപോകാമെന്നാണ്​ കണ്ണൂരിലെ പാർട്ടി കോൺഗ്രസ്​ പകർന്ന സന്ദേശം. പാർട്ടിയുടെ അതിവിപുലമായ ഐക്യമാണ്​ കണ്ണൂരിൽ പ്രകടമായത്​. കണ്ണൂരിലെ പാർട്ടി സമ്മേളനം കരുത്തുറ്റ സമ്മേളനമായി മാറിയത്​ ഈ ഐക്യത്താലാണ്​.

സർക്കാറിന്‍റെ വികസന നയം തെറ്റായ കാര്യമാണെന്ന പ്രതീതി മാധ്യമങ്ങളടങ്ങുന്ന ചില കമ്യൂണിസ്റ്റ്​ വിരുദ്ധ ശക്​തികൾ സൃഷ്ടിക്കുകയാണ്​. ഇത്തരം ശക്തികൾക്ക്​ വഴങ്ങില്ല. സിൽവർ ​ലൈനിന്​ കേന്ദ്ര അനുമതി ലഭിക്കുമെന്നാണ്​ പ്രതീക്ഷ. പദ്ധതി നടപ്പാക്കുമ്പോഴുണ്ടാകുന്ന പരിസ്ഥിതി പ്രശ്​നങ്ങൾ പരഹരിക്കാൻ കാര്യമായ നടപടി സ്വീകരിക്കും. അന്തിച്ചർച്ച നടത്തുന്ന മാധ്യമങ്ങൾ സർക്കാറിന്‍റെ വികസന പ്രവർത്തനങ്ങളെ എതിർക്കുകയാണ്​. ചില മാധ്യമങ്ങൾക്ക്​ നാടിന്‍റെ വികസനത്തിനോടല്ല താൽപര്യമെന്നും പിണറായി പറഞ്ഞു.

സി.പി.എമ്മിൽ കേരളം, ബംഗാൾ എന്നിങ്ങനെ വ്യത്യസ്​ത ചേരികളുണ്ടെന്ന്​ വരുത്തിത്തീർക്കാൻ കമ്യൂണിസ്റ്റ്​ വിരുദ്ധ ശക്​തികൾ ശ്രമിക്കുകയാണെന്ന്​ സമ്മേളനത്തിൽ സംസാരിച്ച സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. മാധ്യമങ്ങൾ ഇത്തരം പ്രചാരണങ്ങൾക്ക്​ കൂട്ടുനിൽക്കുകയാണെന്നും കോടിയേരി കുറ്റപ്പെടുത്തി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോദി-ബൈഡൻ കൂടിക്കാഴ്ച നാളെ ; യുക്രെയ്ൻ ചർച്ചയാകും

Next Post

കാവ്യാ മാധവന്റെ ചോദ്യംചെയ്യൽ ബുധനാഴ്ചയിലേക്ക‌ു മാറ്റിയേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാവ്യാ മാധവന്റെ ചോദ്യംചെയ്യൽ ബുധനാഴ്ചയിലേക്ക‌ു മാറ്റിയേക്കും

കാവ്യാ മാധവന്റെ ചോദ്യംചെയ്യൽ ബുധനാഴ്ചയിലേക്ക‌ു മാറ്റിയേക്കും

പാക്കിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി

പാക്കിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി

കൈക്കുഞ്ഞടക്കം 19 ശ്രീലങ്കൻ അഭയാർഥികൾ തമിഴ്നാട്ടിൽ

കൈക്കുഞ്ഞടക്കം 19 ശ്രീലങ്കൻ അഭയാർഥികൾ തമിഴ്നാട്ടിൽ

ചെയർമാൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിട്ടില്ല ; ദിലീപിനെ പിന്തുണച്ച് ഫിയോക്

വധ​ഗൂഢാലോചനാക്കേസ് ; ചോദ്യംചെയ്യലിന് ഹാജരാകാൻ ദിലീപിന്റെ അഭിഭാഷകർക്ക് ഇന്ന് നോട്ടീസ് നൽകും

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

ഇന്നും പരക്കെ മഴ ; എറണാകുളം , പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകൾക്ക് ജാ​ഗ്രതാ നിർദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021