• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൈക്കുഞ്ഞടക്കം 19 ശ്രീലങ്കൻ അഭയാർഥികൾ തമിഴ്നാട്ടിൽ

by Web Desk 04 - News Kerala 24
April 11, 2022 : 6:15 am
in India, News
Reading Time: 1 min read
0
A A
0
കൈക്കുഞ്ഞടക്കം 19 ശ്രീലങ്കൻ അഭയാർഥികൾ തമിഴ്നാട്ടിൽ

ചെന്നൈ: കൈക്കുഞ്ഞ് അടക്കം 5 കുട്ടികളടങ്ങുന്ന 19 ശ്രീലങ്കൻ തമിഴ് അഭയാർഥികളെ ധനുഷ്‌കോടിയിലെ അരിച്ചൽമുനൈയിലെ മണൽത്തിട്ടയിൽ മറൈൻ പൊലീസ് കണ്ടെത്തി. പലരിൽ നിന്നു സ്വരൂപിച്ച 2 ലക്ഷം ശ്രീലങ്കൻ രൂപ കൊടുത്താണ് ഇവർ ബോട്ടിൽ ധനുഷ്കോടിയിലെത്തിയത്. ഇവരെ രാമേശ്വരം മണ്ഡപത്തെ അഭയാർഥി ക്യാംപിലെത്തിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ നിന്നു തമിഴ്നാട്ടിലെത്തിയവരുടെ എണ്ണം ഇതോടെ 39 ആയി.

കുഞ്ഞുങ്ങൾക്ക് ഒരു നേരം ഭക്ഷണം കൊടുക്കാൻ 1000 ശ്രീലങ്കൻ രൂപ വേണമെന്നും ജോലിയില്ലെന്നും പിന്നെങ്ങനെ വിശപ്പകറ്റുമെന്നും സംഘത്തിലുള്ള അമ്മ വേദനയോടെ ചോദിച്ചു. സ്വന്തം ജീവനു പോലും വിലയില്ലാത്ത അവസ്ഥയാണു ശ്രീലങ്കയിലെന്നും കുട്ടികളെ ഓർത്താണു കടൽ കടക്കാൻ തീരുമാനിച്ചതെന്നും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാക്കിസ്ഥാന് ഇന്ന് പുതിയ പ്രധാനമന്ത്രി

Next Post

വധ​ഗൂഢാലോചനാക്കേസ് ; ചോദ്യംചെയ്യലിന് ഹാജരാകാൻ ദിലീപിന്റെ അഭിഭാഷകർക്ക് ഇന്ന് നോട്ടീസ് നൽകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചെയർമാൻ സ്ഥാനം ഒഴിയാൻ ആവശ്യപ്പെട്ടിട്ടില്ല ; ദിലീപിനെ പിന്തുണച്ച് ഫിയോക്

വധ​ഗൂഢാലോചനാക്കേസ് ; ചോദ്യംചെയ്യലിന് ഹാജരാകാൻ ദിലീപിന്റെ അഭിഭാഷകർക്ക് ഇന്ന് നോട്ടീസ് നൽകും

ഇനിയുള്ള ദിവസങ്ങളിലും മഴ തുടരും, തെക്കൻ കേരളത്തിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത

ഇന്നും പരക്കെ മഴ ; എറണാകുളം , പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകൾക്ക് ജാ​ഗ്രതാ നിർദേശം

മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഇന്ന് ചര്‍ച്ച നടത്തും

മോദി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡനുമായി ഇന്ന് ചര്‍ച്ച നടത്തും

മലപ്പുറത്തു നിന്നും കാണാതായ പോലീസുകാരനെ കണ്ടെത്തി

മലപ്പുറത്തു നിന്നും കാണാതായ പോലീസുകാരനെ കണ്ടെത്തി

സീതാറാം യെച്ചൂരിയെ അഭിനന്ദിച്ച്തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

സീതാറാം യെച്ചൂരിയെ അഭിനന്ദിച്ച്തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021