• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇസ്രയേലിൽ സംഘർഷം ; പലസ്തീൻ വനിതയെ സൈന്യം കൊലപ്പെടുത്തി

by Web Desk 04 - News Kerala 24
April 11, 2022 : 8:45 am
in News, World
Reading Time: 1 min read
0
A A
0
ഇസ്രയേലിൽ സംഘർഷം ;  പലസ്തീൻ വനിതയെ സൈന്യം കൊലപ്പെടുത്തി

ടെൽ അവീവ് : നിരായുധയായ പലസ്തീൻ വനിതയെ ഇസ്രയേൽ സൈനികർ വെടിവച്ചുകൊന്നതുമായി ബന്ധപ്പെട്ട് സംഘർഷം. ബത്‌ലഹമിനടുത്ത് പട്ടാളക്കാരുടെ നേർക്ക് മുന്നറിയിപ്പുകൾ അവഗണിച്ച് പലസ്തീൻ യുവതിയെത്തിയപ്പോഴാണ് സൈന്യം വെടിവച്ചതെന്നാണ് ഇസ്രയേലിന്റെ വിശദീകരണം. തുടർന്നു നടത്തിയ പരിശോധനയിൽ 40 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയുടെ പക്കൽ ആയുധങ്ങളൊന്നുമില്ലെന്ന് കണ്ടെത്തി. ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

മാർച്ചിനു ശേഷം ഇസ്രയേൽ–പലസ്തീൻ സംഘർഷം രൂക്ഷമായതോടെ 14 പേരാണ് ഇതുവരെ ഇസ്രയേലിൽ മരിച്ചത്. ജനുവരിക്ക് ശേഷം സേനയുടെ വെടിവയ്പിൽ 20 പലസ്തീൻകാരും കൊല്ലപ്പെട്ടു. അൽ അഖ്സ മുസ്‌ലിം പള്ളിയിലെ ആരാധനയുമായി ബന്ധപ്പെട്ട സംഘർഷത്തിനും അയവില്ലാത്തത് സുരക്ഷാഭടൻമാർക്ക് തലവേദനയായി. ജൂതൻമാരും ക്രിസ്ത്യൻ സമൂഹവും ആരാധിക്കുന്ന ജോസഫിന്റെ ശവകുടീരം കത്തിച്ചതുമായി ബന്ധപ്പെട്ട് വെസ്റ്റ് ബാങ്ക് നഗരമായ നബ്‌ലൂസിലും സംഘർഷാവസ്ഥയുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മനോജ് വധക്കേസ് : 2 പ്രതികൾ അറസ്റ്റിൽ

Next Post

സിപിഎം ഭരണഘടന ഭേദഗതി ചെയ്തു ; ഗാർഹിക–ലൈംഗിക പീഡനങ്ങൾ അച്ചടക്കലംഘനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിപിഎം ഭരണഘടന ഭേദഗതി ചെയ്തു ;  ഗാർഹിക–ലൈംഗിക പീഡനങ്ങൾ അച്ചടക്കലംഘനം

സിപിഎം ഭരണഘടന ഭേദഗതി ചെയ്തു ; ഗാർഹിക–ലൈംഗിക പീഡനങ്ങൾ അച്ചടക്കലംഘനം

ഇപിഎഫ്: പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടിഡിഎസ്

ഇപിഎഫ്: പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടിഡിഎസ്

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം അടക്കം കവര്‍ച്ച ചെയ്തു

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം അടക്കം കവര്‍ച്ച ചെയ്തു

അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി ;  അറസ്റ്റ് രേഖപ്പെടുത്തി

അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി ; അറസ്റ്റ് രേഖപ്പെടുത്തി

കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ ; കൊലപാതകമെന്ന് നിഗമനം

കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ ; കൊലപാതകമെന്ന് നിഗമനം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021