• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇപിഎഫ്: പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടിഡിഎസ്

by Web Desk 04 - News Kerala 24
April 11, 2022 : 9:15 am
in India, News
Reading Time: 1 min read
0
A A
0
ഇപിഎഫ്: പാൻ ബന്ധിപ്പിച്ചില്ലെങ്കിൽ ഇരട്ടി ടിഡിഎസ്

ന്യൂഡൽഹി : എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇപിഎഫ്) അക്കൗണ്ടുമായി ‘പാൻ’ ബന്ധിപ്പിക്കാതെ പ്രതിവർഷം രണ്ടര ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർ പലിശ വരുമാനത്തിന്റെ 20% ടിഡിഎസ് (സ്രോതസ്സിൽനിന്ന് ഈടാക്കുന്ന ആദായനികുതി) നൽകണം. പാ‍ൻ ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ 10% ‍ടിഡിഎസ് ആകും ഈടാക്കുക. ടി‍ഡിഎസ് ഈടാക്കിയാലും ഇല്ലെങ്കിലും പലിശവരുമാനം നികുതിദായകരുടെ മൊത്തം വരുമാനത്തിൽ ചേർത്താകും അന്തിമ ആദായനികുതി കണക്കാക്കുക. 2.5 ലക്ഷത്തിലധികം രൂപ നിക്ഷേപിക്കുന്നവർക്കു നികുതി ഏർപ്പെടുത്തുമെന്നു കഴിഞ്ഞ വർഷത്തെ കേന്ദ്ര ബജറ്റിലാണു പ്രഖ്യാപിച്ചത്. ഈ മാസം 6ന് ഇപിഎഫ്ഒ ഇറക്കിയ മാർഗരേഖയിലാണു പുതിയ നിർദേശങ്ങളുള്ളത്.

തൊഴിൽദാതാവിന്റെ വിഹിതമുള്ളവർക്ക് (സ്വകാര്യ മേഖല) പ്രതിവർഷം 2.5 ലക്ഷം രൂപയ്ക്കു മുകളിലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്കു നികുതി ചുമത്തും. തൊഴിൽദാതാവിന്റെ വിഹിതമില്ലെങ്കിൽ (സർക്കാർ മേഖല) 5 ലക്ഷം രൂപയ്ക്കു മുകളിലുള്ള തുകയുടെ പലിശയ്ക്കാണു നികുതി. വിദേശത്തായിട്ടും ഇന്ത്യയിൽ സജീവമായ ഇപിഎഫ് അക്കൗണ്ട് ഉള്ളവരിൽനിന്ന് 30% ആയിരിക്കും ടിഡിഎസ് ഈടാക്കുക.

തൊഴിൽദാതാവിന്റെ വിഹിതമുള്ളവരാണെങ്കിൽ ഒരു വർഷം അക്കൗണ്ടിലെത്തുന്ന 2.5 ലക്ഷം രൂപ വരെ ഒരു അക്കൗണ്ടിലായിരിക്കും കണക്കാക്കുക. ഇതിന്റെ പലിശയ്ക്കു നികുതി ബാധകമല്ല. ആ വർഷം അധികമായെത്തുന്ന തുക പ്രധാന പിഎഫ് അക്കൗണ്ടിനു കീഴിൽ രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിച്ച് അതിലേക്കു മാറ്റി നികുതി കണക്കാക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഎം ഭരണഘടന ഭേദഗതി ചെയ്തു ; ഗാർഹിക–ലൈംഗിക പീഡനങ്ങൾ അച്ചടക്കലംഘനം

Next Post

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം അടക്കം കവര്‍ച്ച ചെയ്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം അടക്കം കവര്‍ച്ച ചെയ്തു

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം അടക്കം കവര്‍ച്ച ചെയ്തു

അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി ;  അറസ്റ്റ് രേഖപ്പെടുത്തി

അമ്മയേയും അച്ഛനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മകൻ കീഴടങ്ങി ; അറസ്റ്റ് രേഖപ്പെടുത്തി

കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ ; കൊലപാതകമെന്ന് നിഗമനം

കുമ്പളത്ത് പഞ്ചായത്ത് ഓഫീസ് വളപ്പിൽ ഒരാൾ മരിച്ച നിലയിൽ ; കൊലപാതകമെന്ന് നിഗമനം

കൊട്ടാരക്കരയിൽ ലോറി അപകടം: ഒരാൾ മരിച്ചു

കൊട്ടാരക്കരയിൽ ലോറി അപകടം: ഒരാൾ മരിച്ചു

യച്ചൂരി വീണ്ടും;  എ.വിജയരാഘവൻ സിപിഎം പിബിയിൽ

യച്ചൂരി വീണ്ടും; എ.വിജയരാഘവൻ സിപിഎം പിബിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021