• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇടപാടിലുണ്ടായത് വലിയ വർധന ; അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

by Web Desk 04 - News Kerala 24
April 13, 2022 : 7:50 pm
in India, News, Tech
Reading Time: 1 min read
0
A A
0
ഇടപാടിലുണ്ടായത് വലിയ വർധന ;  അനിമേറ്റഡ് ഇൻഫോഗ്രാഫിക്സിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് നെറ്റ്വര്‍ക്കായ യു.പി.ഐ വഴി നടന്ന പണമിടപാടുകളുടെ ഓഡിയോ-വിഷ്വല്‍ ചിത്രീകരണത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുപിഐ ഇടപാടില്‍ വലിയ വർധനയുണ്ടായെന്ന് സൂചിപ്പിക്കുന്നതാണ് പിക്‌സല്‍ ഇന്ത്യ തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക്.

2016-ല്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ) ആരംഭിച്ചത് മുതല്‍ നടന്ന ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളുടെ ശ്രദ്ധേയമായ വളര്‍ച്ചയെ ചിത്രീകരിക്കുന്നതാണ് പിക്‌സല്‍ ഇന്ത്യ തയ്യാറാക്കിയ ഈ അനിമേറ്റഡ് ഇന്‍ഫോഗ്രാഫിക്. പിക്‌സല്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ട്വിറ്ററില്‍ ഇത് ഷെയര്‍ ചെയ്ത പ്രധാനമന്ത്രി പിക്‌സല്‍ ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു. അവതരണം രസകരവും ആകര്‍ഷകവും വിജ്ഞാനപരവുമാണെന്നും പ്രധാനമന്ത്രി കുറിച്ചു. പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങള്‍ക്ക് പിക്‌സല്‍ ഇന്ത്യ നന്ദി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കത്രീന കൈഫ് അമ്മയാകാനൊരുങ്ങുന്നുവോ?; ചർച്ചകൾക്ക് വഴിയൊരുക്കി പുതിയ ഫോട്ടോ

Next Post

വില കുതിച്ചുയർന്നു, കള്ളന്മാർക്കും പ്രിയം ചെറുനാരങ്ങയോട്! മോഷണം പോയത് നൂറുകിലോ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വില കുതിച്ചുയർന്നു, കള്ളന്മാർക്കും പ്രിയം ചെറുനാരങ്ങയോട്! മോഷണം പോയത് നൂറുകിലോ

വില കുതിച്ചുയർന്നു, കള്ളന്മാർക്കും പ്രിയം ചെറുനാരങ്ങയോട്! മോഷണം പോയത് നൂറുകിലോ

ചർച്ച പരാജയം  ; കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സമരം തുടരും

ചർച്ച പരാജയം ; കെ.എസ്.ഇ.ബി ഓഫീസേഴ്‌സ് അസോസിയേഷൻ സമരം തുടരും

എലിപ്പനിക്കെതിരെ ജാഗ്രത  : മൃത്യുഞ്ജയം ക്യാമ്പയിന് തുടക്കം

എലിപ്പനിക്കെതിരെ ജാഗ്രത : മൃത്യുഞ്ജയം ക്യാമ്പയിന് തുടക്കം

25 ലക്ഷം ഇഡിക്ക്‌ ഹദിയ ; കെ എം ഷാജിയെ ട്രോളി സമൂഹമാധ്യമങ്ങൾ

25 ലക്ഷം ഇഡിക്ക്‌ ഹദിയ ; കെ എം ഷാജിയെ ട്രോളി സമൂഹമാധ്യമങ്ങൾ

കെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ, ജോലിയിൽ നിന്ന് നീക്കി

കെ സ്വിഫ്റ്റ് അപകടം: ഡ്രൈവർമാരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന് കണ്ടെത്തൽ, ജോലിയിൽ നിന്ന് നീക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021