• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി

by Web Desk 04 - News Kerala 24
April 13, 2022 : 10:50 pm
in Kerala, News
Reading Time: 1 min read
0
A A
0
പോലീസിനെതിരെ ദിലീപിന്റെ അഭിഭാഷകന്റെ പരാതി

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷകസംഘത്തിനെതിരെ പരാതിയുമായി എട്ടാംപ്രതി ദിലീപിന്റെ അഭിഭാഷകൻ. അന്വേഷകസംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് അഡ്വ ഫിലിപ്പ് ടി വർഗീസാണ്‌ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയത്‌. അന്വേഷകസംഘം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുവെന്നും അഭിഭാഷകർക്കെതിരെ അപവാദം പ്രചരിപ്പിക്കുന്നുവെന്നും പിന്നിൽ എഡിജിപി എസ്‌ ശ്രീജിത്താണെന്നും ആറ്‌ പേജുള്ള പരാതിയിൽ ആരോപിച്ചു.

ദിലീപിന്റെ അഭിഭാഷകരായ അഡ്വ രാമൻപിള്ളയ്ക്കും തനിക്കുമെതിരെ അന്വേഷകസംഘം അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് സൈബർ കുറ്റവാളിയായ സായ്‌ ശങ്കറെ ഉപയോഗിക്കുന്നു. ചില മാധ്യമങ്ങളെയും കൂട്ടുപിടിക്കുന്നു. ഏത് ചാനലിന് സായ് ശങ്കർ പ്രതികരണം നൽകണമെന്ന് നിശ്ചയിക്കുന്നതും ശ്രീജിത്താണ്. എഡിജിപിയുടെയും ബൈജു പൗലോസിന്റെയും നിർദേശപ്രകാരമാണ്‌ സായ്‌ ശങ്കർ പൊലീസ്‌ സംരക്ഷണം ആവശ്യപ്പെട്ട്‌ കോടതിയിൽ അപേക്ഷ നൽകിയത്‌. ഒരു ദൃശ്യ മാധ്യമത്തിന്റെയും ഒരു ഓൺലൈൻ മാധ്യമത്തിന്റെയും പേര് പരാതിയിലുണ്ട്. ചില ഓഡിയോ ഫയലുകളിൽ കൃത്രിമം കാണിച്ച്‌ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനുപിന്നിൽ അന്വേഷകസംഘമാണെന്നും പരാതിയിൽ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്നാട്ടിൽ ദുരന്തം വിതച്ച് കനത്ത വേനൽമഴ; വീട് പണിക്കിടെ ഇടിമിന്നലേറ്റ് നാല് തൊഴിലാളികൾ മരിച്ചു

Next Post

വാഹനം പാർക്ക് ചെയ്യുന്നതിൽ തർക്കം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഹനം പാർക്ക് ചെയ്യുന്നതിൽ തർക്കം ;  സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

വാഹനം പാർക്ക് ചെയ്യുന്നതിൽ തർക്കം ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദനം

മാവൂരിൽ 5 മാസത്തിനിടെ തകർത്തത് 13 ബസുകളുടെ ചില്ലുകൾ ; ഒരാൾ പിടിയിൽ

മാവൂരിൽ 5 മാസത്തിനിടെ തകർത്തത് 13 ബസുകളുടെ ചില്ലുകൾ ; ഒരാൾ പിടിയിൽ

ഫോറൻസിക് റിപ്പോർട്ട് വൈകുന്നത്​ ആശങ്കജനകം ; മതിയായ ലാബുകൾ തുടങ്ങണമെന്ന്​ ഹൈകോടതി

ഫോറൻസിക് റിപ്പോർട്ട് വൈകുന്നത്​ ആശങ്കജനകം ; മതിയായ ലാബുകൾ തുടങ്ങണമെന്ന്​ ഹൈകോടതി

സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സോപ്പ് നിർമാണ യന്ത്രത്തിൽ കുടുങ്ങി പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മൂന്നു വയസ്സുകാരനെ കഴുത്ത്​ ഞെരിച്ച്​ കൊന്ന കേസിൽ മാതാവ്​ അറസ്റ്റിൽ

മൂന്നു വയസ്സുകാരനെ കഴുത്ത്​ ഞെരിച്ച്​ കൊന്ന കേസിൽ മാതാവ്​ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021