• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന ; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

by Web Desk 04 - News Kerala 24
April 15, 2022 : 8:20 am
in News, World
Reading Time: 1 min read
0
A A
0
പെട്രോള്‍ അടിക്കാന്‍ പണമില്ലെന്ന് പറഞ്ഞ് യാചന ; സൗദി അറേബ്യയില്‍ യുവാവ് അറസ്റ്റില്‍

റിയാദ്: പെട്രോള്‍ അടിക്കാന്‍ പണമില്ലെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് യാചന നടത്തിയ യുവാവ് സൗദി അറേബ്യയില്‍ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഒരു പെട്രോള്‍ പമ്പിലായിരുന്നു സംഭവം. തന്റെ കാറില്‍ പെട്രോള്‍ തീര്‍ന്നു പോയെന്നും ഇന്ധനം നിറയ്‍ക്കാന്‍ പണമില്ലെന്നും പറഞ്ഞ് ഇയാള്‍ പമ്പിലെത്തിയ മറ്റുള്ളവരെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇയാളുടെ ആവശ്യം വ്യാജമായിരുന്നെന്നും യുവാവ് യാചന നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. റമദാന്‍ മാസം കൂടി കണക്കിലെടുത്ത് യാചകര്‍ക്കെതിരെ അധികൃതര്‍ ശക്തമായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചുവരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മക്കളെ കൊന്ന കേസ് : പ്രതിയായ മലയാളി കോടതിക്കെട്ടിടത്തിൽനിന്ന് ചാടി മരിച്ചു

Next Post

പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

പീഡാസഹനത്തിന്റെ ഓർമ പുതുക്കി ദുഃഖവെള്ളി; ദേവാലയങ്ങളിൽ പ്രത്യേക പ്രാർഥനകൾ

ഇനിയുമെന്തിനാണ് ഇവർക്ക് ജോലി നിഷേധിക്കുന്നത്? ; തീരുമാനിക്കേണ്ടത് പിഎസ്‌സി

ഇനിയുമെന്തിനാണ് ഇവർക്ക് ജോലി നിഷേധിക്കുന്നത്? ; തീരുമാനിക്കേണ്ടത് പിഎസ്‌സി

കരാറുകാരന്റെ മരണം : കർണാടക മന്ത്രി ഈശ്വരപ്പ രാജിവയ്ക്കുന്നു

കരാറുകാരന്റെ മരണം : കർണാടക മന്ത്രി ഈശ്വരപ്പ രാജിവയ്ക്കുന്നു

മകളെ രക്ഷിക്കാനുകമെന്ന് പ്രതീക്ഷയിൽ നിമിഷ പ്രിയയുടെ അമ്മ; നടപടികൾ വേ​ഗത്തിലാക്കാൻ കേന്ദ്രത്തെ സമീപിച്ചു

മകളെ രക്ഷിക്കാനുകമെന്ന് പ്രതീക്ഷയിൽ നിമിഷ പ്രിയയുടെ അമ്മ; നടപടികൾ വേ​ഗത്തിലാക്കാൻ കേന്ദ്രത്തെ സമീപിച്ചു

ഹജ്ജ് തീർഥാടകർക്ക് അപകട ഇൻഷുറൻസും കോവിഡ് ചികിത്സ പദ്ധതിയും

ഹജ്ജ് തീർഥാടകർക്ക് അപകട ഇൻഷുറൻസും കോവിഡ് ചികിത്സ പദ്ധതിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021