• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

by Web Desk 06 - News Kerala 24
April 15, 2022 : 3:40 pm
0
A A
0
ഉക്രൈനും റഷ്യയും മാത്രമല്ല ഇന്ത്യയും ഇനി ഈജിപ്തിന് ഗോതമ്പ് നൽകും

ന്യൂഡൽഹി : ഉക്രെയ്നിൽ നിന്നും റഷ്യയിൽ നിന്നും ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിലൊന്നായ ഈജിപ്തിൽ ഇനി ഇന്ത്യയും ഗോതമ്പ് ഇറക്കുമതി ചെയ്യും. ഇന്ത്യയെ ഈജിപ്ത് ഗോതമ്പ് വിതരണത്തിന് അനുവദിച്ചതായി വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. റഷ്യയും ഉക്രെയ്‌നും തമ്മിലുള്ള സംഘർഷം മൂലം ആഗോള വിപണിയിൽ ഗോതമ്പിന്റെ ലഭ്യതയിൽ ഗണ്യമായ കുറവുണ്ടായി. ഇതിനെ തുടർന്നാണ് ഇന്ത്യയിൽ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഈജിപ്ത് തീരുമാനിച്ചത്. ഉക്രൈനും റഷ്യയുമാണ് ഗോതമ്പിന്റെ പ്രധാന ഉത്പാദകരും വിതരണക്കാരും. 2020 ൽ റഷ്യയിൽ നിന്ന് 1.8 ബില്യൺ ഡോളർ വില വരുന്ന ഗോതമ്പാണ് ഇറക്കുമതി ചെയ്തത്. ഉക്രൈനിൽ നിന്നും 610.8 മില്യൺ ഡോളറിന്റെ ഗോതമ്പാണ് ഈജിപ്ത്  2020 ൽ ഇറക്കുമതി ചെയ്തത്. ഉക്രൈൻ റഷ്യ യുദ്ധം വിപണിയിൽ തീർത്ത പ്രതിസന്ധിയിൽ നിന്നുമാണ് ഇന്ത്യയിൽ നിന്നും ഗോതമ്പ് ഇറക്കുമതി ചെയ്യാൻ ഈജിപ്ത് തീരുമാനിച്ചത്. 1 ദശലക്ഷം ടൺ ഗോതമ്പ് ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യാനാണ്  ഈജിപ്ത് തയ്യാറാകുന്നത്.

ഇന്ത്യയിലെ കർഷകർ ലോകത്തിനു മുഴുവൻ അന്ന ദാതാക്കളാകുകയാണ്. ഇന്ത്യയിലെ ധാന്യപ്പുരകളിൽ നിന്നും ഗോതമ്പ് ലോകത്തിന്റെ വിവിധ കോണുകളിലേക്ക് എത്തിക്കും. വിശ്വസിനീയമായ കയറ്റുമതി സ്രോതസുകൾക്കായി ലോകം അന്വേഷിക്കുമ്പോൾ മോദി സർക്കാർ സ്ഥിരമായ ഭക്ഷ്യവിതരണത്തിന് തയ്യാറാണ് എന്ന് ഗോയൽ ട്വീറ്റിൽ കുറിച്ചു

2021-22 സാമ്പത്തിക വർഷത്തിലെ ഗോതമ്പ് കയറ്റുമതി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വർധിച്ചു.  340.17 ദശലക്ഷം ഡോളറിൽ നിന്ന് 1.74 ബില്യൺ ഡോളറായാണ് കയറ്റുമതി വർധിച്ചത്.  2019-20ൽ ഗോതമ്പ് കയറ്റുമതി 61.84 മില്യൺ ഡോളറായിരുന്നു, ഇത് 2020-21ൽ 549.67 മില്യൺ ഡോളറായി ഉയർന്നു. അയൽ രാജ്യങ്ങളിലേക്ക് ആണ് പ്രധാനമായും ഇന്ത്യ ഗോതമ്പ് കയറ്റുമതി ചെയ്യുന്നത്. 2020-21ൽ ഇന്ത്യൻ ഗോതമ്പ് ഇറക്കുമതി ചെയ്യുന്ന ആദ്യ പത്ത് രാജ്യങ്ങൾ ബംഗ്ലാദേശ്, നേപ്പാൾ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ശ്രീലങ്ക, യെമൻ, അഫ്ഗാനിസ്ഥാൻ, ഖത്തർ, ഇന്തോനേഷ്യ, ഒമാൻ, മലേഷ്യ എന്നിവയാണ്. ഇന്ത്യ ഏകദേശം 107.59 ദശലക്ഷം ടൺ ഗോതമ്പ് ഉത്പാദിപ്പിക്കുന്നു. വർഷം തോറും അതിന്റെ ഒരു വലിയ ഭാഗം ആഭ്യന്തര ഉപഭോഗത്തിലേക്ക് പോകുന്നു. ഇന്ത്യയിൽ ഗോതമ്പ് കൃഷി ചെയ്യുന്ന പ്രധാന സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ്, രാജസ്ഥാൻ, ബിഹാർ, ഗുജറാത്ത് എന്നിവയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ് ; സ്കൂളുകൾക്ക് മാർനിർദ്ദേശങ്ങളുമായി ദില്ലി സർക്കാർ

Next Post

ആന്ധ്രാപ്രദേശിൽ തീപിടുത്തം നടന്ന ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ആന്ധ്രാപ്രദേശിൽ തീപിടുത്തം നടന്ന ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ്

ആന്ധ്രാപ്രദേശിൽ തീപിടുത്തം നടന്ന ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ്

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും ; വര്‍ധന അനിവാര്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

മാനേജ്മെന്റോ യൂണിയനോ ആവശ്യപ്പെട്ടാൽ ഇടപെടും ; കെഎസ്ഇബിയിലെ പ്രശ്നങ്ങൾ നീണ്ട് പോകില്ലെന്ന് മന്ത്രി

സിഐടിയു തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; മൂന്ന് പ്രതികളും പിടിയിൽ

സിഐടിയു തൊഴിലാളിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം ; മൂന്ന് പ്രതികളും പിടിയിൽ

എസ്ഡിപിഐ പ്രവർത്തകന്റെ വധം : അക്രമി സംഘത്തിന്റെ ഒരു കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

എസ്ഡിപിഐ പ്രവർത്തകന്റെ വധം : അക്രമി സംഘത്തിന്റെ ഒരു കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

കോടതികൾക്ക് നിലവിൽ അമിതഭാരം ; ആവശ്യത്തിന് കോടതികൾ ഇല്ലാതെ നീതി നടപ്പാവില്ലെന്നും ചീഫ് ജസ്റ്റിസ്

കോടതികൾക്ക് നിലവിൽ അമിതഭാരം ; ആവശ്യത്തിന് കോടതികൾ ഇല്ലാതെ നീതി നടപ്പാവില്ലെന്നും ചീഫ് ജസ്റ്റിസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In