• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പ്രവാസികളെ നാടുകടത്താൻ ചെലവായത് 52 കോടിയിലധികം രൂപ

by Web Desk 06 - News Kerala 24
April 16, 2022 : 6:30 am
in News, World
Reading Time: 1 min read
0
A A
0
പ്രവാസികളെ നാടുകടത്താൻ ചെലവായത് 52 കോടിയിലധികം രൂപ

കുവൈത്ത് സിറ്റി : അനധികൃത താമസക്കാരായ പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തുന്നതിനായി 21 ലക്ഷം ദിനാർ (52 കോടിയിലധികം ഇന്ത്യൻ രൂപ) ചെലവായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. നാടുകടത്തിയ പ്രവാസികളുടെ ടിക്കറ്റ് ചാർജ് ഇനത്തിലാണ് ഇത്രയധികം പണം രാജ്യത്തിന്റെ ഖജനാവിൽ നിന്ന് ചെലവായതെന്ന് കുവൈത്ത് പാർലമെന്റ് അം​ഗം മുഹൽഹൽ അൽ മുദ്ഹഫിന്റെ ചോദ്യത്തിന് മറുപടിയായി ആഭ്യന്തര മന്ത്രാലയം നൽകിയ റിപ്പോർട്ടിൽ പറയുന്നു. 2019 ജനുവരി ഒന്ന് മുതൽ 2021 ജൂലൈ 11 വരെയുള്ള കാലയളവിൽ ആകെ 42,529 പ്രവാസികളെയാണ് കുവൈത്തിൽ നിന്ന് നാടുകടത്തിയതെന്നും കഴിഞ്ഞ ദിവസം അൽ ജരീ​ദ ​ദിനപ്പത്രം പ്രസിദ്ധീകരിച്ച അറിയിപ്പിൽ പറയുന്നു.

അതേസമയം നാടുകടത്തപ്പെട്ട പ്രവാസികളുടെ സ്പോൺസര്‍മാര്‍ ഈ തുക വഹിക്കേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പണം പൂര്‍ണമായി ലഭിക്കുന്നതു വരെ അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് താമസ, തൊഴിൽ നിയമ ലംഘകരെ കണ്ടെത്താനുള്ള ശക്തമായ പരിശോധനകൾ ഇപ്പോഴും തുടരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബഹ്റൈനില്‍ നിന്ന് കടലില്‍ പോയ അഞ്ച് പേരെ അതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ സേന അറസ്റ്റ് ചെയ്‍തു

Next Post

സുബൈറിന്റെ കൊലപാതകം ; നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എസ്ഡിപിഐ പ്രവർത്തകന്റെ വധം : അക്രമി സംഘത്തിന്റെ ഒരു കാർ വഴിയിൽ ഉപേക്ഷിച്ച നിലയിൽ

സുബൈറിന്റെ കൊലപാതകം ; നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചു, തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

ചെയര്‍മാന്‍റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം ; വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും

ചെയര്‍മാന്‍റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം ; വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും

കൊവിഡ് വ്യാപനം ; ഗോവയില്‍ പൊതുസമ്മേളനങ്ങള്‍ക്ക് നിയന്ത്രണം

ദില്ലിയിൽ കൊവിഡ് കേസുകൾ ഉയരുന്നതിൽ ആശങ്ക ; നിയന്ത്രണങ്ങൾ കർശനമാക്കാൻ ആലോചന

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ അതിക്രമം

യു.പിയിൽ ഓട്ടോറിക്ഷയിൽ വച്ച് യുവതിയെ ബലാത്സംഗം ചെയ്തു

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം ; പ്രതീക്ഷയോടെ കേരളം

സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം ; പ്രതീക്ഷയോടെ കേരളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021