• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

by Web Desk 06 - News Kerala 24
April 16, 2022 : 8:55 pm
in News, Tech
Reading Time: 1 min read
0
A A
0
ഇനി ട്വീറ്റ് തിരുത്താം ; എഡിറ്റ് ബട്ടൺ ആദ്യം ലഭിക്കുക വെബ്‌സൈറ്റിൽ

ട്വിറ്ററിൽ എഡിറ്റ് ബട്ടൺ വരുന്നു. ഉപയോക്താക്കൾ ഏറെക്കാലമായി കാത്തിരിക്കുന്ന സൗകര്യമാണ് ട്വിറ്റർ അവതരിപ്പിക്കാനൊരുങ്ങുന്നത്. വരും മാസങ്ങളിൽ ഈ സൗകര്യം എല്ലാവർക്കും ലഭ്യമാവുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ ട്വിറ്ററിൻ്റെ വെബ്സൈറ്റിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഏറെ വൈകാതെ ട്വിറ്റർ ആപ്പുകളിലും ഈ സൗകര്യം എത്തിയേക്കും. ഏഡിറ്റ് സൗകര്യം ഏറെ വൈകാതെ എത്തുമെന്ന് നേരത്തെ ട്വിറ്റർ സ്ഥിരീകരിച്ചിരുന്നു. ട്വിറ്റർ വെബ്സൈറ്റിൽ എഡിറ്റ് സൗകര്യം ഉടൻ എത്തുമെന്ന് ഡെവലപ്പർ അലസാൻഡ്രോ പലൂസിയാണ് ആദ്യം അറിയിച്ചത്. എഡിറ്റ് ഓപ്ഷൻ്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു പലൂസിയുടെ ട്വീറ്റ്. പോസ്റ്റ് ചെയ്ത ട്വീറ്റിനു മുകളിലെ ത്രീ ഡോട്ട് മെനുവിലാണ് എഡിറ്റ് ഓപ്ഷൻ ഉള്ളത്. നിമ ഓവ്‌ജി എന്ന മറ്റൊരു ട്വിറ്റർ ഹാൻഡിലും ഇക്കാര്യം ട്വീറ്റ് ചെയ്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഏപ്രില്‍ 18നും മെയ് ഒന്നിനും ഇടയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ; റദ്ദാക്കിയ ട്രെയിനുകള്‍ ഇവയാണ്

Next Post

അസമിൽ കൊടുങ്കാറ്റും ഇടിമിന്നലും ; 11 മരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അസമിൽ കൊടുങ്കാറ്റും ഇടിമിന്നലും ; 11 മരണം

അസമിൽ കൊടുങ്കാറ്റും ഇടിമിന്നലും ; 11 മരണം

ചൈന വീണ്ടും കൊവിഡ് ഭീതിയിൽ ; പല നഗരങ്ങളും കടുത്ത നിയന്ത്രണങ്ങളിലേക്ക്

കൊവിഡ് രൂക്ഷം ; ചൈനയിൽ കൂടുതൽ നഗരങ്ങൾ അടച്ചുപൂട്ടി

മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം ; അമിത് ഷാക്ക് കത്തയച്ച് എംഎൻഎസ്

മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം ; അമിത് ഷാക്ക് കത്തയച്ച് എംഎൻഎസ്

ചെയര്‍മാന്‍റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം ; വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും

കെഎസ്ഇബി സമരം : ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു ; പാലക്കാട്ടേക്ക് സ്ഥലം

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021