• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെഎസ്ഇബി സമരം : ബി ഹരികുമാറിന്റെ സസ്‌പെൻഷൻ പിൻവലിച്ചു ; പാലക്കാട്ടേക്ക് സ്ഥലം

by Web Desk 06 - News Kerala 24
April 16, 2022 : 9:55 pm
in Kerala, News
Reading Time: 1 min read
0
A A
0
ചെയര്‍മാന്‍റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കണം ; വൈദ്യുതി ഭവന് മുന്നിൽ ഇന്ന് വീണ്ടും സത്യഗ്രഹ സമരം തുടങ്ങും

തിരുവനന്തപുരം : കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ജനറല്‍ സെക്രട്ടറി ബി ഹരികുമാറിന്‍റെ സസ്പെൻഷൻ പിൻവലിച്ചു. സസ്പെൻഷൻ പിൻവലിച്ചെങ്കിലും ഹരികുമാറിനെ എറണാകുളത്ത് നിന്ന് പാലക്കാട്ടേക്ക് സ്ഥലം മാറ്റി. ഇതിനിടെ, കെസ്ഇബി ചെയര്‍മാനെതിരെ അധിക്ഷേപവും ഭീഷണിയുമായി സിഐടിയു നേതാവ്സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിനെയും ഭാരവാഹി ജാസ്മിൻ ഭാനുവിനേയും തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ ജനറല്‍ സെക്രട്ടറിക്കെതിരെയും സമാന നടപടി. വി കെ മധു രംഗത്തെത്തി.

സമരം തുടരുന്ന അസോസിയേഷൻ നേതാക്കളോട് വിട്ട് വീഴ്ചയില്ലാതെ കെഎസ്ഇബി ചെയര്‍മാൻ. സസ്പെഷൻ പിൻവലിച്ച അസോസിയേഷൻ പ്രസിഡന്‍റ് സുരേഷ് കുമാറിനെയും ഭാരവാഹി ജാസ്മിൻ ഭാനുവിനേയും തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയതിന് പിന്നാലെ അസോസിയേഷൻ ജനറല്‍ സെക്രട്ടറിക്കെതിരെയും സമാന നടപടി. ബി ഹരികുമാറിനെ എറണാകുളത്ത് നിന്ന് പാലക്കാട് ആന്‍റി തെഫ്റ്റ് സ്ക്വാഡിലേക്കാണ് മാറ്റിയത്. പ്രതികാര നടപടി ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് അസോസിയേഷൻ ഭാരവാഹികള്‍ വ്യക്തമാക്കി. ഇന്ന് വൈദ്യുതി ഭവന് മുന്നിലെ സമരത്തിനിടെ നടത്തിയ പ്രസംഗത്തിലായിരുന്നു സിഐടിയു നേതാവ് വി കെ മധുവിന്‍റെ പ്രകോപനം. ഏത് സുരക്ഷയിലിരുന്നാലും വീട്ടിൽക്കയറി വരെ മറുപടി പറയുമെന്നും ബി അശോകിന്റെ നടപടികൾക്ക് അധികം ആയുസില്ലെന്നുമാണ് മുന്നറിയിപ്പ്.

അതേസമയം, കെഎസിഇബിയിലെ പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് മന്ത്രി പറഞ്ഞു. തര്‍ക്ക പരിഹാരത്തിന് 18 നാണ് വൈദ്യുതി മന്ത്രി ഇടപെട്ട് ചർച്ച നടത്തുന്നത്. പക്ഷേ അതിനുമുൻപേ 19ന് വൈദ്യുതിഭവൻ വളഞ്ഞ് ഉപരോധിക്കാൻ സിഐടിയു തീരുമാനിച്ച് കഴിഞ്ഞു. ചർച്ചയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം കടുക്കുമെന്നുറപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം ; അമിത് ഷാക്ക് കത്തയച്ച് എംഎൻഎസ്

Next Post

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി

പഞ്ചാബ് മുഖ്യമന്ത്രി മദ്യപിച്ച് ​ഗുരുദ്വാരയിൽ പ്രവേശിച്ചെന്ന് പരാതി

പാലക്കാട് വെട്ടേറ്റ ആർഎസ്എസ് നേതാവ് കൊല്ലപ്പെട്ടു

ശ്രീനിവാസൻ വധം : പ്രതിഷേധ പ്രകടനത്തിനെത്തിയ ബിജെപി പ്രവർത്തകരിലേക്ക് കാർ പാഞ്ഞുകയറി ; ആറ് പേർക്ക് പരിക്ക്

ദില്ലിയിൽ ഹനുമാൻ ജയന്തിക്കിടെ സംഘർഷം ; പോലീസുകാരന് പരിക്ക് ; വാഹനങ്ങൾ തകർത്തു

ദില്ലിയിൽ ഹനുമാൻ ജയന്തിക്കിടെ സംഘർഷം ; പോലീസുകാരന് പരിക്ക് ; വാഹനങ്ങൾ തകർത്തു

തയാറാക്കിയിരിക്കുന്നത് ദീർഘകാല ലക്ഷ്യങ്ങൾ മുന്നിൽ കണ്ടുള്ള ബജറ്റ് : ധനമന്ത്രി

കാറിന്റെ ടയർ പൊട്ടിത്തെറിച്ച് ഊരി മാറി ; വാഹനാപകടത്തിൽ നിന്ന് ധനമന്ത്രി രക്ഷപ്പെട്ടത് അദ്ഭുതകരമായി

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെ സന്ദേശവുമായി ഇന്ന് ഈസ്റ്റര്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021