• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലക്ഷങ്ങളുടെ കുടിശ്ശിക , മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു

by Web Desk 04 - News Kerala 24
December 21, 2021 : 3:16 pm
in Kerala, News
Reading Time: 1 min read
0
A A
0
ലക്ഷങ്ങളുടെ കുടിശ്ശിക ,  മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു

തൊടുപുഴ: മലങ്കര ഡാമിലേക്കുള്ള വൈദ്യുത കണക്ഷൻ കെഎസ്ഇബി വിച്ഛേദിച്ചു. ബില്ലിനത്തിൽ 27 ലക്ഷത്തിന്റെ കുടിശിക വന്നതോടെയാണ് നടപടി. എന്നാൽ കെഎസ്ഇബിക്ക് സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന് കരാറുണ്ടെന്നാണ് ജലസേചനവകുപ്പ് പറയുന്നത്.
സ്ഥലം വിട്ടുകൊടുത്ത വകയിൽ കിട്ടാനുള്ള പാട്ടത്തിൽ നിന്ന് വൈദ്യുതി തുക കുറയ്ക്കണമെന്ന കരാർ ചൂണ്ടിക്കാട്ടി കെഎസ്ഇബിക്ക് കത്ത് നൽകിയിരുന്നതായി ജലസേചനവകുപ്പ് പറയുന്നു. വൈദ്യുതി കണക്ഷൻ കട്ട്‌ ചെയ്തത് ഡാമിന്റെ ദൈനംദിനപ്രവർത്തനങ്ങളെ ബാധിക്കും. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വകുപ്പ് സെക്രട്ടറിക്കും മുന്നിൽ വിഷയം ധരിപ്പിച്ചെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബ്രഹ്മാസ്ത്ര ; ദക്ഷിണ ഭാഷാ പതിപ്പുകൾ അവതരിപ്പിക്കാൻ രാജമൗലി

Next Post

മദ്യപിച്ച് മകന്‍ കണ്ണാടിമേശ തകര്‍ത്തു ; മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് മകനെ കുത്തി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മദ്യപിച്ച് മകന്‍ കണ്ണാടിമേശ തകര്‍ത്തു ;  മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് മകനെ കുത്തി

മദ്യപിച്ച് മകന്‍ കണ്ണാടിമേശ തകര്‍ത്തു ; മദ്യലഹരിയിലായിരുന്ന പിതാവ് പൊട്ടിയ കണ്ണാടി കൊണ്ട് മകനെ കുത്തി

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് ; സഞ്ചാരികളായി 6000 പേർ

ലോകത്തെ ഏറ്റവും വലിയ ആഡംബര കപ്പലിലെ 48 യാത്രക്കാർക്ക് കോവിഡ് ; സഞ്ചാരികളായി 6000 പേർ

സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജ പരാതി ;  മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

സഹോദരനെ മാതാപിതാക്കള്‍ കൊലപ്പെടുത്തിയെന്ന് വ്യാജ പരാതി ; മൂന്നു ദിവസം തടവിന് വിധിച്ച് കോടതി

കോഴിക്കോട്‌ പാറക്കുളത്തിൽ ചാടി യുവതി മരിച്ചു

കോഴിക്കോട്‌ പാറക്കുളത്തിൽ ചാടി യുവതി മരിച്ചു

എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും

എടപ്പാള്‍ മേല്‍പാലം ജനുവരി 8 ന് തുറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021