• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 23, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കേന്ദ്ര ആഭ്യന്തര അമിത് ഷാ കേരളത്തിലേക്ക് ; ലൗ ജിഹാദില്‍ അടക്കം ചര്‍ച്ചയെന്ന് ബിജെപി

by Web Desk 06 - News Kerala 24
April 18, 2022 : 9:55 pm
0
A A
0
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം ; അമിത് ഷാ ഇന്ന് ഉത്തരാഖണ്ഡിലെത്തും

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏപ്രില്‍ 29ന് കേരളത്തിലെത്തും. സംസ്ഥാനത്ത് വർധിച്ച് വരുന്ന മതഭീകരവാദ പ്രവർത്തനത്തിനെതിരെ പോരാട്ടം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് അമിത് ഷാ തിരുവനന്തപുരത്ത് എത്തുന്നതെന്ന് ബിജെപി കേരള ഘടകം അറിയിച്ചു. പാർട്ടി സംസ്ഥാന നേതൃയോഗത്തിൽ  അദ്ദേഹം പങ്കെടുക്കും. ലൗ ജിഹാദ് പോലെ പൊതുസമൂഹത്തിന് ഭീഷണിയായ കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും ബിജെപി അറിയിച്ചു. കേരളത്തിലെ മതഭീകരവാദത്തിന്റെ വ്യാപ്തിയെ കുറിച്ച് ആഭ്യന്തര മന്ത്രിയെ ധരിപ്പിക്കുമെന്നും പാര്‍ട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പില്‍ പറയുന്നു.  സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടികജാതി വിഭാഗം നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അമിത്ഷാ വൈകുന്നേരം നടക്കുന്ന റാലിയിലും പങ്കെടുക്കും. പാലക്കാട്ടെ ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് അമിത് ഷാ കേരളത്തില്‍ എത്തുന്നത് എന്നുള്ളതാണ് ശ്രദ്ധേയം.

ഇന്ന് സമാധാനം പുനഃസ്ഥാപിക്കാനായി സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി സമാധാന യോഗത്തിൽ നിന്ന് ആർഎസ്എസ്-ബിജെപി നേതാക്കൾ ഇറങ്ങിപ്പോയിയിരുന്നു. യോഗം പ്രഹസനമാണെന്നും അന്വേഷണം ഏകപക്ഷീയം ആണെന്നും ആരോപിച്ചായിരുന്നു. ആര്‍എസ്എസ്-ബിജെപി നേതാക്കൾ സമാധാന യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയത്. ബിജെപി ഒഴികെ മറ്റെല്ലാ കക്ഷികളും സമാധാന ശ്രമങ്ങളുമായി സഹകരിച്ചെന്നും ശക്തമായ പോലീസ് നടപടി ഉണ്ടാകുമെന്നും മന്ത്രി കെ കൃഷ്ണൻ കുട്ടി പറഞ്ഞു.

മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ അധ്യക്ഷതയിൽ പാലക്കാട് കളക്ടറേറ്റിൽ സമാധാന യോഗം ചേർന്നത് ഉച്ച തിരിഞ്ഞ് 3.45നാണ്. യോഗം തുടങ്ങി 15 മിനിറ്റിനകം ആര്‍എസ്എസ്-ബിജെപി നേതാക്കൾ യോഗ ഹാൾ വിട്ടിറങ്ങി. യോഗം പ്രഹസനമെന്നും യോഗം നിയന്ത്രിക്കുന്നതിനെച്ചൊല്ലി എംപി വി കെ ശ്രീകണ്ഠനും മുൻ എംപി എന്‍ എന്‍ കൃഷ്ണദാസും തമ്മിൽ തർക്കം തുടരുന്നതിനാൽ യോഗത്തിൽ ഇരിക്കുന്നതിൽ അർത്ഥമില്ലെന്നുമായിരുന്നു നേതാക്കളുടെ ആദ്യ പ്രതികരണം.

തുടർന്ന് ഇറങ്ങിപ്പോക്കിലേക്ക് നയിച്ച മറ്റ് കാരണങ്ങളും ആര്‍എസ്എസ്-ബിജെപി നേതാക്കൾ വ്യക്തമാക്കി. പോലീസിന്റെ അറസ്റ്റും അന്വേഷണവും പ്രഹസനമാണ്. ആര്‍എസ്എസ് പ്രവർത്തകൻ സഞ്ജിത് കൊല്ലപ്പെട്ട ഘട്ടത്തിൽ സർക്കാർ സമാധാന യോഗം വിളിച്ചില്ല. സഞ്ജിതിന്റെ ഭാര്യയെ ചോദ്യം ചെയ്യാനെന്ന പേരിൽ പോലീസ് ബുദ്ധിമുട്ടിക്കുകയാണെന്നും ബിജെപി ആരോപിച്ചു. എന്നാൽ, ഇറങ്ങിപോകാന്‍ നേരത്തെ തീരുമാനമെടുത്ത് വന്നാൽ എന്ത് ചെയ്യാനാകുമെന്നായിരുന്നു മന്ത്രി കെ കൃഷ്ണൻ കുട്ടിയുടെ പ്രതികരണം.

തുടർ ചർച്ചകളിലേക്ക് ബിജെപിയെ വീണ്ടും ക്ഷണിക്കും. സഹകരിക്കുമെന്ന് എസ്ഡിപിഐ പ്രതിനിധികൾ പറഞ്ഞു. ബിജെപി നിലപാട് സമാധാന ശ്രമങ്ങൾക്ക് തടസമെന്നും എസ്ഡിപിഐ നേതാക്കൾ വ്യക്തമാക്കി. അതേസമയം, പാലക്കാട് ഇരട്ടക്കൊലകളിൽ മുഴുവൻ പ്രതികളെയും തിരിച്ചറിഞ്ഞെന്ന് പോലീസ് അറിയിച്ചു. പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവ് സുബൈർ വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ട മൂന്ന് പേർ പിടിയിലായി. പാലക്കാട് ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ ഉച്ചയോടെയാണ് പിടികൂടിയത്. ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ വധ കേസിലെ ആറ് പ്രതികളെയും തിരിച്ചരിഞ്ഞതായി എഡിജിപി വിജയ് സാഖറെ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പുതിയ വിസകള്‍ പ്രഖ്യാപിച്ച് യുഎഇ ; ജോലി ചെയ്യുന്നവര്‍ക്കും സന്ദര്‍ശകര്‍ക്കും ഉപയോഗപ്പെടുത്താനാവും

Next Post

ഒമാനിലെ ഖസബ് തുറമുഖത്ത് തീപിടുത്തം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
ഒമാനിലെ ഖസബ് തുറമുഖത്ത് തീപിടുത്തം

ഒമാനിലെ ഖസബ് തുറമുഖത്ത് തീപിടുത്തം

ലോകത്തിലെ ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്ന് റിപ്പോര്‍ട്ട്

ത്രിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി ​ഗുജറാത്തിൽ ; നാളെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യും

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

അക്ഷരമാല തെറ്റിച്ചതിന് 6 വയസുകാരനെ ക്രൂരമായി മർദ്ദിച്ചെന്ന് പരാതി ; മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍

ദുബായില്‍ കോവിഡ് പരിശോധനാകേന്ദ്രങ്ങളില്‍ തിരക്ക്

സൗദി അറേബ്യയില്‍ കൊവിഡ് മരണങ്ങളില്ലാത്ത ദിനം ; ഇന്ന് 133 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ബ്രസീൽ ന​ഗരത്തിൽ നിന്ന് പ്രതിവർഷം പിടികൂടുന്ന വന്യ ജീവികളുടെ എണ്ണം 2000ത്തിന് മുകളിൽ

ബ്രസീൽ ന​ഗരത്തിൽ നിന്ന് പ്രതിവർഷം പിടികൂടുന്ന വന്യ ജീവികളുടെ എണ്ണം 2000ത്തിന് മുകളിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In