• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഈ മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യും : ഷിജിൻ മാധ്യമങ്ങളോട്

by Web Desk 01 - News Kerala 24
April 19, 2022 : 11:50 am
in Kerala, News
Reading Time: 1 min read
0
A A
0
ഈ മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യും : ഷിജിൻ മാധ്യമങ്ങളോട്

തിരുവനന്തപുരം : ജോയ്‌സ്‌നയും ഷിജിനും ഈ മാസം 18ന് വിവാഹം രജിസ്റ്റർ ചെയ്യുമെന്ന് ഷിജിൻ മാധ്യമങ്ങളോട്. കോടഞ്ചേരി സബ് രജിസ്ട്രാർ ഓഫിസിൽ വച്ചാകും വിവാഹം രജിസ്റ്റർ ചെയ്യുക. ‘ജോയ്‌സ്‌ന സ്വന്തം ഇഷ്ടപ്രകാരമാണ് എന്നോടൊപ്പം ഇറങ്ങിവന്നത്. ജോയ്‌സ്‌നയുടെ മതവിശ്വാസത്തിനനുസരിച്ച് തന്നെ ജീവിക്കും. ഞാൻ എന്റെ ബോധ്യത്തിനും’- ഷിജിൻ പറഞ്ഞു. ജോയ്‌സ്‌ന രാജ്യം വിട്ട് പോകുമോ എന്ന ആശങ്ക മാതാപിതാക്കൾ കോടതിയിൽ പങ്കുവച്ചിരുനന്നു. ഈ ആശങ്കയോടും ജോയ്‌സ്‌ന പ്രതികരിച്ചു. ‘നിലവിൽ വിദേശത്തേക്ക് പോകാനുള്ള പദ്ധതിയൊന്നുമില്ല. ഈ സാഹചര്യത്തിൽ വീട്ടുകാരോട് സംസാരിച്ചാൽ അവർക്ക് ഉൾക്കൊള്ളാൻ സാധിക്കില്ല, അതുകൊണ്ട് മറ്റൊരു ദിവസം വീട്ടുകാരോട് പോയി സംസാരിക്കും’- ജോയ്‌സ്‌ന പറഞ്ഞു.

കോടഞ്ചേരി മിശ്ര വിവാഹവുമായി ബന്ധപ്പെട്ട ഹേബിയസ് കോർപസ് ഹൈക്കോടതി ഇന്ന് തീർപ്പാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജോയ്‌സ്‌നയും ഷിജിനും മാധ്യമങ്ങളെ കണ്ടത്. ജോയ്‌സ്‌നയെ ഹൈക്കോടതി ഭർത്താവ് ഷെജിനോടൊപ്പം വിട്ടുകൊണ്ട് ഉത്തരവിറക്കി. ജോയ്‌സ്‌ന അന്യായ തടങ്കലിലല്ലെന്ന് മനസിലാക്കിയതായി കോടതി വ്യക്തമാക്കി. ജസ്റ്റിസ് സിഎസ് സുധ, വി.ജി അരുൺ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.

ജോയ്‌സ്‌നയെ കാണാനില്ലെന്നും ജോയ്‌സ്‌ന അന്യായമായി തടങ്കലിലാണെന്നും കാട്ടിയാണ് പിതാവ് ജോസഫ് ഹേബിയസ് കോർപസ് നൽകിയത്. ജോയ്‌സ്‌നയ്ക്ക് 26 വയസായെന്നും, പ്രായപൂർത്തിയായ പെൺകുട്ടിക്ക് ആരുടെയൊപ്പം പോകണമെന്ന് തീരുമാനിക്കാമെന്നും കോടതി ചൂണ്ടിക്കാട്ടി. വീട്ടുകാരോട് സംസാരിക്കാൻ താത്പര്യമില്ലെന്നും നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ജോയ്‌സ്‌ന കോടതിയെ അറിയിച്ചു. തുടർന്ന് ഭർത്താവിനൊപ്പം പോകണമെന്ന ജോയ്‌സ്‌നയുടെ ആവശ്യം ഹൈക്കോടതി അനുവദിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തുടരന്വേഷണത്തിന് കൂടുതൽ സമയം നൽകരുത് ; സുനിയുടെ കത്തിനെ കുറിച്ച് അന്വേഷിക്കരുത് ; ദിലീപ് ഹൈക്കോടതിയിൽ

Next Post

പാലക്കാട്‌ സുബൈർ വധം ; മൂന്ന് ആർഎസ്എസ് – ബിജെപി പ്രവർത്തകർ അറസ്റ്റിൽ ; സൂത്രധാരൻ രമേശ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാലക്കാട്‌ സുബൈർ വധം ; മൂന്ന് ആർഎസ്എസ് – ബിജെപി പ്രവർത്തകർ അറസ്റ്റിൽ ; സൂത്രധാരൻ രമേശ്

പാലക്കാട്‌ സുബൈർ വധം ; മൂന്ന് ആർഎസ്എസ് - ബിജെപി പ്രവർത്തകർ അറസ്റ്റിൽ ; സൂത്രധാരൻ രമേശ്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

അങ്കമാലിയിൽ വീട്ടമ്മ കൃഷിയിടത്തില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍

യുക്തമായ നടപടിക്ക് ബോർഡിന് അധികാരം ; കെഎസ്ഇബി സമരത്തിൽ തൽക്കാലം ഹൈക്കോടതി ഇടപെടലില്ല

യുക്തമായ നടപടിക്ക് ബോർഡിന് അധികാരം ; കെഎസ്ഇബി സമരത്തിൽ തൽക്കാലം ഹൈക്കോടതി ഇടപെടലില്ല

കോടഞ്ചേരി വിവാഹ വിവാദം ; ജോർജ്.എം.തോമസിനെതിരെ നടപടിക്ക് സാധ്യത

കോടഞ്ചേരി വിവാഹ വിവാദം ; ജോർജ്.എം.തോമസിനെതിരെ നടപടിക്ക് സാധ്യത

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ആറന്മുളയിൽ വാക്കുതര്‍ക്കത്തിനിടെ അടിയേറ്റ് ഗൃഹനാഥൻ മരിച്ചു ; സുഹൃത്ത് കസ്റ്റഡിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021