• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 15, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

ഭീകരതയ്ക്ക് ധനസഹായം നൽകലും കള്ളപ്പണം വെളുപ്പിക്കലും ; ക്രിപ്റ്റോയുടെ അപകടസാധ്യതകൾ ഇവയാണെന്ന് നിർമ്മല സീതാരാമൻ

by Web Desk 06 - News Kerala 24
April 19, 2022 : 2:55 pm
0
A A
0
കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

വാഷിംഗ്ടൺ : തീവ്രവാദത്തിന് ധനസഹായം നൽകാനും കള്ളപ്പണം വെളുപ്പിക്കുന്നതിനും ക്രിപ്റ്റോകറന്‍സി ഉപയോഗിക്കാം എന്നതാണ് അതിന്റെ ഏറ്റവും വലിയ അപകടസാധ്യത എന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മീറ്റിംഗിലാണ് ഡിജിറ്റൽ നാണയത്തിന്റെ അപകടാ സാധ്യതയെ കുറിച്ച് ധനമന്ത്രി തുറന്നടിച്ചത്.

ncs-up
Rajan-up
previous arrow
next arrow

‘ക്രിപ്‌റ്റോയുടെ ഏറ്റവും വലിയ അപകടസാധ്യത ഭീകരതയ്ക്ക് ധനസഹായം നൽകുന്നതും കള്ളപ്പണം വെളുപ്പിക്കലുമാണെന്ന് ഞാൻ കരുതുന്നു’ ധനമന്ത്രി പറഞ്ഞു. വളരെ സമർത്ഥമായി സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നിയന്ത്രണം മാത്രമാണ് ഇതിനുള്ള ഏക ഉത്തരമെന്നും കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഡിജിറ്റൽ ലോകത്ത് ഇന്ത്യയുടെ വളർച്ചയും കഴിഞ്ഞ ഒരു ദശകത്തിൽ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ വളർത്തിയെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളും ധനമന്ത്രി ചൂണ്ടികാണിച്ചു.

ALA-up
self
previous arrow
next arrow

ഔദ്യോഗിക സന്ദർശനത്തിനായാണ് ധനമന്ത്രി നിർമല സീതാരാമൻ അമേരിക്കയിൽ എത്തിയത്. സന്ദർശനത്തിന്റെ ആദ്യ ദിവസം, ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ ക്രിസ്റ്റലീന ജോർജീവ ആതിഥേയത്വം വഹിച്ച “മണി അറ്റ് എ ക്രോസ്‌റോഡ്” എന്ന വിഷയത്തിൽ നടന്ന ഉന്നതതല പാനൽ ചർച്ചയിൽ ധനമന്ത്രി പങ്കെടുത്തു. ലോകബാങ്കിന്റെ സ്പ്രിംഗ് മീറ്റിംഗ്, ജി 20 ധനമന്ത്രിമാരുടെ യോഗം, സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ മീറ്റിംഗ് (എഫ്എംസിബിജി) എന്നിവയില്‍ വരും ദിവസങ്ങളിൽ ധനമന്ത്രി പങ്കെടുക്കും. ഇന്തോനേഷ്യ, ദക്ഷിണ കൊറിയ, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളുമായി നിരവധി ഉഭയകക്ഷി ചർച്ചകളും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസുമായുള്ള ഉന്നതതല കൂടിക്കാഴ്ചയും സന്ദർശനത്തിൽ ഉൾപ്പെടുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.

Rajan-up
self
previous arrow
next arrow

ഇന്ത്യയിലെ ക്രിപ്റ്റോ ഉപയോഗം ആശങ്കകളിലൂടെ നീങ്ങുകയാണ്. ഇന്ത്യയിൽ ക്രിപ്റ്റോയിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന് മുകളിൽ 30 ശതമാനം നികുതി ചുമത്തിയിട്ടുണ്ടെങ്കിലും രാജ്യം ഇതുവരെ ക്രിപ്‌റ്റോയെ അംഗീകരിച്ചിട്ടില്ല.  ക്രിപ്‌റ്റോകറന്‍സി ഇന്ത്യയില്‍ നിയമപരമാണോ നിയമവിരുദ്ധമാണോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

സര്‍പ്രൈസ് നൽകാൻ വിളിച്ചുവരുത്തി , പ്രതിശ്രുതവരന്റെ കഴുത്തറുത്ത് യുവതി

Next Post

ദില്ലി സംഘർഷം : വ്യാജകേസെന്ന് വിഎച്ച്പി, പിന്നിൽ പാക് ചാരസംഘടനയെന്ന് ബിജെപി ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെയുണ്ടായ സംഘര്‍ഷം ; അറസ്റ്റിലായവരുടെ എണ്ണം 14ആയി

ദില്ലി സംഘർഷം : വ്യാജകേസെന്ന് വിഎച്ച്പി, പിന്നിൽ പാക് ചാരസംഘടനയെന്ന് ബിജെപി ; പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു

‘ പ്രതീക്ഷിച്ച വിധി , പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രം ‘ , ദിലീപിന്‍റെ ഹര്‍ജി തള്ളിയതില്‍ ബാലചന്ദ്രകുമാര്‍

' പ്രതീക്ഷിച്ച വിധി , പുറത്തുകേട്ട ശബ്ദരേഖ ടീസര്‍ മാത്രം ' , ദിലീപിന്‍റെ ഹര്‍ജി തള്ളിയതില്‍ ബാലചന്ദ്രകുമാര്‍

മകൾക്ക് മുമ്പിൽ തോൽക്കില്ലെന്ന് ജോയ്സ്നയുടെ അച്ഛൻ

മകൾക്ക് മുമ്പിൽ തോൽക്കില്ലെന്ന് ജോയ്സ്നയുടെ അച്ഛൻ

ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ച് ആർബിഐ; പുതുക്കിയ സമയം അറിയാം

ബാങ്കുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ കൂടി വർധിപ്പിച്ച് ആർബിഐ; പുതുക്കിയ സമയം അറിയാം

മാതാപിതാക്കളെ പോയി കാണും , കാര്യങ്ങൾ ബോധ്യപ്പെടുത്തും -ജോയ്സ്ന

മാതാപിതാക്കളെ പോയി കാണും , കാര്യങ്ങൾ ബോധ്യപ്പെടുത്തും -ജോയ്സ്ന

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In