• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചർച്ച വിജയം; കെഎസ്ഇബിയില്‍ മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റം നൽകാൻ ധാരണ

by Web Desk 04 - News Kerala 24
April 19, 2022 : 9:18 pm
in Kerala, News
Reading Time: 1 min read
0
A A
0
ചർച്ച വിജയം; കെഎസ്ഇബിയില്‍ മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റം നൽകാൻ ധാരണ

തിരുവനന്തപുരം: കെഎസ്ഇബിയില്‍ മുടങ്ങിക്കിടക്കുന്ന സ്ഥാനക്കയറ്റം നല്‍കാന്‍ യൂണിയൻ നേതാക്കളുമായി മന്ത്രി കെ. കൃഷ്ണൻകുട്ടി നടത്തിയ ചർച്ചയിൽ തീരുമാനമായി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ 2013 മാർച്ച് 31നുശേഷം കെഎസ്ഇബിയില്‍ നിയമിതരായവര്‍ക്കുകൂടി സ്ഥാനക്കയറ്റം നല്‍കണമെന്ന വിവിധ സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്നായിരുന്നു ചർച്ച. ഇവർക്ക് താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കാനാണ് തീരുമാനം. വൈദ്യുതി പ്രസരണ, വിതരണ മേഖലകളില്‍ മഴക്കാലത്തിനു മുന്നോടിയായി ജോലികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.

നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടുന്നതിന് സമയപരിധി നിശ്ചയിച്ചുകൊണ്ട് താല്‍ക്കാലിക സ്ഥാനക്കയറ്റം നല്‍കുന്നതിന് തടസ്സമില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം നല്‍കിയിരുന്നു. ഇതോടെ ജീവനക്കാര്‍ക്ക് ഐടിഐയോ തത്തുല്യ യോഗ്യതയോ നേടുന്നതിന് 5 വര്‍ഷവും ഡിപ്ലോമയോ തത്തുല്യ യോഗ്യതയോ നേടുന്നതിന് 7 വര്‍ഷം കാലാവധിയും അനുവദിച്ചു. നിശ്ചിത യോഗ്യത ഇല്ലാത്ത ജീവനക്കാര്‍ക്ക് കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ നിർദേശപ്രകാരം നിശ്ചിത യോഗ്യത നേടിയെടുക്കാനുള്ള നിര്‍ദേശങ്ങള്‍ പരിശോധിച്ച് ബോര്‍ഡ് മാനേജ്മെന്റ് സര്‍ക്കാരിനു സമര്‍പ്പിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരില്‍ ആള്‍ താമസമില്ലാത്ത വീട്ടില്‍ നിന്ന് നാടന്‍ ബോംബുകള്‍ കണ്ടെത്തി

Next Post

മിശ്രവിവാഹങ്ങളില്‍ ചിലത് ആസൂത്രിതം ; സർക്കാര്‍ ഗൗരവമായി കാണണം: മാര്‍ പാംപ്ലാനി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മിശ്രവിവാഹങ്ങളില്‍ ചിലത് ആസൂത്രിതം ;  സർക്കാര്‍ ഗൗരവമായി കാണണം: മാര്‍ പാംപ്ലാനി

മിശ്രവിവാഹങ്ങളില്‍ ചിലത് ആസൂത്രിതം ; സർക്കാര്‍ ഗൗരവമായി കാണണം: മാര്‍ പാംപ്ലാനി

കൈക്കൂലി വാങ്ങവേ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലൻസ് പിടിയില്‍

കൈക്കൂലി വാങ്ങവേ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലൻസ് പിടിയില്‍

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി ; വിദേശ സഹകരണത്തിന് പച്ചക്കൊടി

ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പരിഷ്ക്കരണവുമായി യുജിസി ; വിദേശ സഹകരണത്തിന് പച്ചക്കൊടി

ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവയ്പ് : ഒരു മരണം

ശ്രീലങ്കയിൽ പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിവയ്പ് : ഒരു മരണം

സിനിമയ്ക്ക് നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകി സൂര്യ ; റിയൽ ഹീറോയെന്ന് ആരാധകർ

സിനിമയ്ക്ക് നിർമിച്ച വീടുകൾ മത്സ്യത്തൊഴിലാളികൾക്ക് നൽകി സൂര്യ ; റിയൽ ഹീറോയെന്ന് ആരാധകർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021