• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം – രാഹുൽ ഗാന്ധി

by Web Desk 01 - News Kerala 24
April 20, 2022 : 5:30 pm
in India, News
Reading Time: 1 min read
0
A A
0
വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം – രാഹുൽ ഗാന്ധി

ദില്ലി : രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 8 വർഷത്തെ ചർച്ചകൾക്ക് ശേഷം ഇന്ത്യയിൽ 8 ദിവസത്തെ കൽക്കരി ശേഖരം മാത്രമേയുള്ളൂവെന്ന് രാഹുൽ ട്വീറ്റ് ചെയ്തു. ബിജെപി സർക്കാർ വിദ്വേഷം പ്രചരിപ്പിക്കുന്നതിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

“പണപ്പെരുപ്പത്തിന്റെ യുഗമാണ് ഇപ്പോൾ. പവർകട്ട് മൂലം ചെറുകിട വ്യവസായങ്ങൾ തകരും. ഈ വ്യവസായങ്ങൾ ഇല്ലാതാകുന്നതോടെ ജനങ്ങൾക്ക് തൊഴിൽ പ്രതിസന്ധിയുണ്ടാകും. വിദ്വേഷത്തിന്റെ ബുൾഡോസറുകൾ നിർത്തി വൈദ്യുത നിലയങ്ങൾ സ്ഥാപിക്കുക.” – രാഹുൽ ട്വീറ്റ് ചെയ്തു.

രാജ്യത്തുടനീളമുള്ള കൽക്കരി അധിഷ്‌ഠിത വൈദ്യുതോൽപാദന പ്ലാന്റുകളിൽ കൽക്കരി ലഭ്യമല്ലാത്തതിനാൽ വരും കാലങ്ങളിൽ വൈദ്യുതി പ്രതിസന്ധി ഉണ്ടാകുമെന്ന് ഓൾ ഇന്ത്യ ഇലക്‌ട്രിസിറ്റി എഞ്ചിനീയേഴ്‌സ് ഫെഡറേഷൻ (എഐപിഇഎഫ്) മുന്നറിയിപ്പ് നൽകിയിരുന്നു. ചൂട് കൂടുന്നതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ആവശ്യം വർധിച്ചിട്ടുണ്ടെന്നും എന്നാൽ കൽക്കരി താപവൈദ്യുത നിലയങ്ങൾക്ക് ആവശ്യമായ അളവിൽ കൽക്കരി ലഭിക്കുന്നില്ലെന്നും എഐപിഇഎഫ് ചൊവ്വാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിഗററ്റ് വലി ചോദ്യം ചെയ്തു : സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം നേതാവിന് പരിക്ക്

Next Post

ശമ്പളവും പെൻഷനുമില്ല; കോടികൾ ധൂർത്തടിച്ച് സർക്കാർ വാർഷികം: വിമർശിച്ച് സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശമ്പളവും പെൻഷനുമില്ല; കോടികൾ ധൂർത്തടിച്ച് സർക്കാർ വാർഷികം: വിമർശിച്ച് സുരേന്ദ്രൻ

ശമ്പളവും പെൻഷനുമില്ല; കോടികൾ ധൂർത്തടിച്ച് സർക്കാർ വാർഷികം: വിമർശിച്ച് സുരേന്ദ്രൻ

ശബ്‌ദരേഖ പുറത്തുവിട്ട സംഭവം ; പോലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ

ശബ്‌ദരേഖ പുറത്തുവിട്ട സംഭവം ; പോലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ

കശ്മീർ റിക്രൂട്ട്മെൻ്റ് കേസ് : എൻഐഎയും പ്രതികളും നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി

കശ്മീർ റിക്രൂട്ട്മെൻ്റ് കേസ് : എൻഐഎയും പ്രതികളും നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി

കാജല്‍ അഗര്‍വാളിന് ആണ്‍കുഞ്ഞ് , പേര് പുറത്തുവിട്ട് ഗൗതം കിച്‍ലു

കാജല്‍ അഗര്‍വാളിന് ആണ്‍കുഞ്ഞ് , പേര് പുറത്തുവിട്ട് ഗൗതം കിച്‍ലു

ചെറിയ പെരുന്നാള്‍ ; സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

ചെറിയ പെരുന്നാള്‍ ; സൗദിയില്‍ സ്വകാര്യ മേഖലയ്ക്ക് അവധി പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021