• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിഗററ്റ് വലി ചോദ്യം ചെയ്തു : സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം നേതാവിന് പരിക്ക്

by Web Desk 04 - News Kerala 24
April 20, 2022 : 5:29 pm
0
A A
0
സിഗററ്റ് വലി ചോദ്യം ചെയ്തു : സ്കൂൾ വിദ്യാർത്ഥികളുടെ ആക്രമണത്തിൽ സിപിഎം നേതാവിന് പരിക്ക്

തിരുവനന്തപുരം: സിഗററ്റ് വലി ചോദ്യം ചെയ്തതിന് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് മർദ്ദനമേറ്റു. തിരുവനന്തപുരം പാങ്ങപ്പാറയിലാണ് സംഭവം. പാങ്ങപ്പാറ കുറ്റിച്ചൽ ബ്രാഞ്ച് സെക്രട്ടറി അനിൽകുമാറിനെയാണ് ഉച്ചയ്ക്ക് അഞ്ചംഗ സംഘം ആക്രമിച്ചത്.

വീടിനു സമീപം നിന്ന് ക‍ഞ്ചാവ് ഉപയോഗിച്ചത് ചോദ്യം ചെയ്തപ്പോൾ കല്ലുകൊണ്ട് തലക്കടിച്ചുവെന്നാണ് അനിൽകുമാർ നൽകിയ പരാതി. ഗുരുതരമായി പരിക്കേറ്റ അനിൽകുമാർ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമിച്ചത് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളാണെന്ന് തിരിച്ചറിഞ്ഞതായി ശ്രീകാര്യം പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡ് കേസുകളിലെ വര്‍ധന ; ദില്ലിയില്‍ കര്‍ശന ജാഗ്രത ; മാസ്ക്കില്ലെങ്കില്‍ 500 രൂപ പിഴ

Next Post

വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം – രാഹുൽ ഗാന്ധി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം – രാഹുൽ ഗാന്ധി

വിദ്വേഷത്തിന് പകരം ജനങ്ങൾക്ക് തുല്യ വെളിച്ചം ഉറപ്പാക്കണം - രാഹുൽ ഗാന്ധി

ശമ്പളവും പെൻഷനുമില്ല; കോടികൾ ധൂർത്തടിച്ച് സർക്കാർ വാർഷികം: വിമർശിച്ച് സുരേന്ദ്രൻ

ശമ്പളവും പെൻഷനുമില്ല; കോടികൾ ധൂർത്തടിച്ച് സർക്കാർ വാർഷികം: വിമർശിച്ച് സുരേന്ദ്രൻ

ശബ്‌ദരേഖ പുറത്തുവിട്ട സംഭവം ; പോലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ

ശബ്‌ദരേഖ പുറത്തുവിട്ട സംഭവം ; പോലീസിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകർ

കശ്മീർ റിക്രൂട്ട്മെൻ്റ് കേസ് : എൻഐഎയും പ്രതികളും നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി

കശ്മീർ റിക്രൂട്ട്മെൻ്റ് കേസ് : എൻഐഎയും പ്രതികളും നൽകിയ അപ്പീൽ ഹർജികൾ ഹൈക്കോടതി വിധി പറയാൻ മാറ്റി

കാജല്‍ അഗര്‍വാളിന് ആണ്‍കുഞ്ഞ് , പേര് പുറത്തുവിട്ട് ഗൗതം കിച്‍ലു

കാജല്‍ അഗര്‍വാളിന് ആണ്‍കുഞ്ഞ് , പേര് പുറത്തുവിട്ട് ഗൗതം കിച്‍ലു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In