• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയം ; സിപിഐഎമ്മിൻ്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടുത്ത ബുധനാഴ്ച്

by Web Desk 06 - News Kerala 24
April 21, 2022 : 9:55 am
in Kerala, News
Reading Time: 1 min read
0
A A
0
തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയം ; സിപിഐഎമ്മിൻ്റെ ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടുത്ത ബുധനാഴ്ച്

തൃക്കാക്കര : തൃക്കാക്കരയിലെ എൽഡി എഫ് സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള സിപിഐഎമ്മിൻ്റെ നിർണായക ജില്ലാ സെക്രട്ടറിയേറ്റ് യോഗം അടുത്ത ബുധനാഴ്ച്ച ചേരും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത് കൊണ്ട് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ അന്തിമ സ്ഥാനാർത്ഥി ചിത്രം തെളിയും. തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട കോൺഗ്രസ് നേതൃത്വത്തിൻ്റെ ഇടപെടലിൽ ജില്ലയിലെ നേതാക്കൾക്ക് അതൃപ്തിയുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് മുന്നോടിയായി എൻ ഡി എ യോഗം നാളെ കൊച്ചിയിൽ ചേരും. മെയ് മാസം തെരഞ്ഞെടുപ്പ് ഉണ്ടായേക്കുമെന്ന വിലയിരുത്തലിൽ ഒരുക്കങ്ങൾ തകൃതിയാക്കുകയാണ് മുന്നണികൾ. സ്ഥാനാർത്ഥി ചിത്രം തെളിഞ്ഞില്ലെങ്കിലും എൽ ഡി എഫും, യു ഡി എഫും ,എൻ ഡി എയും തെരഞ്ഞെടുപ്പ് ചുമതലകൾ വീതിച്ച് നൽകിയുള്ള പ്രവർത്തനങ്ങളിലേക്ക് കടന്നു കഴിഞ്ഞു.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുത്ത് കൊണ്ട് 27 ന് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ എൽഡി എഫ് സ്ഥാനാർത്ഥിയെ സംബന്ധിച്ച് അന്തിമ ധാരണയാകും.  സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.സ്വരാജ്, കൊച്ചി മേയർ എം.അനിൽകുമാർ, ഡിവൈഎഫ്ഐ നേതാവ് കെ.എസ്.അരുൺകുമാർ, കഴിഞ്ഞ തവണ ഇടത് സ്വതന്ത്രനായി മത്സരിച്ച ഡോ.ജെ.ജേക്കബ്, ഭാരത മാതാ കോളജ് മുൻ അധ്യാപിക കൊച്ചുറാണി ജോസഫ് തുടങ്ങിയ പേരുകൾ സാധ്യത പട്ടികയിലുണ്ട്.

തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയത്തിൽ കോൺഗ്രസിൽ കല്ലുകടി തുടരുന്നു. തങ്ങളെ മുഖവിലയ്ക്ക് എടുക്കാതെ, പി ടി തോമസിൻ്റെ ഭാര്യ ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കാനുള്ള നേതൃത്വത്തിൻ്റെ നീക്കത്തിൽ അതൃപ്തരാണ് എറണാകുളം ജില്ലയിലെ നേതാക്കൾ. ജില്ലയിലെ നേതാക്കളെ വിശ്വാസത്തിലെടുക്കാതെ രണ്ട് പേർ ചേർന്ന് സ്ഥാനാർത്ഥിയെ തീരുമാനിച്ചാൽ പ്രവർത്തിക്കാനും ജയിപ്പിക്കാനും അവർ മാത്രമേയുണ്ടാകുവെന്ന് എ ഗ്രൂപ്പ് മുന്നറിയിപ്പ് നൽകി. ജില്ലയിലെ ഐ ഗ്രൂപ്പ് നേതാക്കളും അതൃപ്തരാണ്. ദീപ്തി മേരി വർഗീസ്, ഡൊമനിക് പ്രസൻ്റേഷൻ, ടോണി ചെമ്മണി, അബ്ദുൾ മുത്തലിബ്, ജയ്സൻ ജോസഫ്, മുഹമ്മദ് ഷിയാസ് തുടങ്ങിയ നേതാക്കൾക്കായും ചരട് വലി ശക്തമാണ്.

എ.എൻ.രാധാകൃഷ്ണൻ, സി.വി. സജിനി, സ്മിത മേനോൻ, ഒ എം ശാലീന, ടി.പി.സിന്ധു മോൾ തുടങ്ങിയവരാണ് ബിജെപി സാധ്യത പട്ടികയിൽ. നാളെ എൻ ഡി എ ജില്ലാ യോഗം കൊച്ചിയിലും മണ്ഡലം യോഗം തൃക്കാക്കരയിലും ചേരും. യോഗത്തിൽ തൃക്കാക്കരയിൽ ബിജെപി തന്നെ മത്സരിക്കേണ്ടതിലെ രാഷ്ട്രീയ മാനം ഘടകകക്ഷികളെ ബോധ്യപ്പെടുത്തും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിമന്റ് വില ഇനിയും ഉയര്‍ന്നേക്കും ; ചാക്കിന് 25 മുതല്‍ 50 രൂപ വരെ വര്‍ധിക്കാന്‍ സാധ്യത

Next Post

വിവാഹ വാഗ്ദാനം നൽകി പീഡനം : 22 കാരന്റെ വീട്ടുപടിക്കലിൽ തമിഴ് യുവതിയുടെ കുത്തിയിരിപ്പ് സമരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വിവാഹ വാഗ്ദാനം നൽകി പീഡനം : 22 കാരന്റെ വീട്ടുപടിക്കലിൽ തമിഴ് യുവതിയുടെ കുത്തിയിരിപ്പ് സമരം

വിവാഹ വാഗ്ദാനം നൽകി പീഡനം : 22 കാരന്റെ വീട്ടുപടിക്കലിൽ തമിഴ് യുവതിയുടെ കുത്തിയിരിപ്പ് സമരം

വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ വ്യാപക അഴിമതി ; ആര്‍ടി ഓഫീസുകള്‍ക്കെതിരെ വിജിലൻസിന്‍റെ കണ്ടെത്തല്‍

വാഹന അപകട റിപ്പോർട്ട് നൽകുന്നതിൽ വ്യാപക അഴിമതി ; ആര്‍ടി ഓഫീസുകള്‍ക്കെതിരെ വിജിലൻസിന്‍റെ കണ്ടെത്തല്‍

പ്രണയം പിരിഞ്ഞു ; പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

പ്രണയം പിരിഞ്ഞു ; പ്രതികാരമായി യുവതിയുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം ; സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

പെരുമ്പാവൂരിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് അപകടം ; സി.പി.ഐ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ടു പേർ മരിച്ചു

ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ ; കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി

ഡിവൈഎഫ്‌ഐ സെമിനാറിൽ പങ്കെടുത്തില്ലെങ്കിൽ 100 രൂപ പിഴ ; കുടുംബശ്രീ അംഗങ്ങൾക്ക് ഭീഷണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021