• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ജഹാംഗീർപുരിയിലെ ഇടിച്ചു നിരത്തലിൽ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി

by Web Desk 04 - News Kerala 24
April 21, 2022 : 5:11 pm
in India, News
Reading Time: 1 min read
0
A A
0
ജഹാംഗീർപുരിയിലെ ഇടിച്ചു നിരത്തലിൽ സ്റ്റേ തുടരുമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: ജഹാംഗീർപുരിയിൽ അനധികൃത കയ്യേറ്റമെന്ന പേരിൽ കെട്ടിടങ്ങൾ പൊളിക്കുന്നതിനുള്ള സ്‌റ്റേ തുടരുമെന്നു സുപ്രീം കോടതി. ഹര്‍ജി രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കും. നടപടി നിർത്തി വയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും ഇടിച്ചുനിരത്തൽ തുടർന്നത് ഗൗരവതരമാണെന്നും ഹർജി പരിഗണിച്ച ജസ്റ്റിസ് എല്‍.എന്‍.റാവു, ബി.ആര്‍. ഗവായ് എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനടക്കം എതിര്‍ സത്യവാങ്മൂലം നല്‍കണം.

ഹനുമാൻ ജയന്തി ശോഭായാത്രയ്ക്കിടെ സംഘർഷമുണ്ടായ ജഹാംഗീർപുരിയിൽ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ (എൻഡിഎംസി) 9 ബുൾഡോസറുകളുമായി വീടുകളും കടകളും ഇടിച്ചുനിരത്തിയ‌ത്. അനധികൃത കയ്യേറ്റമെന്ന പേരിലായിരുന്നു പൊലീസിന്റെ സഹായത്തോടെയുള്ള നടപടി. വിഷയത്തിൽ വീണ്ടും ഇടപെട്ട സുപ്രീം കോടതി, ഉത്തരവ് അടിയന്തരമായി കൈമാറാൻ നിർദേശിച്ചശേഷമാണു നടപടി നിർത്തിവച്ചത്.
സംഘർഷമുണ്ടാക്കിയവരുടെ അനധികൃത കെട്ടിടങ്ങൾ ഇടിച്ചുനിരത്താൻ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ആദേശ് ഗുപ്ത മേയർക്കു കത്തയച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു. തൊട്ടുപിന്നാലെയുള്ള നടപടി, സംഘർഷത്തിൽ ഉൾപ്പെട്ടവരിൽ ഒരുവിഭാഗത്തെ മാത്രം ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണെന്നാണ് ആരോപണം.

ഇന്നലെ രാവിലെ 10 മുതലാണ് ഇടിച്ചുനിരത്തൽ തുടങ്ങിയത്. 10.30നു സുപ്രീം കോടതി ചേർന്നയുടൻ മുതിർന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെ, കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ പി.വി.സുരേന്ദ്രനാഥ് എന്നിവർ ചീഫ് ജസ്റ്റിസ് എൻ.വി.രമണ, ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, ഹിമ കോലി എന്നിവരുൾപ്പെട്ട ബെഞ്ചിൽ വിഷയം അവതരിപ്പിക്കുകയും തുടർന്നു കോടതി നടപടി നിർത്തിവയ്ക്കാൻ നിർദേശിക്കുകയും ചെയ്തു. ഇതു പാലിച്ചിട്ടില്ലെന്നറിഞ്ഞ് കോടതി വീണ്ടും ഇടപെട്ട് ഇടിച്ചുനിരത്തൽ നിർത്തിവയ്പിക്കുമ്പോഴേക്കും 2 മണിക്കൂറിലേറെ പിന്നിട്ടിരുന്നു. അനധികൃത കയ്യേറ്റമല്ലെന്നു തെളിയിക്കാനുള്ള സാവകാശം അനുവദിക്കാതെയായിരുന്നു ഇടിച്ചുനിരത്തലെന്നു നടപടിക്ക് ഇരയായവർ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എൻഎസ്ജി സ്നിപ്പേഴ്സ് , 1000 പൊലീസുകാർ , 100 സിസിടിവി ; ചെങ്കോട്ട ചുറ്റി മോദിക്ക്‌ സുരക്ഷാവലയം

Next Post

കൊവിഡ് വീണ്ടും പടരുന്നു? ഐഐടിയിൽ 10 പേർക്ക് രോഗം ; ആരോഗ്യ സെക്രട്ടറി സ്ഥലത്തെത്തി , സാഹചര്യം വിലയിരുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോവിഡ്‌ മരണം: സഹായം നൽകിയത്‌ 300 കോടി ; അപേക്ഷിക്കാൻ 44 ദിവസംകൂടി

കൊവിഡ് വീണ്ടും പടരുന്നു? ഐഐടിയിൽ 10 പേർക്ക് രോഗം ; ആരോഗ്യ സെക്രട്ടറി സ്ഥലത്തെത്തി , സാഹചര്യം വിലയിരുത്തി

ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

വൻ കുതിപ്പുമായി ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി

വൻ കുതിപ്പുമായി ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി

കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവം ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിമര്‍ശനം

കോടതി രേഖകള്‍ ദിലീപിന്‍റെ ഫോണില്‍ നിന്ന് കണ്ടെടുത്ത സംഭവം ; നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷന് വിമര്‍ശനം

ആശങ്കയ്ക്ക് അടിസ്ഥാനമില്ല ; രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ

ആശങ്കയ്ക്ക് അടിസ്ഥാനമില്ല ; രാജ്യത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021