• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദുബൈയില്‍ ചെറിയ പെരുന്നാളിന് ഒമ്പത് ദിവസം അവധി

by Web Desk 04 - News Kerala 24
April 23, 2022 : 4:22 pm
in News, World
Reading Time: 1 min read
0
A A
0
ദുബൈയില്‍ ചെറിയ പെരുന്നാളിന് ഒമ്പത് ദിവസം അവധി

ദുബൈ: ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒമ്പത് ദിവസത്തെ അനുമതി നല്‍കി ദുബൈ ഗവണ്‍മെന്റ് മാനവവിഭവശേഷി വകുപ്പ്. ഏപ്രില്‍ 30 ശനിയാഴ്ച മുതല്‍ മേയ് എട്ട് ഞായറാഴ്ച വരെയാണ് അവധി.

മേയ് ഒമ്പത് തിങ്കളാഴ്ച മുതലാണ് ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക. ചെറിയ പെരുന്നാളിന് ഫെഡറല്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് ഏപ്രില്‍ 30 മുതല്‍ മേയ് ആറു വരെഅവധി നല്‍കുന്നതിന് യുഎഇ ക്യാബിനറ്റ് നേരത്തെ അംഗീകാരം നല്‍കിയികുന്നു. ഫെഡറല്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ദിവസങ്ങള്‍ക്ക് ശേഷം മേയ് 9നാണ് പ്രവൃത്തി ദിവസം വീണ്ടും തുടങ്ങുക. റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ എല്ലാ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്കും ശമ്പളത്തോട് കൂടിയ അവധി ആയിരിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ക്ലൈമറ്റ് സ്മാർട് കോഫി’ പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ആലോചന

Next Post

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കേ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റുമ്പോൾ ഇനി?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കേ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റുമ്പോൾ ഇനി?

നടിയെ ആക്രമിച്ച കേസ് വഴിത്തിരിവിൽ നിൽക്കേ ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റുമ്പോൾ ഇനി?

കനത്ത മഴ , 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്ട് , 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

കനത്ത മഴ , 2 ജില്ലകളിൽക്കൂടി യെല്ലോ അലർട്ട് , 7 ജില്ലകളിൽ മഴ മുന്നറിയിപ്പ്

പാകിസ്ഥാന് തലവേദനയായി അഫ്ഗാൻ അതി‍ര്‍ത്തിയിലെ ഭീകരാക്രമണങ്ങൾ ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ സൈനിക‍ര്‍

പാകിസ്ഥാന് തലവേദനയായി അഫ്ഗാൻ അതി‍ര്‍ത്തിയിലെ ഭീകരാക്രമണങ്ങൾ ; ഇതുവരെ കൊല്ലപ്പെട്ടത് നൂറിലേറെ സൈനിക‍ര്‍

പൊതുസ്ഥലത്ത് അധിക്ഷേപിച്ച മാനേജരുടെ വിരല്‍ റെസ്റ്റോറന്റ് ജീവനക്കാരന്‍ കടിച്ചുമുറിച്ചു

പൊതുസ്ഥലത്ത് അധിക്ഷേപിച്ച മാനേജരുടെ വിരല്‍ റെസ്റ്റോറന്റ് ജീവനക്കാരന്‍ കടിച്ചുമുറിച്ചു

പാലക്കാട്ടെ കൊലപാതകങ്ങൾ : പോപുലർ ഫ്രണ്ട്  , ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

പാലക്കാട്ടെ കൊലപാതകങ്ങൾ : പോപുലർ ഫ്രണ്ട് , ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021