• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിബിഎസ്‌ഇ സിലബസിൽ മാറ്റം ; ‘ജനാധിപത്യവും വൈവിധ്യവും’ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കി

by Web Desk 04 - News Kerala 24
April 23, 2022 : 7:07 pm
0
A A
0
സിബിഎസ്‌ഇ സിലബസിൽ മാറ്റം ; ‘ജനാധിപത്യവും വൈവിധ്യവും’ ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കി

ന്യൂഡൽഹി: സിബിഎസ്‌ഇ 11, 12 ക്ലാസുകളിലെ ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ് പുസ്തകത്തിൽനിന്നും നിരവധി അധ്യായങ്ങൾ ഒഴിവാക്കി. ചേരിചേരാ പ്രസ്ഥാനം, ശീതയുദ്ധ കാലഘട്ടം, ആഫ്രിക്കൻ-ഏഷ്യൻ പ്രദേശങ്ങളിലെ ഇസ്‌ലാമിക സാമ്രാജ്യങ്ങളുടെ ഉദയം, മുഗൾ ചരിത്രങ്ങൾ, വ്യാവസായിക വിപ്ലവം എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങളാണ് ഒഴിവാക്കിയത്.

കൂടാതെ, പത്താം ക്ലാസ് സിലബസിൽനിന്നും ‘ഭക്ഷ്യ സുരക്ഷ’ എന്ന അധ്യായത്തിലെ ‘ആഗോളവൽക്കരണത്തിന്റെ ആഘാതം കാർഷികമേഖലയിൽ’ എന്ന വിഷയവും ഒഴിവാക്കി. ‘മതം, വർഗീയത, രാഷ്ട്രീയം – മതേതര രാഷ്ട്രം’ എന്ന വിഭാഗത്തിൽ ഫൈസ് അഹമ്മദ് ഫൈസ് എഴുതിയ രണ്ട് ഉറുദു കവിതകളിലെ വിവർത്തനം ചെയ്ത ഭാഗങ്ങളും ഈ വർഷം പാഠപുസ്കത്തിൽനിന്നും ഒഴിവാക്കിയിട്ടുണ്ട്.

‘ജനാധിപത്യവും വൈവിധ്യവും’ എന്ന വിഷയവും ഒഴിവാക്കിയവയുടെ കൂട്ടത്തിലുണ്ട്. സിലബസ് യുക്തിഭദ്ര‌മാക്കുന്നിന്റെ ഭാഗമായും എൻസിഇആർടിയുടെ ശുപാർശ പ്രകാരവുമാണ് മേൽപറഞ്ഞ വിഷയങ്ങൾ പാഠ്യപദ്ധതിയിൽനിന്നും ഒഴിവാക്കുന്നതെന്നാണു സിബിഎസ്‍ഇ അധികൃതരുടെ വിശദീകരണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സുരക്ഷാപരിശോധനകളില്ല: കാലപ്പഴക്കം ചെന്ന ഗ്യാസ് സിലിണ്ടറുകളുടെ വിതരണം വ്യാപകം

Next Post

കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ നിയമനം നിയമ വിരുദ്ധം ; ഹൈക്കോടതി റദ്ദാക്കി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ നിയമനം നിയമ വിരുദ്ധം ; ഹൈക്കോടതി റദ്ദാക്കി

കൊച്ചി മെട്രോ മാർക്കറ്റിംഗ് ജനറൽ മാനേജർ നിയമനം നിയമ വിരുദ്ധം ; ഹൈക്കോടതി റദ്ദാക്കി

പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി

പാലക്കാട് നിരോധനാജ്ഞ 28 വരെ നീട്ടി

ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുന്നു ; ഹനുമാൻ ചാലിസ വിവാദത്തിൽ നവനീത് റാണ എം.പി

ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യമുണ്ടാക്കാൻ ശ്രമിക്കുന്നു ; ഹനുമാൻ ചാലിസ വിവാദത്തിൽ നവനീത് റാണ എം.പി

കൊലക്കേസ് പ്രതിക്ക് താമസിക്കാൻ വീട് വിട്ടുകൊടുത്ത കേസിൽ അധ്യാപികക്ക് ജാമ്യം

കൊലക്കേസ് പ്രതിക്ക് താമസിക്കാൻ വീട് വിട്ടുകൊടുത്ത കേസിൽ അധ്യാപികക്ക് ജാമ്യം

ഗൃഹനാഥന് നേരെ വധശ്രമം :  പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം പിഴയും

ഗൃഹനാഥന് നേരെ വധശ്രമം : പ്രതിക്ക് 10 വർഷം കഠിനതടവും അര ലക്ഷം പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In