<strong>തൃപ്പൂണിത്തുറ</strong>: സിപിഐ എം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറിയായി പി വാസുദേവനെ തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായ ടി സി ഷിബു ജില്ലാ സെക്രട്ടറിയേറ്റംഗമായതിനെ തുടര്‍ന്നാണ് പുതിയ സെക്രട്ടറിയെ തെരഞ്ഞെടുത്തത്