• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

30 വര്‍ഷമായി സമൂസ ഉണ്ടാക്കിയത് കക്കൂസില്‍ ; വര്‍ഷങ്ങള്‍ പഴകിയ ഇറച്ചിയും ചീസും, റെസ്റ്റോറന്‍റിന് പൂട്ട്

by Web Desk 06 - News Kerala 24
April 24, 2022 : 4:05 pm
in Kerala, News
Reading Time: 1 min read
0
A A
0
30 വര്‍ഷമായി സമൂസ ഉണ്ടാക്കിയത് കക്കൂസില്‍ ; വര്‍ഷങ്ങള്‍ പഴകിയ ഇറച്ചിയും ചീസും, റെസ്റ്റോറന്‍റിന് പൂട്ട്

റിയാദ് : സൗദി അറേബ്യയില്‍ സമൂസ ഉള്‍പ്പെടെയുള്ള ലഘുഭക്ഷണങ്ങള്‍ ശുചിമുറിയില്‍ പാചകം ചെയ്ത് വില്‍പ്പന നടത്തി വന്ന ഭക്ഷണശാല അധികൃതര്‍ പൂട്ടിച്ചു. 30 വര്‍ഷത്തിലേറെയായി ഇതേ രീതിയില്‍ സമൂസകളുണ്ടാക്കി വിറ്റ ജിദ്ദയിലെ ഭക്ഷണശാലക്കെതിരെയാണ് നടപടിയെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് ‘ഗള്‍ഫ് ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് വര്‍ഷത്തിലേറെയായി ഒരു റെസിഡന്‍ഷ്യല്‍ ബില്‍ഡിങില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു ഈ ഭക്ഷണശാല. ഇവിടെ ജിദ്ദ മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഗുരുതര നിയമലംഘനങ്ങള്‍ കണ്ടെത്തിയത്. ജീവനക്കാര്‍ക്ക് ആരോഗ്യ കാര്‍ഡുകള്‍ ഇല്ലായിരുന്നു. ഇവര്‍ എല്ലാവരും റെസിഡന്‍സി നിയമലംഘകരുമാണ്.

ലഘുഭക്ഷണങ്ങളും മറ്റ് ഭക്ഷണങ്ങളും ശുചിമുറിയിലാണ് ഇവര്‍ പാകം ചെയ്തിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറച്ചിയും ചിക്കനും ചീസും ഇവര്‍ ഉപയോഗിച്ചിരുന്നു. ഇതില്‍ പലതും രണ്ട് വര്‍ഷത്തിലേറെ പഴക്കമുള്ളതാണ്. ധാരാളം കീടങ്ങളും എലികളും നിറഞ്ഞ സ്ഥലമാണിത്. നിയമലംഘനങ്ങള്‍ കണ്ടെത്തിയ നിരവധി റെസ്റ്റോറന്റുകള്‍ ഇത്തരത്തില്‍ അടച്ചു പൂട്ടിച്ചതായും ഒരു ടണ്ണിലേറെ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിച്ചതായും മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പിന്തുണച്ചാൽ പ്രതിപക്ഷത്തിന് കൊള്ളാം ; ആരെതിർത്താലും യുപിയിൽ ഏകസിവിൽ കോഡ് നടപ്പാക്കുമെന്ന് ഉപമുഖ്യമന്ത്രി

Next Post

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; സയ്യിദ് അഖ്തര്‍ മിര്‍സ ജൂറി ചെയര്‍മാന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; സയ്യിദ് അഖ്തര്‍ മിര്‍സ ജൂറി ചെയര്‍മാന്‍

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ; സയ്യിദ് അഖ്തര്‍ മിര്‍സ ജൂറി ചെയര്‍മാന്‍

മോദിയെ സന്ദർശിച്ച് അനുപം ഖേർ ; അമ്മ നൽകിയ രുദ്രാക്ഷമാല സമർപ്പിച്ചു

മോദിയെ സന്ദർശിച്ച് അനുപം ഖേർ ; അമ്മ നൽകിയ രുദ്രാക്ഷമാല സമർപ്പിച്ചു

ഗോവയില്‍ വാഹനാപകടം ; മൂന്ന് മലയാളികള്‍ മരിച്ചു

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുവര്‍ക്ക് ക്യാഷ് അവാര്‍ഡിന് ശുപാര്‍ശ

വീണ്ടുമൊരു ഐഎഎസ് കല്ല്യാണം: ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരാവുന്നു

വീണ്ടുമൊരു ഐഎഎസ് കല്ല്യാണം: ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരാവുന്നു

ലഖീംപൂർഖേരി കൂട്ടക്കൊല : ആശിഷ് മിശ്ര കീഴടങ്ങി ; നടപടി സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ

ലഖീംപൂർഖേരി കൂട്ടക്കൊല : ആശിഷ് മിശ്ര കീഴടങ്ങി ; നടപടി സുപ്രീംകോടതി ജാമ്യം റദ്ദാക്കിയതോടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021