• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പെരുന്നാളിന് ശേഷം ജിദ്ദയിൽ 12 ചേരികൾ ഒഴിപ്പിക്കും ; മുന്നറിയിപ്പുമായി നഗരസഭ

by Web Desk 06 - News Kerala 24
April 25, 2022 : 6:45 am
in News, World
Reading Time: 1 min read
0
A A
0
പെരുന്നാളിന് ശേഷം ജിദ്ദയിൽ 12 ചേരികൾ ഒഴിപ്പിക്കും ; മുന്നറിയിപ്പുമായി നഗരസഭ

റിയാദ് : ചെറിയ പെരുന്നാളിന് ശേഷം ജിദ്ദയിൽ 12 ചേരികൾ കൂടി ഒഴിപ്പിക്കും. ഈ ചേരികളിൽ കഴിയുന്നവർക്ക് ജിദ്ദ നഗരസഭ മുന്നറിയിപ്പ് നൽകി. നഗരവികസനത്തിന്‍റെ ഭാഗമായാണ് ജിദ്ദയിൽ ചേരിപ്രദേശങ്ങൾ പൊളിച്ചുനീക്കുന്നത്. 12 ചേരിപ്രദേശങ്ങളിലെ താമസക്കാർക്ക് ബദൽ താമസസൗകര്യത്തിന് നഗരസഭ ആവിഷ്കരിച്ച പദ്ധതി പ്രയോജനപ്പെടുത്താനാണ് നഗരസഭ മുന്നറിയിപ്പ് നൽകിയത്. അംഗീകൃത താമസക്കാരായ കുടുംബങ്ങൾക്കും രേഖകളുള്ള കെട്ടിടങ്ങൾ നീക്കം ചെയ്യുന്ന കെട്ടിട ഉടമകൾക്കും ഡവലപ്‌മെന്‍റ് ഹൗസിങ് യൂനിറ്റുകൾ പ്രയോജനപ്പെടുത്താം. എന്നാൽ സാമൂഹിക സുരക്ഷയുടെ ഗുണഭോക്താക്കളല്ലാത്ത, രേഖകൾ ഇല്ലാത്ത ഇത്തരം ചേരികളിൽ താമസിക്കുന്ന പൗരന്മാരുടെ കാര്യം പഠിച്ചുവരുന്നതായി നഗരസഭ അറിയിച്ചു.

ബനി മാലിക്, അൽവുറൂദ്, ജാമിഅ, റിഹാബ്, റവാബി, അസീസിയ, റബുഅ, അൽ മുന്ദസഹാത്ത്, ഖുവൈസ, അൽഅദ്ൽ വൽഫദ്ൽ, ഉമ്മു അൽസലാം, കിലോ 14 എന്നിവിടങ്ങളാണ് ഈദിന് ശേഷം പൊളിച്ചുനീക്കുന്ന പ്രദേശങ്ങൾ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുഖത്തെ കരുവാളിപ്പ് മാറ്റാൻ തക്കാളി ഫേസ് പാക്കുകൾ

Next Post

കെ ശങ്കരനാരായണന്‍റെ നിര്യാണം കോൺഗ്രസിന് ഒരു വലിയ നഷ്ടമെന്ന് കെ സുധാകരന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ ശങ്കരനാരായണന്‍റെ നിര്യാണം കോൺഗ്രസിന് ഒരു വലിയ നഷ്ടമെന്ന് കെ സുധാകരന്‍

കെ ശങ്കരനാരായണന്‍റെ നിര്യാണം കോൺഗ്രസിന് ഒരു വലിയ നഷ്ടമെന്ന് കെ സുധാകരന്‍

ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത് : ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്

ഗുരുസ്ഥാനീയനായ നേതാവിനെയാണ് നഷ്ടമായത് : ശങ്കരനാരായണന്‍റെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ്

മുതിര്‍ന്ന കോൺ​ഗ്രസ്‍ നേതാവ് കെ ശങ്കരനാരായണൻ അന്തരിച്ചു

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണന് അന്ത്യാഞ്ജലി ; സംസ്കാരം ഇന്ന് വൈകിട്ട്

ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

ഫോർമാലിൻ കലർന്ന 300 കിലോയോളം മത്സ്യം പിടികൂടി

ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുട‍ര്‍ന്ന് ; പ്രതികൾ 6 പേരെന്ന് എഫ്ഐആ‍ര്‍

ശ്രീനിവാസൻ വധക്കേസ് : കൊലയാളി സംഘത്തിലെ കൂടുതൽ പേർ കസ്റ്റഡിയിലെന്ന് സൂചന ; ഇന്ന് കൂടുതൽ അറസ്റ്റിന് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021