• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായതായി കങ്കണ

by Web Desk 04 - News Kerala 24
April 25, 2022 : 5:59 pm
in Entertainment, Kerala, News
Reading Time: 1 min read
0
A A
0
ആറാം വയസ്സിൽ ലൈംഗികാതിക്രമത്തിനിരയായതായി കങ്കണ

ന്യൂഡൽഹി: കുട്ടിയായിരുന്ന വേളയിൽ നേരിടേണ്ടി വന്ന ലൈഗിംകാതിക്രമത്തെ കുറിച്ച് തുറന്ന് പറഞ്ഞ് ബോളിവുഡ് നടി കങ്കണ റണാവത്. ‘ലോക്കപ്പ്’ റിയാലിറ്റി ഷോയുടെ ഞായറാഴ്ചത്തെ എപ്പിസോഡിൽ മുനവർ ഫാറൂഖിയോടാണ് കങ്കണ തുറന്നുപറച്ചിൽ നടത്തിയത്. ഒരു ടാസ്കിന്റെ സമയത്ത് മുനവർ സമാനമായ അനുഭവം തുറന്ന് പറഞ്ഞതിന് പിന്നാലെയായിരുന്നു കങ്കണയുടെ വെളിപ്പെടുത്തൽ.

സായ്ഷ ഷിൻഡെയെ രക്ഷപ്പെടുത്താൻ വേണ്ടിയാണ്ഒരു രഹസ്യം പറയാൻ മുനവർ സമ്മതിച്ചത്. ‘എനിക്ക് അന്ന് ആറ് വയസായിരുന്നു. 11 വയസുവരെ ഞാൻ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു. അവർ രണ്ടുപേർ എന്റെ ബന്ധുക്കളായിരുന്നു. 4-5 വർഷം പീഡനം തുടർന്നു. ആ സമയത്ത് എനിക്ക് മനസിലായില്ല. അടുത്ത കുടുംബമായിരുന്നു. ഒരിക്കൽ അത് അതിരുകടന്നപ്പോൾ നിർത്തണമെന്ന് അവർ തന്നെ മനസിലാക്കി’-മുനവർ ഫാറൂഖി പറഞ്ഞു.

‘ഓരോ വർഷവും നിരവധി കുട്ടികൾ ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നു. എന്നാൽ നമ്മൾ പൊതുവേദികളിൽ അതിനെക്കുറിച്ച് സംസാരിക്കുന്നത് ഒഴിവാക്കുന്നു. നാമെല്ലാവരും ഇതിലൂടെ കടന്നുപോകുന്നു. നമ്മളെല്ലാം ചില ഘട്ടങ്ങളിൽ മോശം സ്പർശനത്തിനിരയായിട്ടുണ്ട്. എനിക്കും അനുഭവമുണ്ട്. ഞാൻ കുട്ടിയായിരുന്നു. ഞങ്ങളുടെ പട്ടണത്തിലെ ഒരു ആൺകുട്ടി എന്നെ മോശമായ രീതിയിൽ സ്പർശിക്കുമായിരുന്നു. ആ സമയത്ത് അതിന്റെ അർഥമെന്താണെന്ന് എനിക്കറിയില്ല. നിങ്ങളുടെ കുടുംബം എത്രമാത്രം സംരക്ഷിച്ചാലും, എല്ലാ കുട്ടികളും ഇതിലൂടെ കടന്നുപോകുന്നു’ -അനുഭവം പങ്കുവെച്ച മുനവ്വറി​നെ പ്രശംസിച്ചുകൊണ്ട് കങ്കണ പറഞ്ഞു.

‘അത് നിങ്ങളിൽ കുറ്റബോധമുണ്ടാക്കി എന്നതാണ് മറ്റൊരുകാര്യം. ഇത് നമ്മുടെ സമൂഹത്തിലെ ഒരു വലിയ പ്രതിസന്ധിയാണ്. നല്ലതും ചീത്തയുമായ സ്പർശനങ്ങൾ തമ്മിലുള്ള വ്യത്യാസം അവരോട് പറഞ്ഞാൽ മതിയാകില്ല. ഇതൊരു വലിയ പ്രതിസന്ധിയായി സൃഷ്ടിക്കുന്നു. കുട്ടികൾക്ക് മാനസികാഘാതമുണ്ടാകുന്നു. അവർക്ക് ജീവിതത്തിൽ നിരന്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നു. ഈ ആൾ എന്നേക്കാൾ മൂന്നോ നാലോ വയസ്സിന് മൂത്തതായിരുന്നു. അവൻ ഞങ്ങളെ വിളിച്ച് വസ്ത്രം ഉരിഞ്ഞ് പരിശോധിക്കും. അത് വലിയ തെറ്റാണെന്ന് ഞങ്ങൾക്ക് ആ സമയത്ത് അത് മനസിലായിരുന്നില്ല. മുനവർ, നിങ്ങളുടെ അനുഭവം പങ്കിടാൻ നിങ്ങൾ ഈ പ്ലാറ്റ്ഫോം തെരഞ്ഞെടുത്തത് വളരെ ധീരമാണ്’-കങ്കണ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സമ്മര്‍ ഇന്‍ ബത്‍ലഹേമിന്‍റെ രണ്ടാം ഭാഗം വരുന്നു; പൂച്ചക്കുട്ടിയെ അയച്ചതാരെന്ന് അറിയാം

Next Post

മെയ് ദിനത്തിൽ ന്യൂമാഹി എം.മുകുന്ദൻ പാർക്ക് തുറക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെയ് ദിനത്തിൽ ന്യൂമാഹി എം.മുകുന്ദൻ പാർക്ക് തുറക്കും

മെയ് ദിനത്തിൽ ന്യൂമാഹി എം.മുകുന്ദൻ പാർക്ക് തുറക്കും

‘ അച്ഛന്റെ നിഴലിൽ ജീവിക്കാൻ ആഗ്രഹമില്ല ‘ ; ഡാനിഷ് ഓപൺ വിജയത്തിന് പിന്നാലെ മാധവന്റെ മകൻ വേദാന്ത്

' അച്ഛന്റെ നിഴലിൽ ജീവിക്കാൻ ആഗ്രഹമില്ല ' ; ഡാനിഷ് ഓപൺ വിജയത്തിന് പിന്നാലെ മാധവന്റെ മകൻ വേദാന്ത്

‘ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കുടിപ്പക ’ ; ജാമ്യത്തിന് പിന്നാലെ മേവാനി അറസ്റ്റിൽ

‘ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കുടിപ്പക ’ ; ജാമ്യത്തിന് പിന്നാലെ മേവാനി അറസ്റ്റിൽ

ബയോമെട്രിക് പഞ്ചിങ് സ്ഥാപിച്ച സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

ബയോമെട്രിക് പഞ്ചിങ് സ്ഥാപിച്ച സർക്കാർ ഓഫീസുകളെ സ്പാർക്കുമായി ബന്ധിപ്പിക്കാൻ ചീഫ് സെക്രട്ടറിയുടെ ഉത്തരവ്

കമിതാക്കളുടെ മരണം : ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിക്കുമെന്ന് പോലീസ്

കമിതാക്കളുടെ മരണം : ഇരുവരുടെയും മൊബൈൽ ഫോൺ പരിശോധിക്കുമെന്ന് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021