• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർ ലൈൻ : ആകെ പദ്ധതി ചെലവിന്റെ 40000 കോടിയും ജനത്തിന്റെ കൈയ്യിലെത്തും : ധനമന്ത്രി ബാലഗോപാൽ

by Web Desk 04 - News Kerala 24
April 25, 2022 : 7:30 pm
in Kerala, News
Reading Time: 1 min read
0
A A
0
സിൽവർ ലൈൻ :  ആകെ പദ്ധതി ചെലവിന്റെ 40000 കോടിയും ജനത്തിന്റെ കൈയ്യിലെത്തും : ധനമന്ത്രി ബാലഗോപാൽ

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുടെ ആകെ ചെലവായ 65000 കോടി രൂപയിൽ 40000 കോടിയും കേരളത്തിലെ ആളുകളുടെ കൈയ്യിലെത്തുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ആ പണം അവർക്ക് ജോലിക്കോ, വരുമാനത്തിനോ ഉപകാരപ്പെടും. ഇത് സാമ്പത്തിക പ്രവർത്തനം ശക്തിപ്പെടുത്തും. കൂടുതൽ പേർക്ക് ജോലി കിട്ടും. അല്ലെങ്കിൽ കേരളം കടത്തിൽ മുങ്ങി ശ്രീലങ്കയെ പോലെയാകും. സാമ്പത്തിക പ്രവർത്തനം നടക്കാനാണ് കെ റെയിൽ കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.

കെ റെയിലിനെ കുറിച്ച് ചോദിക്കുന്നവർ ദേശീയപാതാ വികസനത്തെ കുറിച്ചും പരിശോധിക്കണം. അഞ്ച് വർഷം കൊണ്ട് 1.30 ലക്ഷം കോടി രൂപയുടെ വികസനമാണ് നടക്കുന്നത്. ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കാൻ 23000 കോടി കൊടുത്തു. അതിൽ ആറായിരം കോടി സംസ്ഥാനമാണ് നൽകിയത്. ഇനിയെന്തിനാ ദേശീയപാത, ഇനിയെന്തിനാ സ്കൂള്, ഇനിയെന്തിനാ റെയിൽവേ, എന്തിനാ ഫാക്ടറി പണിയുന്നേ, ഒന്നും ചെയ്യണ്ട എന്ന് പറയുന്നതാണോ ശരി? ഇതൊക്കെ വേണം. കെ റെയിൽ അത്തരമൊരു പദ്ധതിയാണെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പദ്ധതികളിൽ ഒന്നാണ് കെ റെയിൽ. കൊച്ചി മംഗലാപുരം വ്യവസായ ഇടനാഴി, കൊച്ചി പാലക്കാട് വ്യവസായ ഇടനാഴി എന്നിവയാണ് മറ്റ് രണ്ട് പ്രധാന പദ്ധതികൾ. തിരുവനന്തപുരം നഗരത്തിന് ചുറ്റും വലിയ വ്യവസായ ഇടനാഴി വരുന്നുണ്ട്. അതേപോലെ പ്രധാന പദ്ധതിയാണ് കെ റെയിൽ. അതിവേഗം യാത്ര ചെയ്യാനുള്ളതാണ് അത്. എത്ര വീതി വന്നാലും റോഡിൽ തിരക്കൊഴിയില്ല. അമേരിക്കൻ ശരാശരിയുടെ തൊട്ടടുത്താണ് കേരളത്തിലെ വാഹന ശരാശരിയെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൊവിഡ് ഭീതിയിൽ കർണാടക വീണ്ടും നിയന്ത്രണം കടുപ്പിക്കുന്നു , കേരളത്തിൽ നിന്നുള്ളവർക്കും നിയന്ത്രണം?

Next Post

എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

എൻജിനീയറിങ് വിദ്യാർഥി മുങ്ങിമരിച്ചു

‘ മാസ്ക് മാറ്റാറായില്ല , കേരളത്തിൽ കൊവിഡ് വർധനയില്ല , കൂടിയാൽ ബുള്ളറ്റിൻ ‘ –  ആരോഗ്യമന്ത്രി

' മാസ്ക് മാറ്റാറായില്ല , കേരളത്തിൽ കൊവിഡ് വർധനയില്ല , കൂടിയാൽ ബുള്ളറ്റിൻ ' - ആരോഗ്യമന്ത്രി

60 കിലോയിലധികം മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

60 കിലോയിലധികം മയക്കുമരുന്നുമായി മൂന്ന് പ്രവാസികള്‍ പിടിയില്‍

ചെലവ് ചുരുക്കും , വരുമാന വർധനയ്ക്ക് കെഎസ്ആർടിസിയിൽ നിരീക്ഷണ സമിതി വരും: പണിമുടക്കരുതെന്നും മന്ത്രി

ചെലവ് ചുരുക്കും , വരുമാന വർധനയ്ക്ക് കെഎസ്ആർടിസിയിൽ നിരീക്ഷണ സമിതി വരും: പണിമുടക്കരുതെന്നും മന്ത്രി

പൊലീസിനെയും വനംവകുപ്പിനെയും വിമർശിച്ച് എംഎം മണി

പൊലീസിനെയും വനംവകുപ്പിനെയും വിമർശിച്ച് എംഎം മണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021