• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അന്താരാഷ്ട്ര വിമാന സർവിസ് : എയർ ഇന്ത്യയുടെ അനുമതി റദ്ദായി

by Web Desk 04 - News Kerala 24
April 26, 2022 : 6:14 am
in India, News
Reading Time: 1 min read
0
A A
0
അന്താരാഷ്ട്ര വിമാന സർവിസ് : എയർ ഇന്ത്യയുടെ അനുമതി റദ്ദായി

ന്യൂഡൽഹി : അന്താരാഷ്ട്ര വിമാന സർവിസിനുള്ള പ്രത്യേക അവകാശം ടാറ്റ ​ഗ്രൂപ്പിന് കീഴിലെ എയർ ഇന്ത്യക്ക് നഷ്ടമായി. വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ ഉത്തരവിലാണ് (ഡി.ജി.സി.എ) ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തേ കേന്ദ്രസർക്കാർ ഉടമസ്ഥതയിലായിരുന്നപ്പോൾ എയർ ഇന്ത്യക്കുണ്ടായിരുന്ന അനുമതിയാണ് സ്വകാര്യ ഉടമസ്ഥതയിലേക്ക് മാറിയപ്പോൾ റദ്ദായത്.

കോടികളുടെ നഷ്ടത്തിലായതിനെ തുടർന്ന് കേന്ദ്രം വിൽപനക്കു വെച്ച എയർ ഇന്ത്യയെ കഴിഞ്ഞ ഒക്ടോബറിൽ ലേലത്തിലൂടെയാണ് ടാറ്റ ഗ്രൂപ് സ്വന്തമാക്കിയത്. തുടർന്ന്, കഴിഞ്ഞ ജനുവരി 27 മുതൽ വിമാനങ്ങൾ പൂർണമായി ടാറ്റ ഗ്രൂപ്പിന് കീഴിലായി. കമ്പനി കൈമാറ്റ സമയത്ത് അന്താരാഷ്ട്ര സർവിസുകൾക്ക് ഡി.ജി.സി.എ അനുമതി നൽകിയിരുന്നെങ്കിലും ഏപ്രിൽ 19ന് ഇറക്കിയ പുതിയ ഉത്തരവിൽ അത് റദ്ദാക്കുകയായിരുന്നു.ആഴ്ചയിൽ നിശ്ചിത സീറ്റുകളിൽ യാത്രക്കാരെ കൊണ്ടുപോകാം എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര വിമാന സർവിസുകൾക്ക് രാജ്യങ്ങൾ തമ്മിൽ ഉടമ്പടിവെക്കുന്നത്.തുടർന്ന് ഈ അനുമതി വിമാനക്കമ്പനികളിലേക്ക് കൈമാറും. ഇങ്ങനെ ലഭിക്കുന്ന അനുമതി ഏത് സാഹചര്യത്തിലും റദ്ദാക്കാൻ ഡി.ജി.സി.എക്ക് അധികാരമുണ്ടെന്നും ഉത്തരവിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മൂത്രത്തിലെ ബാക്ടീരിയ പ്രോസ്റ്റേറ്റ് അര്‍ബുദത്തിന്‍റെ സൂചനയാകാമെന്ന് പഠനം

Next Post

കോൺഗ്രസ് ഓഫീസ് സെക്രട്ടറി കൊടിമരത്തിൽ തൂങ്ങിമരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺഗ്രസ് ഓഫീസ് സെക്രട്ടറി കൊടിമരത്തിൽ തൂങ്ങിമരിച്ചു

കോൺഗ്രസ് ഓഫീസ് സെക്രട്ടറി കൊടിമരത്തിൽ തൂങ്ങിമരിച്ചു

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

കെഎസ്ആർടിസിക്ക് റീട്ടെയിൽ വിലയ്ക്ക് ഡീസൽ കൊടുക്കില്ല ; എണ്ണക്കമ്പനികളുടെ അപ്പീൽ ഇന്ന് ഹൈക്കടതിയിൽ

ശ്രീനിവാസനെ കൊന്നത് സുബൈര്‍ കൊല്ലപ്പെട്ടതിലുള്ള രാഷ്ടീയ വൈരത്തെ തുട‍ര്‍ന്ന് ; പ്രതികൾ 6 പേരെന്ന് എഫ്ഐആ‍ര്‍

ശ്രീനിവാസൻ കൊലക്കേസ്: രണ്ടു പേർ കൂടി പിടിയിൽ ; ശ്രീനിവാസനെ വെട്ടിയ ആളും കസ്റ്റഡിയിലെന്ന് സൂചന

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

ദിലീപിന് നിർണായകം : ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് വിചാരണക്കോടതി പരിഗണിക്കും

ഇലോൺ മസ്ക് പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആരംഭിക്കുന്നു എന്ന് റിപ്പോർട്ട്

ട്വിറ്റർ മസ്കിന് സ്വന്തം ; കരാർ ഉറപ്പിച്ചത് 44 ബില്യൺ ഡോളറിന്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021