• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിനെ വിമർശിച്ച് സുപ്രീം കോടതി

by Web Desk 04 - News Kerala 24
April 27, 2022 : 10:20 pm
0
A A
0
രാജീവ് ഗാന്ധി വധക്കേസ് : പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിനെ വിമർശിച്ച് സുപ്രീം കോടതി

ദില്ലി: രാജീവ് ഗാന്ധി വധക്കേസ് പ്രതി എജി പേരറിവാളന്റെ ദയാഹർജിയിൽ തീരുമാനം വൈകുന്നതിൽ രൂക്ഷവിമർശനവുമായി സുപ്രീംകോടതി. ദയാഹർജിയിൽ ഒരാഴ്ചയ്ക്കകം കേന്ദ്ര സർക്കാർ നിലപാട് അറിയിക്കണം. അല്ലെങ്കിൽ സുപ്രീം കോടതിക്ക് മോചന ഉത്തരവ് പുറത്തിറക്കേണ്ടി വരുമെന്ന് ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നൽകി.

പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന മന്ത്രിസഭയുടെ ശുപാർശയിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്ക് അയച്ചു കൊടുത്ത തമിഴ്നാട് ഗവർണറുടെ നടപടിയെയും കോടതി വിമർശിച്ചു. പേരറിവാളനെ മോചിപ്പിക്കാനുള്ള സംസ്ഥാന ക്യാബിനറ്റിന്റെ ശുപാർശ മൂന്നര വർഷത്തിലധികം തീരുമാനമെടുക്കാതെ ഗവർണർ കൈവശം വെച്ചതിനെയും കോടതി വിമർശിച്ചു.

മോചന കാര്യത്തിൽ ഗവർണർക്ക് വിയോജിപ്പുണ്ടായിരുന്നെങ്കിൽ ക്യാബിനറ്റിന് തിരിച്ചയക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു. അല്ലാതെ രാഷ്ട്രപതിക്കല്ല അയക്കേണ്ടതെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. അടുത്ത മാസം (മെയ്) നാലിന് പേരറിവാളന്റെ മോചന വിഷയം സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുമേഖല സ്ഥാപനങ്ങളിലെ ശമ്പള ഘടന ഏകീകരിക്കാൻ സർക്കാർ ; എതിർപ്പുമായി കെഎസ്ഇബി ജീവനക്കാർ

Next Post

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം : രാഷ്ട്രീയ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്ന് വിജയരാഘവൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം : രാഷ്ട്രീയ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്ന് വിജയരാഘവൻ

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദർശനം : രാഷ്ട്രീയ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്ന് വിജയരാഘവൻ

ഈജിപ്ത് എയർ വിമാനം തകർന്ന് 66 പേരുടെ മരണം ; അപകടത്തിന് കാരണം പൈലറ്റിന്റെ സിഗരറ്റ് വലിയെന്ന് കണ്ടെത്തൽ

ഈജിപ്ത് എയർ വിമാനം തകർന്ന് 66 പേരുടെ മരണം ; അപകടത്തിന് കാരണം പൈലറ്റിന്റെ സിഗരറ്റ് വലിയെന്ന് കണ്ടെത്തൽ

പതിനാറുകാരിയെ തട്ടികൊണ്ട് പോയ യുവാവ് പിടിയിൽ

പതിനാറുകാരിയെ തട്ടികൊണ്ട് പോയ യുവാവ് പിടിയിൽ

ഹുബ്ബള്ളിയിലെ പോലീസ് സ്റ്റേഷനു നേരെ കല്ലേറ് ; 146 പേർ അറസ്റ്റിൽ

ഹുബ്ബള്ളിയിലെ പോലീസ് സ്റ്റേഷനു നേരെ കല്ലേറ് ; 146 പേർ അറസ്റ്റിൽ

ടോൾ പിരിവിനെതിരെ പ്രതിഷേധം ; പന്നിയങ്കര ടോൾ പ്ലാസ വഴി ഇനി സർവീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകൾ

പന്നിയങ്കര ടോൾ നിരക്ക് വർധന ; പാലക്കാട്-തൃശൂർ റൂട്ടിൽ സ്വകാര്യബസുകൾ അനിശ്ചിതകാല പണിമുടക്കിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In