• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രേണു രാജും ശ്രീറാം വെങ്കിട്ടരാമനും ചോറ്റാനിക്കരയിൽ വിവാഹിതരായി

by Web Desk 06 - News Kerala 24
April 28, 2022 : 1:55 pm
0
A A
0
വീണ്ടുമൊരു ഐഎഎസ് കല്ല്യാണം: ശ്രീറാം വെങ്കിട്ടരാമനും രേണുരാജും വിവാഹിതരാവുന്നു

കൊച്ചി : ആലപ്പുഴ ജില്ലാ കളക്ടർ ഡോ രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ ശ്രീറാം വെങ്കിട്ടരാമനും ചോറ്റാനിക്കരയിൽ വച്ച് വിവാഹിതരായി. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം. എംബിബിഎസ് ബിരുദധാരികളാണ് ഇരുവരും. ശേഷമാണ് രേണു രാജും ശ്രീറാം വെങ്കിട്ടരാമനും സിവിൽ സർവ്വീസിലേക്ക് പ്രവേശിക്കുന്നത്.

ഇരുവരും ദേവികുളം സബ്കളക്ടർമാരായിരുന്നു. കയ്യേറ്റം ഒഴിപ്പിക്കലിലൂടെയാണ് ഇരുവരും വാർത്തകളിൽ ആദ്യം ഇടം നേടുന്നത്. ചങ്ങനാശേരി സ്വദേശിയാണ് രേണു രാജ്. 2014ൽ രണ്ടാം റാങ്കോടെയാണ് രേണു രാജ് ഐഎഎസ് പാസായത്. തൃശൂര്‍, ദേവികുളം എന്നിവിടങ്ങളില്‍ സബ് കലക്ടറായി പ്രവര്‍ത്തിച്ചു. സഹപാഠിയായ ഡോക്ടറുമായി വിവാഹിതയായിരുന്ന രേണു രാജ് ബന്ധം വേർപിരിഞ്ഞിരുന്നു.

2012ല്‍ രണ്ടാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമനും സിവിൽ സർവ്വീസ് പ്രവേശനം നേടുന്നത്. പിന്നീട് ദേവികുളം സബ്കളക്ടറായി. എന്നാൽ 2019ല്‍ മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീർ കാർ അപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ശ്രീറാമിനെ സർവ്വീസിൽ നിന്ന് സസ്പെന്റ് ചെയ്തിരുന്നു. പിന്നീടാണ് ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയായി നിയമിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉച്ചഭക്ഷണ വിതരണത്തിൽ ഡിവൈഎഫ്ഐ മാതൃകയെന്ന് സുധാകരൻ ; കണ്ടുപഠിക്കാൻ കോൺഗ്രസിന് ഉപദേശം

Next Post

സര്‍ക്കാര്‍ തീരുമാനം മാറാന്‍ പോകുന്നില്ല ; സംവാദം പ്രഹസനമെന്ന് ഇ ശ്രീധരന്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഡിപിആറിൽ പറഞ്ഞ വേഗത്തിൽ ട്രെയിൻ ഓടിക്കാൻ പറ്റില്ല, സർക്കാർ തീരുമാനം പുനഃപരിശോധിക്കണം : ഇ ശ്രീധരൻ

സര്‍ക്കാര്‍ തീരുമാനം മാറാന്‍ പോകുന്നില്ല ; സംവാദം പ്രഹസനമെന്ന് ഇ ശ്രീധരന്‍

ബലാത്സംഗക്കേസ് ; വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യം, ഫ്ലാറ്റില്‍ നിന്ന് തെളിവ് ശേഖരിച്ചു: കമ്മീഷണർ

ബലാത്സംഗക്കേസ് ; വിജയ് ബാബുവിന്റെ അറസ്റ്റ് അനിവാര്യം, ഫ്ലാറ്റില്‍ നിന്ന് തെളിവ് ശേഖരിച്ചു: കമ്മീഷണർ

കോഴിക്കോട്ട് വീണ്ടും ഷിഗല്ലെ രോഗം സ്ഥിരീകരിച്ചു ; രോഗവ്യാപനമില്ലെന്ന് ആരോഗ്യവകുപ്പ്

ഷിഗല്ലെ ; പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കി , ആശങ്ക വേണ്ടെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍

മൂന്നാറിൽ വിനോദ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ

മൂന്നാറിൽ വിനോദ സഞ്ചാരി തൂങ്ങിമരിച്ച നിലയിൽ

കെഎസ്ആര്‍ടിസിയെ ആദ്യം മെച്ചപ്പെടുത്തികൂടെ ? കെ റെയില്‍ സംവാദ വേദിയില്‍ ചോദ്യവുമായി പൊതുപ്രവര്‍ത്തകന്‍

കെഎസ്ആര്‍ടിസിയെ ആദ്യം മെച്ചപ്പെടുത്തികൂടെ ? കെ റെയില്‍ സംവാദ വേദിയില്‍ ചോദ്യവുമായി പൊതുപ്രവര്‍ത്തകന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In