• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഒരു അഡാറ് പ്രണയം ; ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോ ഇതാദ്യം

by Web Desk 04 - News Kerala 24
April 28, 2022 : 4:23 pm
0
A A
0
ഒരു അഡാറ് പ്രണയം ; ഇങ്ങനെയൊരു സേവ് ദ ഡേറ്റ് വീഡിയോ ഇതാദ്യം

ചങ്ങനാശ്ശേരി: മാറിയ കാലത്തിനനുസരിച്ച് മാറി വന്ന കല്യാണ ഒരുക്കങ്ങളിലൊന്നാണ് സേവ് ദ് ഡേറ്റ് വീഡിയോകൾ. ആദ്യം ഫോട്ടോകൾ ആയിരുന്നെങ്കിൽ ഇന്ന് ഫോട്ടോയ്ക്കൊപ്പം വീഡിയോകളും ട്രെൻഡിങ് ആവുകയാണ്. ഇപ്പോഴിതാ അത്തരത്തിലൊരു സേവ് ദ ഡേറ്റാണ് ശ്രദ്ധ നേടുന്നത്. ചങ്ങനാശ്ശേരി സ്വദേശികളായ സൂരജിന്റെയും കീർത്തനയുടെയും സേവ് ദ് ഡേറ്റാണ് ശ്രദ്ധയമായിരിക്കുന്നത്. ഒരു ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രണ്ട് പേർ.അവർക്കിടയിലുണ്ടാകുന്ന പ്രണയം, വളരെ മനോഹരമായാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്.തൊടുപുഴയിലുള്ള മഹാറാണി ടെക്സ്റ്റൈൽസിലായിരുന്നു ഷൂട്ട്. ആത്രയേ വെഡ്ഡിങ് സ്റ്റോറീസ് ആണ് ഈ മനോഹരമായ സേവ് ദ് ഡേറ്റ് ഒരുക്കിയിരിക്കുന്നത്.

ആദ്യം മറ്റൊരു ആശയമാണ് മനസിൽ വന്നത്. എന്നാൽ അത് ചെയ്തപ്പോൾ അത്ര തൃപ്തി വന്നില്ല. അങ്ങയിരിക്കെയാണ് സ്ഥാപനത്തിലെ മാർക്കറ്റിങ് മാനേജർ നിയാസ് മുമ്പ് അവിടെ സംഭവിച്ച പ്രണയകഥ പറയുന്നത്. ആ കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാണ് പുതിയ ആശയത്തിലേക്ക് എത്തിയതെന്ന് അത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിൻ ജോയ് പറഞ്ഞു. തമിഴിലെ അങ്ങാടിതെരു സിനിമയിലെ ചില സീനുകൾ വീഡിയോയ്ക്ക് കൂടുതൽ സഹായിച്ചുവെന്നും ജിബിൻ പറഞ്ഞു.

മികച്ചൊരു പ്രതികരണമാണ് ഇപ്പോൾ ഈ പുതിയ സേവ് ദ ഡേറ്റിന് ലഭിക്കുന്നത്. ഈ വീഡിയോ എടുക്കുമ്പോൾ ശ്രദ്ധയമാകുമെന്ന് നല്ല പ്രതീക്ഷയുണ്ടായിരുന്നുണ്ടായിരുന്നുവെന്നും ജിബിൻ പറ‍ഞ്ഞു. സൂരജ് ദുബായിൽ ഡിസൈൻ മാനേജറും കീർത്തന ഓസ്ട്രേലിയയിൽ ഫിസിയോ തെറാപ്പിസ്റ്റുമാണ്. ഇവർ ഒൻപത് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ ഇവർ ഇക്കാലയളവിൽ വെറും മൂന്ന് പ്രവിശ്യം മാത്രമാണ് നേരിട്ട് കണ്ടിട്ടുള്ളതെന്നും ജിബിൻ പറ‍ഞ്ഞു.

ഈ വർക്കിന് പിന്നിൽ പ്രവർത്തിച്ച ഓരോ ആളുകളും ഇപ്പോൾ വളരെയധികം സന്തോഷത്തിലാണെന്നും ജിബിൻ പറയുന്നു.ജോർജ് കുട്ടി മാത്യു വിഡിയോഗ്രഫിയും ജിബിൻ ജോയ് ഫൊട്ടോഗ്രഫിയും ചെയ്തിരിക്കുന്നു. ഗോകുൽ ആണ് എഡിറ്റിങ്. സ്ഥാപനത്തിലെ ജീവനക്കാരൻ രാഹുലാണ് ആവശ്യമായ സഹായങ്ങൾ ചെയ്ത് തന്നതെന്നും  ജിബിൻ പറഞ്ഞു.

https://www.instagram.com/p/Cczg7GzJX0R/?utm_source=ig_embed&utm_campaign=embed_video_watch_again

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്യാംപിനിടെ കോച്ച് കൈയില്‍ പിടിച്ചു ; ലിതാര പ്രതികരിച്ചു: ആരോപണവുമായി ബന്ധുക്കള്‍

Next Post

സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി ; ആദ്യഘട്ടത്തില്‍ മൂന്ന് മേഖലകളില്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി ; ആദ്യഘട്ടത്തില്‍ മൂന്ന് മേഖലകളില്‍

സൗദി അറേബ്യയില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ നടപടി തുടങ്ങി ; ആദ്യഘട്ടത്തില്‍ മൂന്ന് മേഖലകളില്‍

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ; ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ; ഉപയോഗം കുറയ്ക്കണമെന്ന് കെഎസ്ഇബി

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴ ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂര്‍ കനത്ത മഴ ; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്

കെ റെയിൽ പ്രതിഷേധക്കാരെ ചവിട്ടിയ ഉദ്യോഗസ്ഥനെതിരെ പൊലീസ് കംപ്ലെയ്ൻ്റ് അതോറിറ്റിക്ക് പരാതി

കെ റെയിൽ പ്രതിഷേധക്കാരെ ചവിട്ടിയ ഉദ്യോഗസ്ഥനെതിരെ പൊലീസ് കംപ്ലെയ്ൻ്റ് അതോറിറ്റിക്ക് പരാതി

രാജ്യത്തെ ഇല്ലാതാക്കാന്‍ കേന്ദ്ര ശ്രമം: സുനില്‍ പി ഇളയിടം

രാജ്യത്തെ ഇല്ലാതാക്കാന്‍ കേന്ദ്ര ശ്രമം: സുനില്‍ പി ഇളയിടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In