• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കവിയൂർ കേസ്: കോടതിയിൽ ഹാജരാകാത്ത പ്രതി ലത നായർക്ക് അറസ്റ്റ് വാറണ്ട്

by Web Desk 04 - News Kerala 24
December 22, 2021 : 4:39 pm
in Kerala, News
Reading Time: 1 min read
0
A A
0
കവിയൂർ കേസ്: കോടതിയിൽ ഹാജരാകാത്ത പ്രതി ലത നായർക്ക് അറസ്റ്റ് വാറണ്ട്

തിരുവനന്തപുരം: കവിയൂർ പീഡന കേസിലെ കോടതിയിൽ ഹാജരാകാത്ത പ്രതി ലത നായർക്ക് അറസ്റ്റ് വാറണ്ട്. ഓൺലൈൻ സംവിധാനം നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രതിയുടെ നടപടി ന്യായീകരിക്കാൻ കഴിയില്ല എന്ന വിമർശനത്തോടെയാണ് കോടതി നടപടി. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. 2004 സെപ്റ്റംബർ 28ആണ് കവിയൂർ ശ്രീവല്ലഭ ക്ഷേത്രത്തിലെ പൂജാരിയേയും ഭാര്യയേയും മൂന്ന് മക്കളേയും ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തിയത്.

കിളിരൂർ കേസിലെ മുഖ്യ പ്രതി ലതാ നായരാണ് കവിയൂർ കേസിലെ ഏക പ്രതി.
ലതാ നായർ മകളെ പ്രമുഖ രാഷ്ട്രീയ നേതാക്കൾക്കും മക്കൾക്കും ചില സിനിമാക്കാർക്കും കാഴ്ച വച്ചതിന്റെ അപമാനത്താലാണ് പൂജാരിയും കുടുംബവും ആത്മഹത്യ ചെയ്തത് എന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംങ്ങളുടെ ആരോപണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമിക്രോൺ കേസുകൾ വർധിച്ചാൽ സ്‌കൂളുകൾ വീണ്ടും അടക്കേണ്ടി വരുമെന്ന് മഹാരാഷ്ട്ര മന്ത്രി

Next Post

ഓണ്‍ലൈന്‍ വിചാരണയില്‍ പങ്കെടുത്തത് കിടക്കയില്‍ കിടന്നുകൊണ്ട് ; മുന്‍ ഡിജിപിക്ക് കോടതിയുടെ താക്കീത്

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഓണ്‍ലൈന്‍ വിചാരണയില്‍ പങ്കെടുത്തത് കിടക്കയില്‍ കിടന്നുകൊണ്ട്  ;  മുന്‍ ഡിജിപിക്ക് കോടതിയുടെ താക്കീത്

ഓണ്‍ലൈന്‍ വിചാരണയില്‍ പങ്കെടുത്തത് കിടക്കയില്‍ കിടന്നുകൊണ്ട് ; മുന്‍ ഡിജിപിക്ക് കോടതിയുടെ താക്കീത്

തലശേരിയിലെ വിദ്വേഷ മുദ്രാവാക്യം :  അഞ്ച്‌ ആർഎസ്‌എസുകാർ കൂടി അറസ്‌റ്റിൽ

തലശേരിയിലെ വിദ്വേഷ മുദ്രാവാക്യം : അഞ്ച്‌ ആർഎസ്‌എസുകാർ കൂടി അറസ്‌റ്റിൽ

സംസ്ഥാനത്ത് ഇന്ന് 2748 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

എറണാകുളത്തും തിരുവനന്തപുരത്തും പുതിയ ഒമിക്രോണ്‍ കേസുകള്‍ ; രോഗബാധിതരുടെ എണ്ണം 24 ആയി

കണ്ണൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു : ഭര്‍ത്താവ് അറസ്റ്റിൽ

കണ്ണൂരില്‍ ഭാര്യയെ കഴുത്തറുത്ത് കൊന്നു : ഭര്‍ത്താവ് അറസ്റ്റിൽ

പരസ്യ വിചാരണ : കുട്ടിക്ക് നഷ്ടപരിഹാരത്തിനും ഉദ്യോഗസ്ഥക്കെതിരെ നടപടിക്കും കോടതി ഉത്തരവ്

പരസ്യ വിചാരണ : കുട്ടിക്ക് നഷ്ടപരിഹാരത്തിനും ഉദ്യോഗസ്ഥക്കെതിരെ നടപടിക്കും കോടതി ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021