• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വനിതാ പൊലീസ് ഓഫിസറെ അപമാനിച്ച കേസ് : ജിഗ്നേഷ് മേവാനിക്കു ജാമ്യം

by Web Desk 04 - News Kerala 24
April 29, 2022 : 4:20 pm
0
A A
0
വനിതാ പൊലീസ് ഓഫിസറെ അപമാനിച്ച കേസ് :  ജിഗ്നേഷ് മേവാനിക്കു ജാമ്യം

ഗുവാഹത്തി: വനിതാ പൊലീസ് ഓഫിസറെ അപമാനിച്ചെന്ന കേസിൽ അറസ്റ്റിലായ ഗുജറാത്ത് എംഎൽഎ ജിഗ്നേഷ് മേവാനിക്കു ജാമ്യം. അസം കോടതിയാണ് മേവാനിക്കു ജാമ്യം അനുവദിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വീറ്റ് ചെയ്തെന്ന കേസിൽ മേവാനിയെ അറസ്റ്റു ചെയ്തിരുന്നു. ഗുജറാത്തിൽനിന്ന് അറസ്റ്റ് ചെയ്തു ഗുവാഹത്തി വിമാനത്താവളത്തിൽ എത്തിച്ച മേവാനിയെ കൊണ്ടുപോകാനെത്തിയ വാഹനത്തിലുണ്ടായിരുന്ന വനിതാ സബ് ഇൻസ്പെക്ടറെ അപമാനിച്ചെന്നാണ് രണ്ടാമത്തെ കേസ്. എംഎൽഎ തന്നെ അസഭ്യം പറഞ്ഞതായും അപമര്യാദയായി സ്പർശിച്ചെന്നും സബ് ഇൻസ്പെക്ടർ പരാതി നൽകിയിരുന്നു.പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തെന്ന കേസിൽ ഏപ്രിൽ 25ന് ജാമ്യം ലഭിച്ചെങ്കിലും ഈ കേസിൽ പൊലീസ് വീണ്ടും അറസ്റ്റു ചെയ്യുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സലാലയിൽ കുറ്റ്യാടി സ്വദേശി വെടിയേറ്റ്​ മരിച്ച നിലയിൽ​

Next Post

ജോലിക്ക് വരേണ്ടത് മാടമ്പിത്തരം വീട്ടില്‍വച്ചിട്ട് : കെഎസ്ഇബി ചെയർമാൻ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ജോലിക്ക് വരേണ്ടത് മാടമ്പിത്തരം വീട്ടില്‍വച്ചിട്ട് : കെഎസ്ഇബി ചെയർമാൻ

ജോലിക്ക് വരേണ്ടത് മാടമ്പിത്തരം വീട്ടില്‍വച്ചിട്ട് : കെഎസ്ഇബി ചെയർമാൻ

സ്വന്തം തോണി ഏതു കരയില്‍ അടുപ്പിക്കണമെന്ന കെ.വി.തോമസിനു തീരുമാനിക്കാം: കെ.സുധാകരന്‍

തൃക്കാക്കര സ്വർണക്കടത്തിൽ അറസ്റ്റിലായ ഷാബിൻ ഡി.വൈ.എഫ്.ഐ നേതാവെന്ന് കെ സുധാകരൻ

‘ അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി ‘ : ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

' അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി ' : ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

ആലുവയിൽ യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു ; പിന്നാലെ സുഹൃത്തായ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

ആലുവയിൽ യുവതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു ; പിന്നാലെ സുഹൃത്തായ യുവാവ് പുഴയിൽ ചാടി ജീവനൊടുക്കി

ചെറിയ പെരുന്നാള്‍ അവധി ; അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ്, ടോള്‍ ഫീസ് ഒഴിവാക്കി

ചെറിയ പെരുന്നാള്‍ അവധി ; അബുദാബിയില്‍ സൗജന്യ പാര്‍ക്കിങ്, ടോള്‍ ഫീസ് ഒഴിവാക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In