• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ പി സി ജോർജിന്റേത് മുസ്ലിം വിരുദ്ധ-വർ​ഗീയ പ്രസം​ഗം ‘ ; പരാതി നൽകി ‌യൂത്ത് ലീ​ഗ്‌

by Web Desk 04 - News Kerala 24
April 30, 2022 : 10:26 am
0
A A
0
‘ പി സി ജോർജിന്റേത് മുസ്ലിം വിരുദ്ധ-വർ​ഗീയ പ്രസം​ഗം ‘ ; പരാതി നൽകി ‌യൂത്ത് ലീ​ഗ്‌

തിരുവനന്തപുരം: മുസ്ലിം വിരുദ്ധവും വർ​ഗീയവുമായ പ്രസം​ഗം നടത്തിയ മുൻ എംഎൽഎ പിസി ജോർജിനെതിരെ പരാതിയുമായി മുസ്ലിം യൂത്ത് ലീ​ഗ്. ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് യൂത്ത് ലീ​ഗ് പരാതി നൽകിയത്. പി സി ജോർജിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും യൂത്ത് ലീ​ഗ് ആവശ്യപ്പെട്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസം​ഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർ​ഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പരാതിയിൽ പറയുന്നു.

കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി. മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നിറുത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ ഉന്നയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിഫ മെഹ്നുവിൻ്റെ മരണം ; ആവശ്യമെങ്കിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‍മോർട്ടം ചെയ്യുമെന്ന് പൊലീസ്

Next Post

ശമ്പള പ്രതിസന്ധി; ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി സഹായം വേണം, സഹായം അഭ്യർത്ഥിച്ച് കെഎസ്ആർടിസി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ശമ്പള പ്രതിസന്ധി; ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി സഹായം വേണം, സഹായം അഭ്യർത്ഥിച്ച് കെഎസ്ആർടിസി

ശമ്പള പ്രതിസന്ധി; ഏപ്രിൽ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി സഹായം വേണം, സഹായം അഭ്യർത്ഥിച്ച് കെഎസ്ആർടിസി

വിജയ് ബാബുവിനെതിരായ പുതിയ മീ ടൂ ആരോപണം : പരാതി കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മീഷണര്‍

വിജയ് ബാബുവിനെതിരായ പുതിയ മീ ടൂ ആരോപണം : പരാതി കിട്ടിയിട്ടില്ലെന്ന് കൊച്ചി കമ്മീഷണര്‍

പങ്കാളിത്ത പെൻഷനിൽ തൊടാതെ സർക്കാർ

പങ്കാളിത്ത പെൻഷനിൽ തൊടാതെ സർക്കാർ

നിക്ഷേപത്തിൽ വീണ്ടും സ്വർണം തിളങ്ങുന്നു

നിക്ഷേപത്തിൽ വീണ്ടും സ്വർണം തിളങ്ങുന്നു

മാവോയിസ്റ്റ് വിരുദ്ധ പുസ്തകം രചിച്ച ഞാൻ എങ്ങനെ മാവോയിസ്റ്റ് ആകും: തേൽതുംബ്ഡെ

മാവോയിസ്റ്റ് വിരുദ്ധ പുസ്തകം രചിച്ച ഞാൻ എങ്ങനെ മാവോയിസ്റ്റ് ആകും: തേൽതുംബ്ഡെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In