• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

കൊവിഡ് തലവേദന എങ്ങനെ തിരിച്ചറിയാം?

by Web Desk 06 - News Kerala 24
April 30, 2022 : 3:45 pm
in Health, News
Reading Time: 1 min read
0
A A
0
കൊവിഡ് തലവേദന എങ്ങനെ തിരിച്ചറിയാം?

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരികയാണ്. പിന്‍വലിച്ച കൊവിഡ് നിയന്ത്രണങ്ങളെല്ലാം രാജ്യത്ത് പലയിടങ്ങളിലും പുനസ്ഥാപിച്ചു. മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമല്ലെന്ന് നേരത്തേ വിവിധ സംസ്ഥാനങ്ങള്‍ അറിയിച്ചിരുന്നു. എന്നാലിപ്പോള്‍ വീണ്ടും മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുന്നു. നാലാംതരംഗത്തിനുള്ള സാധ്യതകള്‍ നിലനില്‍ക്കെ കേസുകള്‍ വര്‍ധിച്ചുവരുന്നത് വലിയ തോതിലുള്ള ആശങ്കയ്ക്ക് തന്നെയാണ് ഇടയാക്കുന്നത്. ജനിതകവ്യതിയാനങ്ങള്‍ സഭവിച്ച പുതിയ വൈറസ് വകഭേദങ്ങളാണിപ്പോള്‍ രോഗവ്യാപനം നടത്തുന്നത്. ഇവയില്‍ പലതിനും കൊവിഡ് 19ന്റെ പൊതുലക്ഷണങ്ങളില്‍ നിന്ന് നേരിയ വ്യത്യാസങ്ങളുണ്ട്. പനി, ചുമ, തളര്‍ച്ച, ശരീരവേദന, തൊണ്ടവേദന എന്നിവയെല്ലാമാണ് പൊതുവില്‍ കൊവിഡിന്റേതായ ലക്ഷണങ്ങള്‍.

ഇതിനൊപ്പം തന്നെ ഗന്ധവും രുചിയും നഷ്ടമാകുന്ന അവസ്ഥ, ഛര്‍ദ്ദി, ദഹനപ്രശ്‌നങ്ങള്‍, തലവേദന എന്നിങ്ങനെ പല ലക്ഷണങ്ങളും വരാറുണ്ട്. ഏറ്റവും ഒടുവിലായി രാജ്യത്തുണ്ടായ കൊവിഡ് തരംഗത്തിന് കാരണമായത് ‘ഒമിക്രോണ്‍’ വകഭേദമായിരുന്നു. ഇതിന് ശേഷം വന്ന Xe വകഭേദവും ഒമിക്രോണിന്റെ തന്നെ ഉപവകഭേദങ്ങളുടെ പുതിയ രൂപമാണ്. ഒമിക്രോണ്‍ മൂലമുള്ള കൊവിഡ് ബാധയില്‍ തലവേദനയാണ് പ്രധാന ലക്ഷണമായി വന്നിരുന്നത്. ഇപ്പോഴും കൊവിഡ് കേസുകളില്‍ തലവേദന കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. രോഗബാധയുണ്ടായി ആദ്യം പ്രകടമാകുന്ന ലക്ഷണങ്ങളിലൊന്ന് കൂടിയാണ് തലവേദന. അതിനാല്‍ തന്നെ വലിയൊരു പരിധി വരെ രോഗം സംബന്ധിച്ച സൂചന ആദ്യം നല്‍കുന്നതും രോഗനിര്‍ണയം നടത്താന്‍ ആദ്യം സഹായിക്കുന്നതും ആയ ലക്ഷണം തലവേദനയാണ്.

മാനസിക സമ്മര്‍ദ്ദം മൂലമുണ്ടാകുന്ന തലവേദനയോടും മൈഗ്രേയ്‌നോടും കാര്യമായ സാമ്യമുള്ള തലവേദനയാണ് കൊവിഡിലും കാണപ്പെടുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. അങ്ങനെയെങ്കില്‍ കൊവിഡ് തലവേദന തിരിച്ചറിയാന്‍ സാധിക്കുമോ? ഇത് അത്ര എളുപ്പമല്ലെന്നാണ് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നത്. പല രോഗികളിലും പല തോതിലാണേ്രത കൊവിഡ് തലവേദന കാണുന്നത്. നെറ്റിയിലാകെ പടരുന്നതും, കണ്ണിന് ചുറ്റുമുള്ളതും, തലയുടെ പുറകുവശത്ത് വരെ എത്തുന്നതും, കുത്തിക്കയറുന്നതുമായ വേദന കൊവിഡ് തലവേദനയില്‍ കാണുന്നു. ഇവയെല്ലാം തന്നെ ‘ടെന്‍ഷന്‍’ മൂലമുള്ള തലവേദനയുടെയും മൈഗ്രേയ്‌നിന്റെയും ഘടനയില്‍ ഉള്‍പ്പെടുന്നതാണ്.

തലയ്ക്ക് സമ്മര്‍ദ്ദം അനുഭവപ്പെടുക, അസാധാരണമാം വിധം മിടിപ്പ് ഉയരുക എന്നിവയും കൊവിഡ് തലവേദനയില്‍ കാണാം. അധികവും മൈഗ്രേയ്‌നുമായാണ് കൊവിഡ് തലവേദനയ്ക്ക് കൂടുതല്‍ സാമ്യമെന്ന് പഠനങ്ങള്‍ പറയുന്നു. കൊവിഡ് ഭേദമായ ശേഷവും ആഴ്ചകളോളം ചിലരില്‍ കൊവിഡ് തലവേദന നീണ്ടുനില്‍ക്കുന്നതായും പഠനങ്ങള്‍ പറയുന്നു. സാധാരണഗതിയില്‍ ഏഴ് ദിവസമാണ് കൊവിഡ് തലവേദന നീണ്ടുനില്‍ക്കുക. ചിലരില്‍ ഇത് മുപ്പത് ദിവസം വരെയും ചിലരില്‍ മൂന്ന് മാസം വരെയും നീണ്ടുനില്‍ക്കാമത്രേ. മറ്റ് കൊവിഡ് ലക്ഷണങ്ങള്‍ കൂടി നിരീക്ഷിച്ച ശേഷം മാത്രമേ തലവേദന കൊവിഡ് അനുബന്ധമായതാണോ അല്ലയോ എന്നത് നിര്‍ണയിക്കാനാകൂ. മിക്ക സാഹചര്യത്തിലും ഇത് പ്രത്യേകമായി വേര്‍തിരിച്ചറിയുക സാധ്യമല്ല എന്ന് തന്നെ പറയാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പി സി ജോർജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവന ; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ്

Next Post

കൊച്ചി മെട്രോയില്‍ ബിസിനസ് അവസരം ; കിയോസ്‌കുകളും ഓഫീസ് സ്ഥലവും ലേലത്തിന്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചി മെട്രോ പാളത്തില്‍ ചരിവ് ; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ – പരിശോധന

കൊച്ചി മെട്രോയില്‍ ബിസിനസ് അവസരം ; കിയോസ്‌കുകളും ഓഫീസ് സ്ഥലവും ലേലത്തിന്

വിപണി പിടിക്കാൻ വാട്സ്ആപ്പ് ; ഇനി ആപ്പ് വഴി പണമയച്ചാൽ ക്യാഷ്ബാക്ക്

യുപിഐ പേയ്മെന്റുകള്‍ക്ക് വന്‍ ക്യാഷ്ബാക്ക് ഓഫറുമായി വാട്ട്സ്ആപ്പ്

കേരളത്തില്‍ ചൂട് കനക്കുന്നു ; ആറ് ജില്ലകളില്‍ ഇന്ന് ചൂടുകൂടും

സൂര്യാഘാതമേറ്റാല്‍ എങ്ങനെ തിരിച്ചറിയാം? ഉടന്‍ ചെയ്യേണ്ട കാര്യങ്ങളും

ഭാഗ്യശാലിക്ക് 75 ലക്ഷം ; വിന്‍ വിന്‍ W- 664 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കാരുണ്യ KR 547 ലോട്ടറി ഫലം പ്രഖ്യാപിച്ചു ; ഒന്നാം സമ്മാനം 80 ലക്ഷം

താലിബാന്‍ ഭരണത്തെ വിമര്‍ശിച്ചു ; പ്രൊഫസര്‍ അറസ്റ്റില്‍

കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട ; ഏഴ് കിലോ സ്വര്‍ണ്ണവുമായി ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021