• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

20 ലക്ഷം കുടുംബങ്ങൾക്ക് ഗുണം ; കെ- ഫോൺ ജൂണിൽ

by Web Desk 04 - News Kerala 24
May 1, 2022 : 7:50 am
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
20 ലക്ഷം കുടുംബങ്ങൾക്ക് ഗുണം ; കെ- ഫോൺ ജൂണിൽ

തിരുവനന്തപുരം : കേരളത്തിന്റെ സ്വപ്നപദ്ധതികളിൽ ഒന്നായ കെ–- ഫോൺ (കേരള ഫൈബർ ഒപ്റ്റിക്‌ നെറ്റ്‌വർക്‌) കണക്‌ഷനുകൾ ജൂണിൽ നൽകും. പിന്നാക്കം നിൽക്കുന്ന 20 ലക്ഷം വീടിനും 30,000 സർക്കാർ ഓഫീസിനും മികച്ച ഇന്റർനെറ്റ് കണക്ടിവിറ്റി ലഭിക്കും. വിദൂര ഗ്രാമങ്ങളിലടക്കം ഇന്റർനെറ്റ്‌ സൗകര്യം ലഭ്യമാകുന്നതോടെ ഡിജിറ്റൽ സൗകര്യങ്ങളുടെ കാര്യത്തിൽ കേരളം ഏറ്റവും മികച്ച സംസ്ഥാനമാകും. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള അ‌ർഹരായ കുടുംബങ്ങൾക്ക് സൗജന്യ കണക്‌ഷൻ ലഭിക്കും. ഈ മാസത്തോടെ മുഴുവൻ ജോലിയും പൂർത്തിയാകും. ഇതിനോടകംതന്നെ വീടുകളിലും സ്ഥാപനങ്ങളിലും കേബിളുകൾ സ്ഥാപിച്ചിട്ടുണ്ട്. 8551 കിലോമീറ്റർ അടിസ്ഥാന കേബിളും 26,410 കിലോമീറ്റർ കണക്‌ഷൻ കേബിളുകളുമാണ്‌ സ്ഥാപിക്കുന്നത്‌. റോഡ്‌ വീതികൂട്ടൽ നടക്കുന്ന ചിലയിടങ്ങളിൽ മാത്രമാണ്‌ തടസ്സം.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച ‘ഒരു നിയോജക മണ്ഡലത്തിൽ നൂറ്‌ വീടിന്‌ കണക്‌ഷൻ’ പദ്ധതി പ്രകാരം 14,000 വീട്ടിൽ ആദ്യം കണക്‌ഷൻ എത്തിക്കുമെന്ന്‌ കെ–- ഫോൺ എംഡി സന്തോഷ്‌ ബാബു പറഞ്ഞു. സൗജന്യ കണക്‌ഷൻ നൽകുന്നതിന് തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട്‌ അർഹരെ കണ്ടെത്താനും നടപടികളായി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ്‌ നടത്തിപ്പുചുമതല. ശക്തമായ ഒപ്ടിക്കൽ ഫൈബർ ശൃംഖലവഴി അതിവേഗ ഇന്റർനെറ്റ് കണക്‌ഷൻ സർവീസ് പ്രൊവൈഡേഴ്സ് മുഖേന വീടുകളിലും ഓഫീസുകളിലും എത്തിക്കുന്നതാണ്‌ പദ്ധതി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക് ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോഗത്തിന് കൂടുതൽ സാധ്യതകൾ തുറക്കും. സ്റ്റാർട്ടപ്പുകൾക്കും പ്രയോജനം ചെയ്യും. ഗ്രാമീണ സംരംഭകർക്ക്‌ ഇ–- കൊമേഴ്സ്‌ വഴിയുള്ള വിപണനത്തിനും സഹായകമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊലീസിനു നേരെ പത്താംക്ലാസുകാരൻ കത്തി വീശി

Next Post

ഗുജറാത്ത്‌ സന്ദർശനം: തെറ്റിദ്ധാരണ പരത്താൻ വ്യാപക ശ്രമം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഗുജറാത്ത്‌ സന്ദർശനം: തെറ്റിദ്ധാരണ പരത്താൻ വ്യാപക ശ്രമം

ഗുജറാത്ത്‌ സന്ദർശനം: തെറ്റിദ്ധാരണ പരത്താൻ വ്യാപക ശ്രമം

ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു ; നാൽപ്പതുകാരൻ അറസ്റ്റിൽ

ആറു മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു ; നാൽപ്പതുകാരൻ അറസ്റ്റിൽ

കർണാടക സ്വദേശിനിയെ റിസോർട്ടിൽ അക്രമിസംഘം കൂട്ടം ചേർന്ന് പീഡിപ്പിച്ചു

കർണാടക സ്വദേശിനിയെ റിസോർട്ടിൽ അക്രമിസംഘം കൂട്ടം ചേർന്ന് പീഡിപ്പിച്ചു

വൈദ്യുതി പ്രതിസന്ധി : ആവശ്യത്തിന് കൽക്കരിയുണ്ടെന്ന് കേന്ദ്രമന്ത്രി

വൈദ്യുതി പ്രതിസന്ധി : ആവശ്യത്തിന് കൽക്കരിയുണ്ടെന്ന് കേന്ദ്രമന്ത്രി

ഒളിച്ചോടുന്ന ആളല്ല പിസി; ഇത് സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധി: ഷോൺ

ഒളിച്ചോടുന്ന ആളല്ല പിസി; ഇത് സര്‍ക്കാരിന്റെ നിര്‍ബന്ധബുദ്ധി: ഷോൺ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021