• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബുൾഡോസർ മെഷീനല്ല ; ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകം -വൃന്ദ കാരാട്ട്

by Web Desk 04 - News Kerala 24
May 1, 2022 : 9:40 am
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
ബുൾഡോസർ മെഷീനല്ല ; ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകം -വൃന്ദ കാരാട്ട്

പത്തനംതിട്ട: ബുൾഡോസർ ഒരു മെഷീനല്ലെന്നും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്യാനുള്ള പ്രതീകമാണെന്നും സി.പി.എം പി.ബി അംഗം വൃന്ദ കാരാട്ട് പറഞ്ഞു. പത്തനംതിട്ടയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ഇന്ത്യൻ ഭരണഘടനയെ തകർക്കുന്ന അടയാളമായി ബുൾഡോസറിനെ ബി.ജെ.പി മാറ്റി. ആരും സുരക്ഷിതരെന്ന ധാരണ ഇനി ഉണ്ടാവേണ്ടതില്ല. മോദി സര്‍ക്കാര്‍ എല്‍.ഐ.സിയും റെയില്‍വേയും അടക്കമുള്ള പൊതുസ്വത്തുക്കള്‍ സ്വകാര്യമേഖലക്ക് തീറെഴുതുമ്പോള്‍, സില്‍വര്‍ ലൈന്‍ അടക്കമുള്ള പദ്ധതികള്‍ നടപ്പാക്കി കേരളം ബദല്‍ മാതൃക കാട്ടുകയാണ്. മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് മേക്ക്ഇന്‍ ഇന്ത്യ അല്ല മറിച്ച് സെല്ലിങ് ഇന്ത്യയാണ്. മുസ്ലിംകൾക്കുനേരെയുള്ള അതിക്രമങ്ങൾ നാളെ ക്രിസ്ത്യൻ സമൂഹത്തിനുനേരെയും ഉണ്ടാകും.

ബി.ജെ.പിയുടെ ചില നേതാക്കൾ കേരളത്തിൽ എത്തി ക്രിസ്ത്യൻ മത പുരോഹിതന്മാരുമായി ചർച്ച നടത്തുമ്പോൾ അവർ ഉത്തരേന്ത്യയിൽ അവർക്കെതിരെ നടത്തുന്ന അതിക്രമങ്ങൾകൂടി ഓർക്കണം. ഇപ്പോൾ സ്വാതന്ത്ര്യത്തെക്കുറിച്ചും രാജ്യസ്നേഹത്തെക്കുറിച്ചും ദേശീയതയെക്കുറിച്ചുമൊക്കെ ബി.ജെ.പി നമ്മെ പഠിപ്പിക്കുകയാണ്. ജനങ്ങളുടെ ചൂഷണത്തിന് എതിരായി ശക്തമായി പ്രതിരോധിക്കുമ്പോഴാണ് രാജ്യസ്നേഹം ഉയർന്നുവരുന്നത്. അംബാനിയുടെയും അദാനിമാരുടെയും ചൂഷണത്തിലാണ് ഭാരതമെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.സംസ്ഥാന പ്രസിഡന്‍റ് വി. വസീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.കെ. സനോജ്, ട്രഷറർ അരുൺ ബാബു, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, എ.എ. റഹീം, എസ്. സതീഷ്, പ്രീതി ശേഖർ, എസ്.കെ. സതീഷ്, ജെയ്ക് സി. തോമസ്, ചിന്ത ജെറോം, രാജു എബ്രഹാം, ഗ്രീഷ്മ അജയഘോഷ്, കെ.യു. ജനീഷ് കുമാർ എം.എൽ.എ, പി. ഉദയഭാനു എന്നിവർ സംസാരിച്ചു.പി.ബി. സതീഷ് കുമാർ സ്വാഗതം പറഞ്ഞു. പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പ്രസംഗം പരിഭാഷപ്പെടുത്തി. പൊതുസമ്മേളനത്തിന് മുന്നോടിയായി വൻറാലിയും നടന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ര​ണ്ടാം ഭാ​ര്യ​യെ ശ​ത്രു​ക്ക​ൾ പ​ണം ന​ൽ​കി സ്വാ​ധീ​നി​ച്ചെ​ന്ന് ഇം​റാ​ൻ ഖാ​ൻ

Next Post

റിയല്‍ വൈഫും റീല്‍ വൈഫും തമ്മില്‍ ഒരു സാമ്യവുമില്ല ; വിശേഷങ്ങളുമായി ശിവേട്ടന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റിയല്‍ വൈഫും റീല്‍ വൈഫും തമ്മില്‍ ഒരു സാമ്യവുമില്ല ; വിശേഷങ്ങളുമായി ശിവേട്ടന്‍

റിയല്‍ വൈഫും റീല്‍ വൈഫും തമ്മില്‍ ഒരു സാമ്യവുമില്ല ; വിശേഷങ്ങളുമായി ശിവേട്ടന്‍

പോപ്പുലർ ഫ്രണ്ട് ആക്രമണങ്ങൾക്ക് സഹായം നൽകുന്നത് സി.പി.ഐ.എമ്മെന്ന് കെ. സുരേന്ദ്രൻ

പി സി ജോർജിൻ്റെ കസ്റ്റഡി : പിണറായി സർക്കാരിൻ്റേത് ഫാസിസ്റ്റ് നയം ; പ്രതിഷേധിക്കുമെന്ന് കെ സുരേന്ദ്രൻ

നെഹ്റു–മൗണ്ട്ബാറ്റൻ ബന്ധം : എല്ലാം പരസ്യമാക്കേണ്ടെന്ന് ബ്രിട്ടിഷ് കോടതി

നെഹ്റു–മൗണ്ട്ബാറ്റൻ ബന്ധം : എല്ലാം പരസ്യമാക്കേണ്ടെന്ന് ബ്രിട്ടിഷ് കോടതി

പ്രവര്‍ത്തകരെ വേട്ടയാടുന്നത് പൊലീസ് അവസാനിപ്പിക്കണം ; പരാതിയുമായി ബിജെപി

എതിരഭിപ്രായം പറയുന്നവരുടെ നാവരിയാന്‍ ശ്രമിക്കുന്നു ; പിസി ജോര്‍ജ് പറഞ്ഞത് യാഥാര്‍ഥ്യം ; പിന്തുണച്ച് കുമ്മനം

പൊണ്ണത്തടി ആര്‍ത്തവവിരാമം വൈകുന്നവരില്‍ ഹൃദയസ്തംഭന സാധ്യത വര്‍ധിപ്പിക്കും

പൊണ്ണത്തടി ആര്‍ത്തവവിരാമം വൈകുന്നവരില്‍ ഹൃദയസ്തംഭന സാധ്യത വര്‍ധിപ്പിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021