• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ല; വാശിപിടിക്കുന്നത് എന്തിന്?: മന്ത്രി സജി ചെറിയാന്‍

by Web Desk 04 - News Kerala 24
May 2, 2022 : 1:17 pm
in Kerala, News
Reading Time: 1 min read
0
A A
0
റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ല; വാശിപിടിക്കുന്നത് എന്തിന്?: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാകില്ലെന്ന് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വാശിപിടിക്കുന്നത് എന്തിനെന്നും മന്ത്രി. മറ്റന്നാള്‍ നടക്കുന്ന ചര്‍ച്ചയിലേക്ക് ഡബ്ല്യൂസിസി പ്രതിനിധികളെയും വിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യൂസിസി വ്യക്തമാക്കിയിട്ടുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞിരുന്നു. കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നാണ് ഡബ്ല്യൂസിസി ആവശ്യപ്പെട്ടത്. രഹസ്യാത്മകമായി സൂക്ഷിക്കും എന്നറിഞ്ഞാണ് കമ്മിറ്റിക്ക് മൊഴികള്‍ നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാൽ,ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് നിലപാടെന്ന് ഡബ്ല്യൂസിസി അറിയിക്കുകയായിരുന്നു. മന്ത്രിക്ക് തെറ്റിദ്ധാരണ ഉണ്ടായെന്നാണ് കരുതുന്നതെന്നും ദീദി ദാമോദരന്‍ പറഞ്ഞു.ഡബ്ല്യൂസിസി രേഖാമൂലം സര്‍ക്കാരിന് നല്‍കിയ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. മൊഴി നല്‍കിയവരുടെ വിവരങ്ങള്‍ പുറത്തുവരുമോ എന്ന് ആശങ്ക ഉണ്ടായിരുന്നു. രഹസ്യസ്വഭാവമുളള മൊഴികള്‍ മാത്രമല്ല നല്‍കിയിട്ടുളളതെന്നും ദീദി ദാമോദരന്‍ പറഞ്ഞു. ഇതിനുപിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിടാൻ ആകില്ലെന്ന് പറഞ്ഞ് മന്ത്രി സജി ചെറിയാനും രംഗത്തെത്തിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കാനാകില്ല ; ദിലീപിനെതിരായ നടപടി തിടുക്കപ്പെട്ട് ’

Next Post

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: നിലപാട് അറിയിച്ച് ഡബ്ല്യൂസിസി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: നിലപാട് അറിയിച്ച് ഡബ്ല്യൂസിസി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണം: നിലപാട് അറിയിച്ച് ഡബ്ല്യൂസിസി

തൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ വീട്ടിലെത്തും –മന്ത്രി എം.വി. ഗോവിന്ദന്‍

തൊഴിലന്വേഷകരെ തേടി സര്‍ക്കാര്‍ വീട്ടിലെത്തും –മന്ത്രി എം.വി. ഗോവിന്ദന്‍

ഉഷ്ണ തരംഗം: ആരോഗ്യ സ്ഥാപനങ്ങൾക്ക് തടസമില്ലാതെ ​വൈദ്യുതി നൽകണമെന്ന് കേന്ദ്രം

ഉഷ്ണ തരംഗം: ആരോഗ്യ സ്ഥാപനങ്ങൾക്ക് തടസമില്ലാതെ ​വൈദ്യുതി നൽകണമെന്ന് കേന്ദ്രം

ഗുരുവായൂരിൽ ഭക്തജന തിരക്ക്: ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത് 54 ല​ക്ഷം രൂ​പ​യു​ടെ വ​ഴി​പാ​ടു​ക​ൾ

ഗുരുവായൂരിൽ ഭക്തജന തിരക്ക്: ഞാ​യ​റാ​ഴ്ച ന​ട​ന്ന​ത് 54 ല​ക്ഷം രൂ​പ​യു​ടെ വ​ഴി​പാ​ടു​ക​ൾ

സംഘർഷത്തിനിടെ ഒസ്മാനിയ സർവകലാശാല സന്ദർശനവുമായി രാഹുൽ ഗാന്ധി

സംഘർഷത്തിനിടെ ഒസ്മാനിയ സർവകലാശാല സന്ദർശനവുമായി രാഹുൽ ഗാന്ധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021