• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കും ; ബഹിഷ്കരിച്ചവർക്ക് നോട്ടിസ്: മന്ത്രി

by Web Desk 04 - News Kerala 24
May 2, 2022 : 9:10 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കും ; ബഹിഷ്കരിച്ചവർക്ക് നോട്ടിസ്: മന്ത്രി

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കുമെന്നു വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ബുധനാഴ്ച മുതല്‍ പുതിയ ഉത്തരസൂചിക പ്രകാരം മൂല്യനിര്‍ണയം നടത്തും. അധ്യാപകരുടെ ബഹിഷ്കരണം പ്രിന്‍സിപ്പല്‍ സെക്രട്ടറി അന്വേഷിക്കും. ബഹിഷ്കരിച്ച 12 പേര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കി.

ഉത്തരസൂചിക പുനഃപരിശോധിക്കാന്‍ പതിനഞ്ചംഗ സമിതിയെ നിയോഗിച്ചു. ഇതുവരെ നോക്കിയ 28,000 പേപ്പറുകള്‍ പുതിയ ഉത്തരസൂചിക പ്രകാരം വീണ്ടും പരിശോധിക്കും. ഫലപ്രഖ്യാപനം സമയബന്ധിതമായി നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈദ് ആശംസകൾ നേർന്ന് അബ്ദുന്നാസിര്‍ മഅ്ദനി

Next Post

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി മാറ്റമോ? അമിത് ഷായുടെ സന്ദർശനത്തിനിടെ അഭ്യൂഹം ശക്തം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി മാറ്റമോ? അമിത് ഷായുടെ സന്ദർശനത്തിനിടെ അഭ്യൂഹം ശക്തം

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി മാറ്റമോ? അമിത് ഷായുടെ സന്ദർശനത്തിനിടെ അഭ്യൂഹം ശക്തം

ഈദ് സമത്വത്തിന്‍റെ ആഘോഷം ; പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക -സാദിഖലി തങ്ങള്‍

ഈദ് സമത്വത്തിന്‍റെ ആഘോഷം ; പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക -സാദിഖലി തങ്ങള്‍

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? വരാനിരിക്കുന്നത് എട്ടിന്‍റെ പണി, ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യുക

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? വരാനിരിക്കുന്നത് എട്ടിന്‍റെ പണി, ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യുക

മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം

മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം

‘പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢ താൽപര്യം’; ‘അമ്മ’യ്‌ക്കെതിരെ ഷമ്മി തിലകൻ

'പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢ താൽപര്യം'; 'അമ്മ'യ്‌ക്കെതിരെ ഷമ്മി തിലകൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021