• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി മാറ്റമോ? അമിത് ഷായുടെ സന്ദർശനത്തിനിടെ അഭ്യൂഹം ശക്തം

by Web Desk 04 - News Kerala 24
May 2, 2022 : 9:20 pm
0
A A
0
കർണാടകയിൽ വീണ്ടും മുഖ്യമന്ത്രി മാറ്റമോ? അമിത് ഷായുടെ സന്ദർശനത്തിനിടെ അഭ്യൂഹം ശക്തം

ബംഗളൂരു: 2023ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ബസവരാജ് ബൊമ്മൈക്ക് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായേക്കും. കേന്ദ്ര ആഭ്യന്തര മ​​ന്ത്രി അമിത് ഷായുടെ സന്ദർശനത്തിനോട് അനുബന്ധിച്ചാണ് ചർച്ചകൾ സജീവം.

സംസ്ഥാനത്ത് നാടകീയ സംഭവങ്ങൾ അരങ്ങേറിയേക്കാമെന്ന് ബി.ജെ.പി വൃത്തങ്ങളും പറയുന്നു. തിങ്കളാഴ്ച വൈകിട്ട് അമിത് ഷാ ബംഗളൂരുവിലെത്തും. അടുത്തിടെ കാബിനറ്റ് വിപുലീകരണമുണ്ടാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. കാബിനറ്റ് വിപുലീകരണത്തിനൊപ്പം നേതൃമാറ്റവുമുണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന സൂചന.

‘എല്ലായിടത്തും ഇത് സംഭവിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നില്ല, എന്നാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തീരുമാനങ്ങളെടുക്കാൻ ബി.ജെ.പിക്ക് കഴിയും. ഗുജറാത്തിൽ മുഖ്യമന്ത്രിയെ മാറ്റിയതിനൊപ്പം മന്ത്രിസഭ മുഴുവനും അഴിച്ചുപണി നടത്തി. പരാതികൾ കാരണമല്ല, പുതുമ നൽകുകയെന്നതാണ് ഇതിന്റെ ഉദ്ദേശം’ -പാർട്ടിയുടെ മുതിർന്ന നേതാക്കളിലൊരാളായ ബി.എൽ. ​സന്തോഷ് പറഞ്ഞു.

ബി.​എസ്. യെദ്യൂരപ്പ മുഖ്യമ​ന്ത്രി സ്ഥാനം ഒഴിയുകയും പകരം ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുകയും ചെയ്ത് ഒരു വർഷം തികയുംമുമ്പാണ് ബി.ജെ.പി നേതാക്കളുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനം ഒഴിയുമെന്ന പ്രതികരണങ്ങളോട് ബൊമ്മൈ പ്രതികരിക്കാൻ തയാറായിട്ടില്ല. എന്നാൽ മന്ത്രിസഭ പുനസംഘടിപ്പിക്കാനുള്ള തീരുമാനം ഉടൻ എടുത്തേക്കുമെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്ലസ് ടു കെമിസ്ട്രി ഉത്തരസൂചിക പുതുക്കും ; ബഹിഷ്കരിച്ചവർക്ക് നോട്ടിസ്: മന്ത്രി

Next Post

ഈദ് സമത്വത്തിന്‍റെ ആഘോഷം ; പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക -സാദിഖലി തങ്ങള്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഈദ് സമത്വത്തിന്‍റെ ആഘോഷം ; പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക -സാദിഖലി തങ്ങള്‍

ഈദ് സമത്വത്തിന്‍റെ ആഘോഷം ; പ്രയാസപ്പെടുന്നവരെ ചേര്‍ത്തുപിടിക്കുക -സാദിഖലി തങ്ങള്‍

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? വരാനിരിക്കുന്നത് എട്ടിന്‍റെ പണി, ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യുക

ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നുണ്ടോ? വരാനിരിക്കുന്നത് എട്ടിന്‍റെ പണി, ഉടന്‍ ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യുക

മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം

മിശ്ര വിവാഹം സംബന്ധിച്ച് പരാതി നൽകാൻ പോയ ഡിവൈഎഫ്ഐ നേതാവിന് പോലീസ് മർദ്ദനം

‘പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢ താൽപര്യം’; ‘അമ്മ’യ്‌ക്കെതിരെ ഷമ്മി തിലകൻ

'പ്രതിഛായ നശിപ്പിക്കണമെന്ന ഗൂഢ താൽപര്യം'; 'അമ്മ'യ്‌ക്കെതിരെ ഷമ്മി തിലകൻ

ചൊവ്വാഴ്‌ച അവധി: പിഎസ്‌സി ഉൾപ്പടെയുള്ള പരീക്ഷകൾ മാറ്റി

ചൊവ്വാഴ്‌ച അവധി: പിഎസ്‌സി ഉൾപ്പടെയുള്ള പരീക്ഷകൾ മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In