• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘തൃക്കാക്കരയിൽ ജനങ്ങൾ ഇടതുമുന്നണിക്കൊപ്പം ; 100 സീറ്റ് തികയ്ക്കും’

by Web Desk 04 - News Kerala 24
May 3, 2022 : 11:22 am
0
A A
0
‘തൃക്കാക്കരയിൽ ജനങ്ങൾ ഇടതുമുന്നണിക്കൊപ്പം ; 100 സീറ്റ് തികയ്ക്കും’

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയത്തോടെ കേരളത്തിൽ എൽഡിഎഫ് 100 സീറ്റ് തികയ്ക്കുമെന്ന് ഇ.പി.ജയരാജന്‍. ‘ജനങ്ങൾ ഇടതുമുന്നണിക്കൊപ്പമാണ്. പൊതുസ്വതന്ത്രനാണോ  സ്ഥാനാർഥിയാവുക എന്ന് പറയാനാകില്ല’- ജയരാജൻ പറഞ്ഞു. സ്ഥാനാ൪ഥി നി൪ണയ കൂടിയാലോചനകൾക്കായി എറണാകുളത്തെത്തിയതായിരുന്നു അദ്ദേഹം. 

അതേസമയം, പൊതുസ്വതന്ത്രനെ കണ്ടെത്താനായില്ലെങ്കിൽ പാർട്ടി സ്ഥാനാർഥിയെ മൽസരിപ്പിക്കുന്നത് സിപിഎമ്മിന്റെ സജീവ പരിഗണനയിലാണ്. ഈ മാസം 31നാണ് തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍. പി.ടി.തോമസ് എംഎൽഎ അന്തരിച്ചതിനെ തുടർന്നുള്ള ഒഴിവിലാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തിലേക്ക് ഉപതിരഞ്ഞെടുപ്പിനു കളമൊരുങ്ങിയത്. പി.ടി.തോമസ് എംഎല്‍എയുടെ ഭാര്യ ഉമാ തോമസ് ഉൾപ്പെടെയുള്ളവരുടെ പേരുകളാണ് കോൺഗ്രസിൽ ഉയർന്നു കേൾക്കുന്നത്. ബിജെപിയും എൽഡിഎഫും ശക്തനായ സ്ഥാനാർഥിയെ മത്സരിപ്പിക്കാനാണ് നീക്കം. 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സോളാർ കേസ് ; പരിശോധനയ്ക്കായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ

Next Post

പ്ലസ്ടു : കെമിസ്ട്രി ഉത്തരസൂചിക പുതുക്കാൻ 15 അംഗസമിതി ; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്ലസ്ടു : കെമിസ്ട്രി ഉത്തരസൂചിക പുതുക്കാൻ 15 അംഗസമിതി ;  ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

പ്ലസ്ടു : കെമിസ്ട്രി ഉത്തരസൂചിക പുതുക്കാൻ 15 അംഗസമിതി ; ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി

കാസര്‍കോട് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍

കാസര്‍കോട് ഭക്ഷ്യ വിഷബാധയേറ്റ് വിദ്യാർത്ഥിനി മരിച്ച സംഭവം ; ഒരാള്‍ കൂടി അറസ്റ്റില്‍

തൃക്കാക്കര ഉപതെരെഞ്ഞടുപ്പ് ; പ്രചാരണത്തിന് എത്തുമെന്ന് മുഖ്യമന്ത്രി

തൃക്കാക്കര ഉപതെരെഞ്ഞടുപ്പ് ; പ്രചാരണത്തിന് എത്തുമെന്ന് മുഖ്യമന്ത്രി

വയനാട്ടില്‍ മാരക മയക്കുമരുന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

വയനാട്ടില്‍ മാരക മയക്കുമരുന്ന് എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ പിടിയില്‍

അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് ; സംഘര്‍ഷം ഈദ് ഗാഹിനിടെ

അനന്ത്‌നാഗില്‍ സുരക്ഷാ സേനയ്ക്ക് നേരെ കല്ലേറ് ; സംഘര്‍ഷം ഈദ് ഗാഹിനിടെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In