• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൂട്ടബലാത്സം​ഗം ; മൊഴി നൽകാൻ എത്തിയ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ബലാത്സം​ഗം ചെ‌യ്‌തു

by Web Desk 04 - News Kerala 24
May 4, 2022 : 10:45 pm
in India, News
Reading Time: 1 min read
0
A A
0
കൂട്ടബലാത്സം​ഗം ;  മൊഴി നൽകാൻ എത്തിയ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ ബലാത്സം​ഗം ചെ‌യ്‌തു

ലഖ്‌നൗ: ഉത്തർപ്രദേശിലെ ലളിത്പുരിൽകൂട്ടബലാത്സംഗത്തിനിരയായ പതിമൂന്നുകാരിയെ പൊലീസ് ഉദ്യോ​ഗസ്ഥൻ സ്റ്റേഷനിൽവച്ച് ബലാത്സം​ഗം ചെയ്‌തു. പെൺകുട്ടിയുടെ അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് പാലി സ്റ്റേഷൻ ഹൗസ് ഓഫീസർ തിലക്ധാരി സരോജ് ബലാത്സം​ഗംചെയ്തത്. സരോജിനെ സസ്പെൻഡ് ചെയ്തതായും ഒളിവിലുള്ള ഇയാളെ ഉടൻ പിടികൂടുമെന്നും പൊലീസ് പറയുന്നു. സംഭവം നടക്കുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പൊലീസുകാരെയും സ്ഥലംമാറ്റി അധികൃതർ തടിയൂരി.

ഏപ്രിൽ 22 നാണ് പതിമൂന്നുകാരിയെ ഭോപാലിൽ വച്ച് നാലുപേർ ചേർന്ന് ബലാത്സം​ഗംചെയ്തത്. നാലു ദിവസം പീഡിപ്പിച്ചശേഷം പ്രതികൾ പെൺകുട്ടിയെ പാലി പൊലീസ് സ്‌റ്റേഷന് സമീപം ഉപേക്ഷിച്ചു. പെൺകുട്ടിയെ പൊലീസ് ഉദ്യോ​ഗസ്ഥർ ബന്ധുക്കൾക്ക് കൈമാറി. പിറ്റേന്ന് അമ്മായിയോടൊപ്പം മൊഴി നൽകാനെത്തിയപ്പോഴാണ് സരോജ് പെൺകുട്ടിയെ ബലാത്സം​ഗത്തിനിരയാക്കിയത്. ഒരു സന്നദ്ധസംഘടനയുടെ കൗൺസലിങ്ങിനിടെയാണ് പെൺകുട്ടി പൊലീസ് ഉദ്യോ​ഗസ്ഥൻ ബലാത്സം​ഗംചെയ്ത വിവരം വെളിപ്പെടുത്തിയത്.തുടർന്ന് ഉന്നതഉദ്യോ​ഗസ്ഥർക്ക് പരാതി നൽകി.പെൺകുട്ടിയുടെ അമ്മായിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോട്ടോർ നന്നാക്കാനിറങ്ങിയ ആൾ കിണറിൽ കുടുങ്ങി; രക്ഷാ പ്രവർത്തനം തുടരുന്നു

Next Post

കേരള മോഡൽ കടം കൊണ്ടതല്ല: മന്ത്രി എം വി ഗോവിന്ദൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള മോഡൽ കടം കൊണ്ടതല്ല: മന്ത്രി എം വി ഗോവിന്ദൻ

കേരള മോഡൽ കടം കൊണ്ടതല്ല: മന്ത്രി എം വി ഗോവിന്ദൻ

ബിജെപി സ്ഥാനാർഥി നാളെ; ആപ്പ് , ട്വന്റി ട്വന്റി സ്ഥാനാർഥി ചർച്ച പുരോ​ഗമിക്കുന്നു

ബിജെപി സ്ഥാനാർഥി നാളെ; ആപ്പ് , ട്വന്റി ട്വന്റി സ്ഥാനാർഥി ചർച്ച പുരോ​ഗമിക്കുന്നു

തുരുമ്പെടുക്കുന്ന ബസുകൾ: കെഎസ്ആർടിസി തീരുമാനമെന്തെന്ന് ഹൈക്കോടതി

തുരുമ്പെടുക്കുന്ന ബസുകൾ: കെഎസ്ആർടിസി തീരുമാനമെന്തെന്ന് ഹൈക്കോടതി

ശമ്പളം: കെഎസ്ആർടിസിയിൽ നാളെ മുതൽ പണിമുടക്ക്

ശമ്പളം: കെഎസ്ആർടിസിയിൽ നാളെ മുതൽ പണിമുടക്ക്

ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ശക്തമായി വാദിച്ചതുകൊണ്ടോ? ചർച്ചയിൽ പങ്കെടുപ്പിച്ചില്ല, പ്രതിഷേധിച്ച് മാക്ട

ഹേമ കമ്മിറ്റി ശുപാർശകൾ നടപ്പാക്കാൻ ശക്തമായി വാദിച്ചതുകൊണ്ടോ? ചർച്ചയിൽ പങ്കെടുപ്പിച്ചില്ല, പ്രതിഷേധിച്ച് മാക്ട

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021