• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അയോധ്യയിലെ ബിജെപി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഭൂമി ഇടപാട് ; അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

by Web Desk 01 - News Kerala 24
December 23, 2021 : 11:25 am
in India, News
Reading Time: 1 min read
0
A A
0
അയോധ്യയിലെ ബിജെപി നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും ഭൂമി ഇടപാട്  ;  അന്വേഷണം പ്രഖ്യാപിച്ച് യുപി സര്‍ക്കാര്‍

ലഖ്നൗ : അയോധ്യയിലെ ഭൂമിയിടപാടുകളിൽ അന്വേഷണത്തിന് ഉത്തരവിട്ട് യുപി സർക്കാർ. രാമക്ഷേത്രത്തിന് സമീപം ബിജെപി നേതാക്കളടക്കം ഭൂമി വാങ്ങിക്കൂട്ടിയെന്ന ആരോപണത്തിന്മേലാണ് അന്വേഷണം. ഉദ്യോഗസ്ഥരും വൻ ഇടപാടുകൾ നടത്തിയെന്ന് പരാതിയുണ്ട്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് വിഷയത്തില്‍ അടിയന്തിര റിപ്പോർട്ട് തേടി. 2019 നവംബറിലാണ് അയോധ്യയില്‍ രാമക്ഷേത്രത്തിന് അനുമതി നല്‍കിക്കൊണ്ടുള്ള വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഈ വിധിക്ക് മുമ്പും ശേഷവും അയോധ്യയില്‍ നടന്ന ഭൂമിയിടപാടുകളാണ് വിവാദത്തിന് ഇടയായിരിക്കുന്നത്.

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് നിന്ന് അഞ്ചുകിലോമീറ്റര്‍ ചുറ്റളവിലാണ് പല ഭൂമിയിടപാടുകളും നടന്നത്. ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമാണ് പതിനഞ്ചോളം ഭൂമി ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. എന്നാല്‍ ഇടപാടുകളൊന്നും നേരിട്ടില്ല. ബന്ധുക്കളുടെ പേരിലോ മറ്റ് ആളുകളുടെ പേരിലോ ആണ് ഇടപാടുകള്‍. അയോധ്യയിലെ മേയറായ ഋഷികേശ് ഉപാധ്യായ് മാത്രമാണ് നേരിട്ട് ഭൂമി വാങ്ങിയിരിക്കുന്നത്. വിധി വരുന്നതിന് രണ്ടുമാസം മുമ്പാണ് മേയര്‍ ഭൂമി വാങ്ങിയത്. രണ്ട് എംഎല്‍എമാര്‍, ഡിവിഷണല്‍ കമ്മീഷണര്‍, അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് സംസ്ഥാനത്തെ ഒബിസി കമ്മീഷന്‍റെ അംഗം ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍, ഡിഐജി റാങ്കിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഭൂമി വാങ്ങിയതിന്‍റെ തെളിവുകള്‍ പുറത്തുവന്നതോടെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തില്‍ ആയിരിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ട് ദിവസത്തിന് ശേഷം സ്വർണവിലയിൽ 20 രൂപയുടെ വർധന

Next Post

കെ റെയില്‍ പദ്ധതിയുടെ കല്ലിടലിനെതിരെ പ്രതിഷേധം ശക്തം ; ആശങ്കകൾ മാറാതെ പിന്നോട്ടിലെന്ന് ആക്ഷൻ കമ്മിറ്റി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
കെ റെയില്‍ പദ്ധതിയുടെ കല്ലിടലിനെതിരെ പ്രതിഷേധം ശക്തം ; ആശങ്കകൾ മാറാതെ പിന്നോട്ടിലെന്ന് ആക്ഷൻ കമ്മിറ്റി

കെ റെയില്‍ പദ്ധതിയുടെ കല്ലിടലിനെതിരെ പ്രതിഷേധം ശക്തം ; ആശങ്കകൾ മാറാതെ പിന്നോട്ടിലെന്ന് ആക്ഷൻ കമ്മിറ്റി

തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

തമിഴ്നാട്ടില്‍ 33 പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചു

കർണാടകയിൽ വീണ്ടും ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം

കർണാടകയിൽ വീണ്ടും ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം

ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ടിപ്പർ ലോറിയിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു

ടിപ്പർ ലോറിയിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021