• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലിതാരയുടെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് ബിഹാർ

by Web Desk 04 - News Kerala 24
May 7, 2022 : 7:43 pm
in Kerala, News
Reading Time: 1 min read
0
A A
0
ലിതാരയുടെ മരണം: അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച് ബിഹാർ

പട്ന : റെയിൽവേയിലെ മലയാളി ബാസ്കറ്റ് ബോൾ താരമായിരുന്ന കെ.സി.ലിതാരയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ബിഹാർ പൊലീസ്. ലിതാരയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണാകുറ്റത്തിനു കേസെടുത്തിരുന്നു.

പട്ന സബ് ഡിവിഷനൽ പൊലീസ് ഓഫിസർ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസ് ഏൽപ്പിച്ചത്. പട്ന സീനിയർ എസ്പി എം.എസ്.ധില്ലൻ മേൽനോട്ടം വഹിക്കും. വടകര വട്ടോളി കത്തിയണപ്പൻചാലിൽ കരുണന്റെ മകളായ ലിതാരയെ കഴിഞ്ഞ മാസം 26നാണ് പട്നയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

കോച്ച് രവി സിങ്ങിന്റെ മാനസിക, ലൈംഗിക പീഡനത്തെ തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു എൽജെഡി സംസ്ഥാന സെക്രട്ടറി സലിം മടവൂർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നിവേദനം നൽകിയതിന് അയച്ച മറുപടിയിലാണു തീരുമാനം അറിയിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂരിൽ ഓടിക്കൊണ്ടിരുന്ന ബസിൽനിന്നു യുവതി തെറിച്ചു‌ വീണു ; ദൃശ്യങ്ങൾ‌ പുറത്ത്

Next Post

കൊച്ചിയിൽ വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ജൂനിയർ അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊച്ചിയിൽ വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ജൂനിയർ അറസ്റ്റിൽ

കൊച്ചിയിൽ വിദ്യാർഥിനിയെ ഫ്ലാറ്റിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; ജൂനിയർ അറസ്റ്റിൽ

ചെങ്ങന്നൂരിൽ‍ ട്രെയിനിനു മുന്നിൽ ചാടി യുവാവ് മരിച്ചു

ചെങ്ങന്നൂരിൽ‍ ട്രെയിനിനു മുന്നിൽ ചാടി യുവാവ് മരിച്ചു

പോസ്റ്റുമോർട്ടം കഴിഞ്ഞാൽ സത്യാവസ്ഥ അറിയാം , നിയമനടപടികളുമായി മുന്നോട്ടു പോകും -റിഫയുടെ പിതാവ്

പോസ്റ്റുമോർട്ടം കഴിഞ്ഞാൽ സത്യാവസ്ഥ അറിയാം , നിയമനടപടികളുമായി മുന്നോട്ടു പോകും -റിഫയുടെ പിതാവ്

എസ്.ബി.ഐ ശാഖകൾ ഞായറാഴ്ചയും തുറക്കും

എസ്.ബി.ഐ ശാഖകൾ ഞായറാഴ്ചയും തുറക്കും

സുപ്രീംകോടതിയിൽ രണ്ടു ജഡ്ജിമാർ കൂടി; ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരുടെ നിയമന ശിപാർശ അംഗീകരിച്ചു

സുപ്രീംകോടതിയിൽ രണ്ടു ജഡ്ജിമാർ കൂടി; ജസ്റ്റിസുമാരായ ധൂലിയ, പർദിവാല എന്നിവരുടെ നിയമന ശിപാർശ അംഗീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021