• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം; ബിഹാറിൽ ഗായികയെ കൂട്ടബലാത്സംഗം ചെയ്തു

by Web Desk 04 - News Kerala 24
May 8, 2022 : 6:26 pm
in Kerala, News
Reading Time: 1 min read
0
A A
0
വിവാഹപ്പാർട്ടിയിൽ പാടാൻ ക്ഷണം; ബിഹാറിൽ ഗായികയെ കൂട്ടബലാത്സംഗം ചെയ്തു

പട്ന: ബിഹാറിൽ വിവാഹപ്പാർട്ടിയിൽ പാടുന്നതിനായി ക്ഷണിച്ച ഗായികയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി. വെള്ളിയാഴ്ച രാത്രി പട്നയ്ക്കു സമീപം രാംകൃഷ്ണ നഗറിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിന്റു കുമാർ, സഞ്ജീവ് കുമാർ, കാരു കുമാർ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഗായികയ്ക്കു മുൻപരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

പാട്ടുപാടാനെത്തിയ തന്നെ മൂവർസംഘം ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി വാതിൽ ഉള്ളിൽനിന്ന് പൂട്ടിയശേഷം ഊഴംവച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് ഇരുപത്തെട്ടുകാരിയായ ഗായികയുടെ പരാതി. ഈ മുറിയിൽനിന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ട യുവതി, മറ്റൊരു മുറിയിൽ കയറി വാതിൽ പൂട്ടിയശേഷം പൊലീസിന്റെ സഹായം തേടുകയായിരുന്നു.

‘നേരത്തെ വിളിച്ച് അറിയിച്ചിരുന്നതനുസരിച്ചാണ് ഞാൻ പരിപാടിക്കായി എത്തിയത്. പക്ഷേ, അവിടെ അങ്ങനെയൊരു പാർട്ടി നടക്കുന്നതിന്റെ യാതൊരു ലക്ഷണവുമുണ്ടായിരുന്നില്ല. ഇതേക്കുറിച്ച് ചോദിച്ച എനിക്കുനേരെ അവർ തോക്കു ചൂണ്ടി. തുടർന്ന് വലിച്ചിഴച്ച് ഒരു മുറിയിൽ കൊണ്ടുപോയി പൂട്ടിയിട്ടു. അവിടെവച്ച് അവർ ഓരോരുത്തരായി എന്നെ ബലാത്സംഗത്തിന് ഇരയാക്കി. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അവർ മൊബൈലിൽ പകർത്തുകയും ചെയ്തു’ – യുവതിയുടെ പരാതിയിൽ പറയുന്നു. ‘അവിടെനിന്ന് ഒരുവിധത്തിൽ രക്ഷപ്പെട്ട ഞാൻ മറ്റൊരു മുറിയിൽ ഓടിക്കയറി അകത്തുനിന്ന് പൂട്ടുകയായിരുന്നു. തുടർന്ന് പൊലീസ് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് സഹായം തേടി’ – യുവതി പറഞ്ഞു.

ഉടനടി സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തശേഷം യുവതിയെ രക്ഷപ്പെടുത്തി. പ്രതികളിലൊരാളുടെ കൈവശം തോക്കുണ്ടായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ‘വിവാഹപ്പാർട്ടിയിൽ പാടാനെത്തിയ ഗായികയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് മൂന്നു പേർ ചേർന്നാണ്. ഇവരെല്ലാം ഗായികയ്ക്കു മുൻപരിചയമുള്ളവരാണ്. മൂന്നു പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്’ – എസ്പി മാനവ്ജിത്ത് സിങ് ധില്ലൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാചകവാതക വില വര്‍ധന : കേന്ദ്രത്തിന്റെത് അടുക്കള പൂട്ടിക്കുന്ന നിലപാടെന്ന് സിപിഎം

Next Post

ദമ്പതികളെ കൊന്ന് 9 കിലോ സ്വർണവും 60 കിലോ വെള്ളിയും മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദമ്പതികളെ കൊന്ന് 9 കിലോ സ്വർണവും 60 കിലോ വെള്ളിയും മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

ദമ്പതികളെ കൊന്ന് 9 കിലോ സ്വർണവും 60 കിലോ വെള്ളിയും മോഷ്ടിച്ചു; പ്രതികൾ പിടിയിൽ

തമിഴ്​നാട്ടിൽ ‘ഷവർമ’ നിരോധിക്കുന്നത്​ പരിഗണനയിലെന്ന്​ ആരോഗ്യമന്ത്രി

തമിഴ്​നാട്ടിൽ 'ഷവർമ' നിരോധിക്കുന്നത്​ പരിഗണനയിലെന്ന്​ ആരോഗ്യമന്ത്രി

പ്രണയനൈരാശ്യം: യുവതി താമസിച്ച കെട്ടിടത്തിന് തീയിട്ടു ; ഏഴ് മരണം , പ്രതി പിടിയിൽ

പ്രണയനൈരാശ്യം: യുവതി താമസിച്ച കെട്ടിടത്തിന് തീയിട്ടു ; ഏഴ് മരണം , പ്രതി പിടിയിൽ

ഭാര്യയെ സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്

ഭാര്യയെ സെക്സ് റാക്കറ്റിൽപെടുത്തിയെന്ന ആരോപണവുമായി യുവാവ്

വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ്​ യു.എ.ഇ പൊലീസിന് കൈമാറി

വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ്​ യു.എ.ഇ പൊലീസിന് കൈമാറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021