• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

1.75 ലക്ഷം പശുക്കളെ കൊന്നൊടുക്കി ; മൈകോപ്ലാസ്മ ബോവിസിൽനിന്ന് മുക്തിനേടി ന്യൂസിലൻഡ്

by Web Desk 04 - News Kerala 24
May 8, 2022 : 10:45 pm
in News, World
Reading Time: 1 min read
0
A A
0
1.75 ലക്ഷം പശുക്കളെ കൊന്നൊടുക്കി ; മൈകോപ്ലാസ്മ ബോവിസിൽനിന്ന് മുക്തിനേടി ന്യൂസിലൻഡ്

ന്യൂസിലൻഡ്: കഴിഞ്ഞ നാല് വർഷമായി ന്യൂസിലൻഡിലെ ലക്ഷക്കണക്കിന് പശുക്കളെ ഇല്ലാതാക്കിയ മൈകോപ്ലാസ്മ ബോവിസ് എന്ന ബാക്ടീരിയ രോഗത്തോട് വിടപറഞ്ഞ് രാജ്യം. നാല് വർഷത്തിനിടെ ദശലക്ഷ കണക്കിന് ഡോളറുകൾ ചിലവഴിച്ച് രാജ്യത്തുടനീളം കാമ്പയിനുകൾ സംഘടിപ്പിച്ചും 1,75,000-ലധികം പശുക്കളെ കൊന്നുമാണ് അണുബാധയിൽനിന്ന് രാജ്യം മുക്തി നേടുന്നത്.

ഇതിനകം 271 ഫാമുകളിൽ നിന്ന് രോഗം നീക്കം ചെയ്തിട്ടുണ്ടെന്നും അവശേഷിക്കുന്ന ഒരു ഫാം കൂടി അണുവിമുക്തമാക്കിയാൽ മൈകോപ്ലാസ്മ ബോവിസ് പൂർണ്ണമായും തുടച്ചുനീക്കാൻ കഴിഞ്ഞ ആദ്യ രാജ്യമായിരിക്കും തങ്ങളുടേതെന്നും ന്യൂസിലന്‍ഡ് കൃഷി മന്ത്രി ഡാമിയൻ ഒ കോണർ പറഞ്ഞു. കർഷകരെ സംബന്ധിച്ച് രോഗം വലിയ വെല്ലുവിളിയാണെന്നും ഫാമിലെ ഏതെങ്കിലും ഒരു പശുവിന് അണുബാധയുണ്ടായാൽ മുഴുവൻ പശുക്കളെയും ഇല്ലാതാക്കേണ്ട അവസ്ഥയാണെന്നും കോണർ കൂട്ടിച്ചേർത്തു.2017 ജൂലൈയിലാണ് ന്യൂസിലന്‍ഡിൽ ആദ്യമായി മൈകോപ്ലാസ്മ ബോവിസ് കണ്ടെത്തിയത്. യു.എസിലും യൂറോപ്പിലും ഇതുമൂലം പശുക്കളിൽ ന്യുമോണിയയും വാതരോഗവും വ്യാപകമാകുന്നതായി കണ്ടെത്തിയിരുന്നു. ന്യൂസിലന്‍ഡിലെ സമ്പദ്‌വ്യവസ്ഥയുടെ അടിത്തറയാണ് കാലിവളർത്തൽ. ഒരു കോടിയോളം പശുക്കൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. മൂന്നിലൊന്ന് പാലിനും ബാക്കിയുള്ളത് മാംസത്തിനും വേണ്ടിയാണ് ഉപയോഗിക്കുന്നത്.

കർശനമായ ബയോസെക്യൂരിറ്റി നിയന്ത്രണങ്ങളുള്ള ന്യൂസിലൻഡിൽ മൈക്കോപ്ലാസ്മ ബോവിസിന്‍റെ ഉറവിടം വ്യക്തമല്ല. രാജ്യത്ത് ഇറക്കുമതി ചെയ്ത കാളയുടെ ബീജത്തിലാണ് ആദ്യമായി അണുബാധയുണ്ടായതെന്നാണ് നിഗമനം. കാർഷിക വ്യവസായ മേഖലയിലുള്ളവരുമായുള്ള സർക്കാരിന്റെ പങ്കാളിത്തം പരിപാടിയുടെ വിജയത്തിന് നിർണായകമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിന്ത ആർഡേൺ പറഞ്ഞു.ന്യൂസിലാൻഡിൽ 63 ലക്ഷം കറവ പശുക്കളും മാംസാവശ്യത്തിനുള്ള 40 ലക്ഷം കാലികളുമാണുള്ളത്. ജനസംഖ്യയുടെ ഇരട്ടി കന്നുകാലികൾ രാജ്യത്തുണ്ട്. പാൽ ഉൽപന്നങ്ങളുടെ കയറ്റുമതിയാണ് രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലോഡ്ജില്‍ പോലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാൻ ശ്രമം; മൂന്ന് പേര്‍ അറസ്റ്റില്‍

Next Post

പ്രസവശേഷം വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രസവശേഷം വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

പ്രസവശേഷം വയർ കുറയ്ക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത്

ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം  നാട്ടിലെത്തിക്കും

ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളി യുവതിയുടെ മൃതദേഹം നാട്ടിലെത്തിക്കും

തൃക്കാക്കരയില്‍ സിപിഎം പ്രവർത്തകയുടെ വീട് കത്തിച്ചു ; 6 മുയലുകളും പൊള്ളലേറ്റ് ചത്തു

തൃക്കാക്കരയില്‍ സിപിഎം പ്രവർത്തകയുടെ വീട് കത്തിച്ചു ; 6 മുയലുകളും പൊള്ളലേറ്റ് ചത്തു

കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ നിർണായക വിധി ഇന്ന്

കശ്മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസിൽ നിർണായക വിധി ഇന്ന്

ബംഗാൾ ഉൾക്കടലിൽ അസാനി ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിൽ 5 ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

അസാനി അതിതീവ്രമായി ; 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021