• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊതു വിദ്യാലയങ്ങളുടെ സ്വീകാര്യത ഏറുന്നു : മന്ത്രി വി.ശിവൻകുട്ടി

by Web Desk 06 - News Kerala 24
May 9, 2022 : 1:40 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരം ; കാവിക്കറ പുരണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കണം : വി ശിവന്‍കുട്ടി

തിരുവനന്തപുരം : പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും വിദ്യാർത്ഥികളുടെ പങ്കാളിത്തത്തിൽ ഓരോ അധ്യയന വർഷത്തിലും വർദ്ധനയുണ്ടാകുന്നുണ്ടെന്നും  വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മൂന്ന് വർഷത്തിനിടയിൽ പൊതു വിദ്യാലയങ്ങളിൽ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാർഥികളാണെന്നും മന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ സർക്കാർ കൂടുതൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ജൂൺ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുൻപുതന്നെ കുട്ടികൾക്ക് യൂണിഫോം ലഭ്യമാക്കും. 120 കോടി രൂപയാണ് യൂണിഫോമുകൾക്കായി ചെലവഴിച്ചത്. അതേപോലെ 47 ലക്ഷം വിദ്യാർഥികൾക്ക് പാഠപുസ്തകങ്ങൾ എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്.  അധ്യാപകർക്കായുള്ള പരിശീലന പരിപാടികളും നടന്നുവരുന്നു.

പൊതു വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിലും സർക്കാർ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളിൽ   പൂർവ്വ വിദ്യാർത്ഥികളെ പങ്കാളികളാക്കും.  ഇതിനായി എല്ലാ സ്കൂളിലും ഈ അധ്യയന വർഷത്തിൽ തന്നെ പൂർവ്വ വിദ്യാർഥി സംഘടനകൾ രൂപീകരിക്കാൻ ഉദ്യോഗസ്ഥർക്ക് വകുപ്പ് നിർദേശം നൽകിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഡാലുംമുഖം ഗവൺമെന്റ്എ ൽ.പി.സ്കൂൾ കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തു. ഒരു കോടി രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. കൂടാതെ പദ്ധതിയിൽ ഉൾപ്പെടുത്തി പെരുങ്കടവിള ഗവൺമെന്റ് എൽ.പി ബോയ്സ് സ്കൂളിൽ ഒരു കോടി രൂപയും, ആലത്തോട്ടം ഗവൺമെന്റ് എൽ പി സ്കൂളിൽ 50 ലക്ഷം രൂപയും ചെലവഴിച്ച് നിർമിക്കുന്ന പുതിയ കെട്ടിടങ്ങളുടെ ശിലാസ്ഥാപനവും മന്ത്രി നിർവഹിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇടിവിനും തുടർച്ചയ്ക്കും ശേഷം സ്വർണവില ഇന്ന് ഉയർന്നു

Next Post

പരിശോധന കർശനം ; ആലപ്പുഴയിൽ 25 കിലോ പഴകിയ മത്തി പിടികൂടി ; ഹോട്ടൽ പൂട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാസർകോട്ട് വ്യാപക പരിശോധന ; 200 കിലോ പഴകിയ മത്സ്യം പിടികൂടി

പരിശോധന കർശനം ; ആലപ്പുഴയിൽ 25 കിലോ പഴകിയ മത്തി പിടികൂടി ; ഹോട്ടൽ പൂട്ടി

മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാർ മേൽനോട്ട സമിതി അണക്കെട്ടിൽ പരിശോധന നടത്തുന്നു

ഷഹീൻബാഗിലും ഇടിച്ചു നിരത്തൽ നീക്കം ; ബുള്‍ഡോസറുകൾ തടഞ്ഞ് വൻ പ്രതിഷേധം

ഷഹീൻബാഗിലും ഇടിച്ചു നിരത്തൽ നീക്കം ; ബുള്‍ഡോസറുകൾ തടഞ്ഞ് വൻ പ്രതിഷേധം

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ; ഫോട്ടോ പങ്കുവച്ച് പ്രിയങ്ക ചോപ്ര

വാടക ഗര്‍ഭധാരണത്തിലൂടെ കുഞ്ഞ് ; ഫോട്ടോ പങ്കുവച്ച് പ്രിയങ്ക ചോപ്ര

10 വർഷം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സാഹിത്യകാരനെതിരെ പരാതിയുമായി യുവതി

10 വർഷം വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു; സാഹിത്യകാരനെതിരെ പരാതിയുമായി യുവതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021